ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട 'ബാവി' ചുഴലിക്കാറ്റ് അതിശക്തമായി തായ്‌വാനിലേക്കും ചൈനയിലേക്കും നീങ്ങുന്നു (Typhoon Bavi Impact). കഴിഞ്ഞ ദശകങ്ങളിലെ ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായി ബാവി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുള്ള കാറ്റ്, ശനിയാഴ്ച വൈകുന്നേരത്തോടെ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ കരതൊടുമെന്നാണ് കരുതപ്പെടുന്നത്.
1987-ന്...
ബെയ്ജിംഗ്: ദക്ഷിണ ചൈനയിൽ കനത്ത നാശം വിതച്ച് 'മെയ്‌സാക്' (Maysak) ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും രണ്ട് പേർ മരിക്കുകയും മൂന്ന് പ്രധാന അണക്കെട്ട് തകരുകയും ചെയ്തു. സുരക്ഷ മുൻനിർത്തി പതിനായിരക്കണക്കിന് ആളുകളെ പ്രദേശങ്ങളിൽ നിന്നും അടിയന്തരമായി ഒഴിപ്പിച്ചു. വിയറ്റ്നാമിലും ചൈനയുടെ തെക്കൻ ദ്വീപ് പ്രവിശ്യയായ ഹൈനാനിലും ആഞ്ഞടിച്ച ശേഷമാണ് മെയ്‌സാക് ചൈനീസ്...
കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ...