തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് മെസ്സിൽ നിന്ന് ആനക്കൊമ്പുകൾ കാണാതായ സംഭവത്തിൽ തുമ്പുണ്ടാക്കാനാവാതെ പോലീസ്. മോഷണം നടന്നിട്ട് രണ്ട് ദിവസമായെങ്കിലും ആനക്കൊമ്പുകൾ ക്യാമ്പിന് പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. (Elephant tusks theft at Pangode military camp, Police launch extensive investigation)
ക്യാമ്പിനുള്ളിൽ പരിശോധന നടത്തുന്നതിന് പോലീസിന് പരിമിതികളുള്ളതിനാൽ സൈനിക...
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ശക്തമാകുന്നു. കൊടിമരം പൊതിയുന്നതിനായി സ്വർണം സംഭാവന നൽകിയ പ്രമുഖ സിനിമാ പ്രവർത്തകരുടെ മൊഴിയാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്.(Sabarimala flagpole reconstruction, Suresh Gopi will give his statement)
ഷാജി കൈലാസ്, രഞ്ജി പണിക്കർ, ജി. സുരേഷ് കുമാർ എന്നിവർ മൊഴി...
തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിംഗ് മാളിൽ വെച്ച് പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പോലീസിനുള്ളിൽ വ്യാപക പ്രതിഷേധം. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ചും സാക്ഷിമൊഴികൾ രേഖപ്പെടുത്തിയുമാകും തുടർ നടപടികളെന്നാണ് പോലീസ് പറയുന്നത്.(Policeman beaten up inside mall, Action against SFI members delayed)
മർദ്ദനമേറ്റ പോലീസുകാരനെതിരെ എസ്എഫ്ഐക്കാരുടെ പരാതിയിൽ...
തിരുവനന്തപുരം: സ്വന്തം വേർപാടിലും അഞ്ചുപേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിന്റെ നൊമ്പരമായി മാറുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ചരിത്ര നിയോഗവുമായാണ് ഈ പിഞ്ചുകുഞ്ഞ് വിടവാങ്ങുന്നത്. അപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളുടെ തീരുമാനം...
തിരുവനന്തപുരം: ഏറെ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിതെളിച്ച ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ ഈ നീക്കം സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ഏറെ നിർണായകമാണ്. തിങ്കളാഴ്ചയാണ് കേസ് കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.(Sabarimala women's entry, Supreme Court to consider petitions on Monday)
2018-ലെ...
തിരുവനന്തപുരം: കേരളത്തിന്റെ നൊമ്പരമായി മാറിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന് നാട് ഇന്ന് വിടചൊല്ലും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ചരിത്രനിയോഗം പൂർത്തിയാക്കിയ ആലിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3.30-ന് പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പൂർണ്ണ ഔദ്യോഗിക...
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച മൂന്ന് കൗമാരക്കാർ പോലീസിന്റെ പിടിയിൽ (Kazhakkoottam Bike Theft). പോത്തൻകോട് സ്വദേശികളായ 16 വയസ്സുകാരനും രണ്ട് 17 വയസ്സുകാരുമാണ് പിടിയിലായത്. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് സമീപം ശിവനഗറിലെ അനിലിന്റെ വീട്ടിൽ നിന്നാണ് സംഘം ബൈക്ക് കവർന്നത്.
കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ...
തിരുവനന്തപുരം: പാഠപുസ്തക വിതരണം നേരത്തെയാക്കിയതിനെ ചൊല്ലി രമേശ് ചെന്നിത്തലയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തി. പരീക്ഷാഫലം വരുന്നതിന് മുമ്പേ അടുത്ത ക്ലാസിലെ പുസ്തകങ്ങൾ നൽകുന്നത് യുക്തിരഹിതമാണെന്ന് ചെന്നിത്തല ആരോപിച്ചപ്പോൾ, കുട്ടികൾക്ക് പുസ്തകവും യൂണിഫോമും നേരത്തെ നൽകുന്നത് ഭരണമികവാണെന്ന് മന്ത്രി മറുപടി നൽകി.(Chief...
തിരുവനന്തപുരം: അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി വികസനത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ നഗര നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2050-ഓടെ കേരളത്തിലെ 80 ശതമാനം പ്രദേശങ്ങളും നഗരങ്ങളായി മാറുമെന്ന കണക്കുകൂട്ടലിലാണ് ശാസ്ത്രീയമായ ഈ ആസൂത്രണ രേഖ തയ്യാറാക്കിയിരിക്കുന്നത്.(Kerala is the first state in India to prepare an Urban...
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിക്ക് 17 വയസ്സാണ്.(Plus Two student found dead in bedroom in Varkala)
ഇന്ന് രാവിലെയാണ് വിദ്യാർത്ഥിനിയെ സ്വന്തം കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...