Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

Trivandrum

മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം: പൊലീസിൻ്റെ വീഴ്ചയിൽ അന്വേഷണം ഇന്ന് തുടങ്ങും | Maniyanpilla Raju

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിൽ ഇന്ന് മുതൽ അന്വേഷണം ആരംഭിക്കും. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടം നടന്ന സമയം മുതൽ പൊലീസ് സ്വീകരിച്ച നടപടികൾ ഡിസിപി പരിശോധിക്കും. സമാന്തരമായി സ്‌പെഷ്യൽ ബ്രാഞ്ചും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.(Car accident...

‘വിഷൻ ശബരിമല’: പ്രത്യേക ബജറ്റും പമ്പയിൽ പിൽഗ്രിം സെൻ്ററും; ഈ സീസണിലെ വരുമാനം 483 കോടിയെന്ന് K ജയകുമാർ | Vision Sabarimala

തിരുവനന്തപുരം: വിഷൻ ശബരിമല അവതരിപ്പിച്ച് കെ ജയകുമാർ. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സുതാര്യമായ ഭരണനിർവഹണത്തിനും ഊന്നൽ നൽകുന്നതാണ് പുതിയ കർമ്മപദ്ധതി. ഈ സീസണിലെ വരുമാനം 483 കോടി രൂപയാണെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു.(K Jayakumar presents Vision Sabarimala, Revenue is 483 crores) ശബരിമലയുടെ വികസനത്തിനായി മാത്രമായി ഒരു പ്രത്യേക ബജറ്റ് ദേവസ്വം...

ശ്രദ്ധിക്കുക, തിരുവനന്തപുരത്ത് നാളെ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും | Water supply

തിരുവനന്തപുരം: പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന പൈപ്പിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് തലസ്ഥാനത്തെ പ്രധാന ഇടങ്ങളിൽ നാളെ രാത്രി മുതൽ ജലവിതരണം തടസ്സപ്പെടും. ഫെബ്രുവരി 7 രാത്രി 10 മണി മുതൽ ആണിത്.(Water supply will be disrupted in some areas in Thiruvananthapuram tomorrow) ഇത് ഫെബ്രുവരി 8 വൈകിട്ട് 6 മണിയോടെ പുനഃസ്ഥാപിക്കും....

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ ഹർജിയിൽ വാദം പൂർത്തിയായി, വിധി ഫെബ്രുവരി 12ന് | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഫെബ്രുവരി 12-ന് ഈ അപ്പീലിൽ വിധി പ്രസ്താവിക്കും.(Evidence corruption case, Hearing on Antony Raju's petition completed) കീഴ്‌ക്കോടതി വിധിച്ച തടവുശിക്ഷ ജില്ലാ സെഷൻസ് കോടതി നേരത്തെ...

സ്കൂട്ടർ പാർക്കിങ്ങിനെ ചൊല്ലി തർക്കം: കിളിമാനൂരിൽ യുവതിയുടെ കൈ വെട്ടി അമ്മാവൻ, പ്രതിക്കായി തിരച്ചിൽ | Dispute

തിരുവനന്തപുരം: സ്‌കൂട്ടർ പാർക്കിങിനെച്ചൊല്ലി അമ്മാവൻ യുവതിയെ ആക്രമിച്ചു. ഇവരുടെ കൈകൾക്ക് വെട്ടേറ്റു. കിളിമാനൂർ പോങ്ങനാട് സ്വദേശിനി സിന്ധുവിനാണ് ദുരനുഭവമുണ്ടായത്. മകളെ ട്യൂഷന് വിട്ടശേഷം തിരികെ വരുമ്പോൾ സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.(Uncle cuts off woman's hand over scooter parking dispute) വീടിന് സമീപം സ്കൂട്ടർ നിർത്തിയ സിന്ധുവിനെ അമ്മാവൻ...

സർക്കാർ ഓഫീസുകളിൽ 5 പ്രവൃത്തി ദിവസങ്ങൾ: ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ സംഘടനകൾ പച്ചക്കൊടി കാട്ടി; മുന്നോട്ട് | Government offices

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കാനുള്ള നിർദ്ദേശത്തിന് സർവീസ് സംഘടനകളുടെ തത്വത്തിലുള്ള അംഗീകാരം. ചീഫ് സെക്രട്ടറി വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിലാണ് സംഘടനകൾ ഈ നിലപാട് വ്യക്തമാക്കിയത്.(5 working days in government offices, Organizations give green signal in meeting called by Chief Secretary) അഞ്ച് പ്രവൃത്തി...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ED ഉടൻ സമൻസ് നൽകും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ സമൻസ് അയയ്ക്കും. അടുത്തയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകുക.(Sabarimala gold theft case, ED to summon Unnikrishnan Potty) 2017 മുതൽ 2025 വരെയുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി...

‘ജമാഅത്തെ ഇസ്ലാമി പിന്തുണച്ചാൽ സ്വീകരിക്കും, അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം’: VD സതീശൻ | Jamaat-e-Islami

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികളുമായുള്ള ഫോട്ടോയുടെ പേരിലാണ് ചോദ്യം ചെയ്യലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.(Will accept If Jamaat-e-Islami supports, says VD Satheesan) കേസ് തെളിവുകളില്ലാതെ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നാല് മാസം...

‘കാര്യമായി ഒന്നും പറ്റാത്തതാണ് ആശ്വാസം, എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എൻ്റെ ജന്മം പാഴായി പോയേനെ’: പ്രതികരിച്ച് മണിയൻപിള്ള രാജു | Accident 

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടത്തിൽ താൻ പരിഭ്രാന്തനായെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ചിക്കൻഗുനിയ ബാധിതനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.(It's a relief that nothing major happened, Maniyanpilla Raju responds to the accident ) അപകടം നടന്നപ്പോൾ താൻ വല്ലാതെ പേടിച്ചുപോയി എന്നും, തിരിഞ്ഞു നോക്കിയപ്പോൾ അവർ എഴുന്നേറ്റ് നിൽക്കുന്നത് കണ്ടുവെന്നും...

വി എസിന് നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല: പാർട്ടി നേതൃത്വവുമായി ആലോചിച്ചുള്ള തീരുമാനം | VS Achuthanandan

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന കീഴ്‌വഴക്കം പാർട്ടിക്ക് ഇല്ലാത്തതിനാൽ, വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. സിപിഐഎം നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം.(Family will not accept Padma Vibhushan awarded to VS Achuthanandan, Decision has been taken) ഔദ്യോഗിക പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ സിപിഐഎമ്മിന് കൃത്യമായ...
- Advertisement -spot_img

Latest News

ടോയ്‌ലറ്റ് പേപ്പറിന് വേണ്ടി ഒരു വിപ്ലവമോ? ചരിത്രത്തിലെ ഏറ്റവും വിചിത്രമായ കലാപത്തെക്കുറിച്ച് അറിയാം | Toilet Paper Riot

ഫ്രഞ്ച് വിപ്ലവം മുതൽ റഷ്യൻ വിപ്ലവം വരെ ചരിത്രത്തിൽ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഒരു വിപ്ലവം നടക്കാൻ കാരണം വെറും ‘ടോയ്‌ലറ്റ് പേപ്പർ’ ആയിരുന്നു എന്ന്...
- Advertisement -spot_img