Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala

Twenty20

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏകപക്ഷീയം; സ്ഥാനാർത്ഥി മാറ്റം സ്വാഭാവികമെന്ന് സാബു എം. ജേക്കബ് | Sabu M Jacob Twenty20 NDA Alliance

കോട്ടയം: ട്വന്റി-20 സ്ഥാനാർത്ഥി പട്ടികയിൽ വരുത്തിയ മാറ്റങ്ങൾ പാർട്ടിയുടെ വീഴ്ചയല്ലെന്ന് ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് (Sabu M Jacob Twenty20 NDA Alliance). ലക്ഷ്മിപ്രിയ, വീണ നായർ എന്നിവർക്ക് പകരം പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പെട്ടെന്ന് തീയതി പ്രഖ്യാപിച്ചതും വോട്ടർ പട്ടിക പരിശോധിക്കാൻ മതിയായ സമയം ലഭിക്കാത്തതുമാണ്...

ഏറ്റുമാനൂരിൽ നടി വീണാ നായർ: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാർട്ടി | Twenty20

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമാകാൻ ലക്ഷ്യമിട്ട് താരങ്ങളെ മത്സരരംഗത്തിറക്കി ട്വന്റി20. പ്രശസ്ത നടി വീണാ നായർ ട്വന്റി20-യിൽ ചേർന്നു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മണ്ഡലത്തിൽ വീണാ നായർ സ്ഥാനാർത്ഥിയാകുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. (Actress Veena Nair in Ettumanoor, Twenty20 Party announces candidates) എറണാകുളം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലും...

പാലക്കാട് ട്വന്‍റി20യിൽ കൂട്ടരാജി: NDA സഖ്യത്തിൽ പ്രതിഷേധിച്ച് മുതലമടയിൽ പാർട്ടിയിൽ വിള്ളൽ | Twenty20

പാലക്കാട്: ട്വന്റി20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് പാലക്കാട് മുതലമടയിൽ പ്രവർത്തകരുടെ കൂട്ടരാജി. നേരത്തെ ട്വന്റി20യിൽ ലയിച്ചിരുന്ന 'ജനകീയ വികസന മുന്നണി'യുടെ പ്രവർത്തകരാണ് ഒന്നടങ്കം പാർട്ടി വിട്ടത്. സഖ്യരൂപീകരണത്തിൽ പ്രതിഷേധിച്ചുള്ള ഈ നീക്കം പാലക്കാട് ജില്ലയിൽ പാർട്ടിക്കുണ്ടായ വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.(Collective resignation in Palakkad Twenty20) പാർട്ടിയുമായി ആലോചിക്കാതെയാണ് സാബു എം. ജേക്കബ്...
- Advertisement -spot_img

Latest News

‘മറ്റാരുണ്ട് CPM അല്ലാതെ’: പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് കാഫിർ സ്ക്രീൻഷോട്ടിന് സമാനമെന്ന് VD സതീശൻ | VD Satheesan

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ നടന്ന വർഗീയ പരാമർശങ്ങളടങ്ങിയ അനൗൺസ്‌മെന്റിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തോൽവി ഭയന്ന...
- Advertisement -spot_img