തിരുവനന്തപുരം: മാനവരാശിക്ക് സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ശനിയാഴ്ച അർദ്ധരാത്രി മുതൽ വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങുകളിൽ ഉന്നത സഭാ മേലധ്യക്ഷന്മാർ വിശ്വാസികൾക്ക് ഈസ്റ്റർ സന്ദേശം നൽകി.(Easter celebrations around the world, Call to pray for peace)
തിരുവനന്തപുരം...
തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിൽ 'തൂക്കുമന്ത്രിസഭ' എന്നത് അത്ര പരിചിതമായ വാക്കേയല്ല. കൃത്യമായ ഇടവേളകളിൽ മുന്നണികൾക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി അധികാരം ഏൽപ്പിക്കുന്നതാണ് കേരളീയ വോട്ടർമാരുടെ പതിവ്. എന്നാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ചരിത്രം വഴിമാറുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത ഒരു നിയമസഭയിലേക്കാണോ കേരളം നീങ്ങുന്നത്?
2025-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ...
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ (FCRA) ക്രൈസ്തവ സഭകൾ ഉയർത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അനുനയ നീക്കവുമായി ബിജെപി. സഭാ അധ്യക്ഷന്മാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ അഭിപ്രായങ്ങൾ തേടാൻ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകി. (FCRA Amendment, BJP to talk to Christian missionaries )
നിയമസഭാ തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് ഇപ്പോൾ ഓൺലൈനായി ലളിതമായി പരിശോധിക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റ് വഴിയോ 'ecinet' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ താഴെ പറയുന്ന മൂന്ന് രീതികളിൽ വിവരങ്ങൾ തേടാവുന്നതാണ്.(Assembly elections, Is your name in the voter list? Easy...
തിരുവനന്തപുരം : കേരളത്തിലെ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിലും വേനൽ മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains bring relief from the heat, Yellow alert in 5 districts of Kerala...
തിരുവനന്തപുരം: വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചതിന് ശേഷം മാത്രമേ ബില്ല് അവതരിപ്പിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ ഡൽഹിയിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും സഭകളുടെ ആശങ്ക കണക്കിലെടുത്താണ് ബില്ല് മാറ്റിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.(Will Introduce FCRA Bill only after addressing...
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ പരസ്യ സംവാദത്തിന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. നേരത്തെ ഉന്നയിച്ച വെല്ലുവിളിയിൽ നിന്ന് രാജീവ് ചന്ദ്രശേഖർ ഒഴിഞ്ഞുമാറുന്നത് ബിജെപിക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Ready for development talks, Minister V Sivankutty challenges Rajeev Chandrasekhar to...
തിരുവനന്തപുരം: വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എം.എ. ബേബി. സോണിയ ഗാന്ധിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിൽ പുറത്തുവന്ന ചിത്രങ്ങൾ മാത്രം വെച്ച് ആരോപണം ഉന്നയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.(I don't think Sonia Gandhi is involved in Sabarimala gold theft case, says...
തിരുവനന്തപുരം: വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കിരൺ റിജിജു. നിയമപരമായ രീതിയിൽ പ്രവർത്തിക്കുന്ന മിഷണറിമാരെയോ സംഘടനകളെയോ പുതിയ പരിഷ്‌കാരങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.(FCRA Amendment, Kiren Rijiju says Christian missionaries need not worry)
അനധികൃതമായ വിദേശ ഫണ്ടിംഗ് തടയുന്നതിനും നിയമത്തിലെ പിഴവുകൾ...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക് പോൾ പ്രീ-പോൾ സർവേ ഫലം. യുഡിഎഫിന് ഭരിക്കാനാവശ്യമായ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.(Lok poll survey predicts UDF will form government in Kerala, Prediction is 77 to 81 seats
ലോക്പോൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം മുന്നണികളുടെ ഏകദേശ...
കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്...