വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്കും വൈദ്യുതി നിലയങ്ങൾക്കും നേരെ നടത്താനിരുന്ന ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നീട്ടിവെക്കാൻ പെന്റഗണിന് (Department of War) നിർദ്ദേശം നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു (Trump Iran Energy Strike Pause). കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായി നടത്തിയ 'ഫലപ്രദമായ' ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം...
വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്കും വൈദ്യുതി നിലയങ്ങൾക്കും നേരെ നടത്താനിരുന്ന ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നീട്ടിവെക്കാൻ പെന്റഗണിന് (Department of War) നിർദ്ദേശം നൽകിയതായി യുഎസ്...