TVK AIADMK Alliance News.

എഐഎഡിഎംകെ സഖ്യ വാർത്തകൾ തള്ളി ടിവികെ; സഖ്യകക്ഷികളെ മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ജോസഫ് വിജയ് | TVK AIADMK Coalition Rumours Dismissed

ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ വിഭാഗങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുമെന്ന വാർത്തകൾ പൂർണ്ണമായി തള്ളി ഭരണകക്ഷിയായ തമിഴക വെട്രി കഴകം (TVK AIADMK Coalition Rumours Dismissed). സഖ്യത്തിൽ എഐഎഡിഎംകെ ചേർന്നാൽ പിന്തുണ പിൻവലിക്കുമെന്ന സിപിഎം മുന്നറിയിപ്പിന് പിന്നാലെയാണ് ടിവികെ നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ആദവ് അർജുന നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി ജോസഫ് വിജയുടെ...

തമിഴ്നാടിന് ഇനി ‘ദളപതി’ ഭരണം: വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, ഗവർണറെ കണ്ടു, ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും | Vijay To Be Sworn In As Tamil Nadu CM

ചെന്നൈ: തമിഴ്നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് നാളെ രാവിലെ 11:30-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തമിഴ് രാഷ്ട്രീയത്തിലെ കരുത്തുറ്റ രണ്ട് കക്ഷികളായ എഐഎഡിഎംകെയും കോൺഗ്രസും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടിൽ പുതിയൊരു ഭരണസഖ്യം നിലവിൽ വരികയാണ്.(Vijay To Be Sworn In As Tamil Nadu CM TVK AIADMK Congress...
- Advertisement -spot_img

Latest News

‘3 ദിവസത്തിനകം യുദ്ധം നിർത്തിയില്ലെങ്കിൽ സമ്പൂർണ്ണ നാശം, അതിർത്തികൾ ഞങ്ങൾക്ക് തടസമല്ല’: അമേരിക്കയ്ക്ക് ഇറാൻ്റെ അന്ത്യശാസനം | Iran US conflict

ടെഹ്‌റാൻ: തങ്ങളുടെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം യുഎസ് ശക്തമാക്കിയതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ...
- Advertisement -spot_img