ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി ഡിഎംകെ (Tamil Nadu Election Results). തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (TVK) പിന്തുണ പ്രഖ്യാപിച്ച് മറുകണ്ടം ചാടിയ കോൺഗ്രസ് നടപടി വഞ്ചനയാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. ചെന്നൈയിൽ ചേർന്ന ഡിഎംകെ നിയമസഭാ കക്ഷി യോഗത്തിലാണ്...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി തമിഴക വെട്രി കഴകം (TVK) അധികാരം പിടിച്ചെടുത്തതിന് പിന്നാലെ, പാർട്ടി അധ്യക്ഷൻ വിജയിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ദക്ഷിണേന്ത്യൻ സിനിമാലോകം (TVK Victory). കന്നിപ്പൊരുതട്ടിൽ തന്നെ വൻ വിജയം നേടിയ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെയും വിജയത്തെയും വാനോളം പുകഴ്ത്തുകയാണ് സഹപ്രവർത്തകർ.
സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ സോഷ്യൽ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയങ്ങളുമായി കളംപിടിച്ച തമിഴക വെട്രി കഴകം നിയമസഭയിലേക്ക് അയക്കുന്നത് പാർട്ടി അധ്യക്ഷൻ വിജയ് വാഗ്ദാനം ചെയ്തതുപോലെ തികച്ചും സാധാരണക്കാരായ പ്രതിനിധികളെ. ഓട്ടോ ഡ്രൈവറും ലോറി ഡ്രൈവറും ഭിന്നശേഷിക്കാരനും ഉൾപ്പെടെയുള്ളവർ ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും അതികായന്മാരെ മലർത്തിയടിച്ചാണ് സഭയിലെത്തുന്നത്.(TVK Commoner Candidates Victory Tamil Nadu Election 2026)
ചെന്നൈയിലെ...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...