കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ ആഭ്യന്തര തർക്കം യു.ഡി.എഫിലെ ഘടകകക്ഷികൾക്കിടയിലും വിള്ളൽ വീഴ്ത്തുന്നു (Mathew Kuzhalnadan vs Muslim League). കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ ഇരിക്കൂറിൽ മുസ്ലീം യൂത്ത് ലീഗ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. "കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട, പട നയിച്ചവർ ഭരിക്കട്ടെ" എന്നാണ് ഫ്ലെക്സിലെ വരികൾ.
മുഖ്യമന്ത്രി...
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ കാബിൻ ക്രൂ അംഗത്തോട് അപമര്യാദയായി പെരുമാറുകയും ശല്യം ചെയ്യുകയും ചെയ്ത കേസിൽ 35 വയസുകാരനായ ഇന്ത്യൻ പൗരന് സിംഗപ്പൂർ കോടതി ആറുമാസം തടവുശിക്ഷ...