Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Trivandrum

‘ഇന്ദിരാ ഗാന്ധി നല്ല നേതാവായിരുന്നു, അവരുടെ പേരാണ് വ്യാജ ഗ്യാരന്റിക്ക് നൽകിയത്, കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗ്’: രാജീവ് ചന്ദ്രശേഖർ | Congress

തിരുവനന്തപുരം: കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിച്ചാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നൽകാൻ ധാരണയുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.(Congress is controlled by Muslim League, Rajeev Chandrasekhar) ഭരണം കിട്ടിയാൽ ലീഗിന് ഉപമുഖ്യമന്ത്രി പദവും...

പ്രകടന പത്രിക തിരുത്തി LDF: 3 വിവാദ ഖണ്ഡികകൾ ഒഴിവാക്കി | LDF

തിരുവനന്തപുരം: വനം-പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവാദ ഭാഗങ്ങൾ തിരുത്തി എൽഡിഎഫ് പ്രകടന പത്രിക പുതുക്കി. ബഫർസോൺ നിർണ്ണയം ഉൾപ്പെടെ മൂന്ന് പ്രധാന ഖണ്ഡികകളിലാണ് തിരുത്തൽ വരുത്തിയിരിക്കുന്നത്.(LDF revises manifesto, 3 controversial paragraphs removed) പ്രകടന പത്രികയിലെ കടുത്ത നിലപാടുകൾ ഇടത് മുന്നണി ഒഴിവാക്കി. വനത്തിന് ബഫർസോൺ ഏർപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കും എന്ന ഭാഗം നീക്കം...

കാട്ടാക്കടയിൽ നവജാതശിശു മരിച്ച നിലയിൽ: ശരീരത്തിൽ മുറിവുകൾ, ദുരൂഹതയെന്ന് ആരോപണം | Newborn baby

തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിനുള്ളിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കുഞ്ഞിന്റെ മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 21 വയസ്സുകാരിയായ യുവതി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്.(Newborn baby found dead, Wounds on body) ഭാര്യ ഗർഭിണിയായിരുന്നു എന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഭർത്താവ് പോലീസിന് നൽകിയ പ്രാഥമിക...

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബെഞ്ച് നാളെ മുതൽ വാദം കേൾക്കും | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലും അനുബന്ധ വിഷയങ്ങളിലും സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് നാളെ മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷം ഉൾപ്പെടെയുള്ള ഭരണഘടനാപരമായ വിഷയങ്ങളാണ് കോടതിയുടെ സജീവ പരിഗണനയിലുള്ളത്.(Sabarimala women entry, Nine-member constitution bench to hear...

കേരളം പോളിങ് ബൂത്തിലേക്ക്: ആവേശക്കടലായി ‘കലാശക്കൊട്ട്’ നാളെ, പ്രചാരണം പാരമ്യതയിൽ | Polling

തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഇനി മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ആവേശകരമായ അവസാന ഘട്ടത്തിലേക്ക്. പരസ്യപ്രചാരണം നാളെ അവസാനിക്കും. മുന്നണികൾ ശക്തിപ്രകടനം നടത്തുന്ന 'കലാശക്കൊട്ട്' നാളെ അരങ്ങേറുന്നതോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും. വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും.(Kerala heads to the polling booths, campaigning is...

ചുട്ടുപൊള്ളിയ കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ: ഇന്നും നാളെയും 4 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം : കടുത്ത ചൂടിനാൽ വലയുന്ന കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains to cool down scorching heat in Kerala, Yellow alert in 4...

‘LDFൻ്റെ വ്യാജ പരാതിയാണിത്, കിറ്റ് വിവാദത്തെ കുറിച്ച് അറിയില്ല’: പത്മജ വേണുഗോപാൽ | Kit controversy

തൃശൂർ: വോട്ടർമാർക്ക് തൃശൂരിൽ ബിജെപി കിറ്റ് വിതരണം ചെയ്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. താൻ അറിയാത്ത കാര്യത്തിലാണ് എൽഡിഎഫ് പരാതി നൽകിയിരിക്കുന്നതെന്നും ഇത് വെറും വ്യാജ പ്രചാരണമാണെന്നും അവർ പറഞ്ഞു.( I don't know about the kit controversy, says Padmaja Venugopal) കിറ്റ് വിവാദത്തെക്കുറിച്ച് തനിക്കറിയില്ല.  ചെയ്യാത്ത...

കേരളത്തിൽ അൾട്രാവയലറ്റ് വികിരണം അതിരൂക്ഷം: ആറിടങ്ങളിൽ ഓറഞ്ച് അലർട്ട് | UV

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ അളവ് ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയ ആറ് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Extreme UV radiation in Kerala, Orange alert in six places) ഓറഞ്ച് അലർട്ട് (സൂചിക 8-10): കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി,...

മരണാനന്തരവും കൃഷ്ണലാൽ 5 പേരിലൂടെ ജീവിക്കും: ഹൃദയം എയർ ആംബുലൻസിൽ കോട്ടയത്തേക്ക് | Organ donation

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാതൃകയായി മരണാനന്തര അവയവദാനം. വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അവയവങ്ങളാണ് കുടുംബം ദാനം ചെയ്തത്. കൃഷ്ണലാലിന്റെ ഹൃദയം ഉൾപ്പെടെയുള്ള അഞ്ച് അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവൻ നൽകും.(Organ donation, Krishnalal will live on through five people even after death) വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണലാൽ തിരുവനന്തപുരത്തെ...

മുണ്ടക്കൈ – ചൂരൽമല ഫണ്ട് പിരിവ് സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നു: DGPക്ക് പരാതി നൽകി കോൺഗ്രസ് | Congress

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് ശേഖരിച്ച ഫണ്ടിനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി പാർട്ടി ഡിജിപിക്ക് പരാതി നൽകി. ദീപ്തി മേരി വർഗീസാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കാൻ സിപിഐഎം നടത്തുന്ന രാഷ്ട്രീയ അജണ്ടയാണിതെന്ന് പരാതിയിൽ ആരോപിക്കുന്നു.(Fake campaign, Congress files complaint with DGP ) ഒരു വിഭാഗം...
- Advertisement -spot_img

Latest News

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; കോവളത്ത് ഒഴിവായത് വൻ ദുരന്തം | Kovalam Car Accident Peringamala

കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്...
- Advertisement -spot_img