കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ മൂലം ഇന്ന് മുതൽ മാർച്ച് 26 വരെ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. യാത്രാ ക്ലേശം ഒഴിവാക്കാൻ യാത്രക്കാർ റെയിൽവേയുടെ പുതുക്കിയ സമയക്രമം ശ്രദ്ധിക്കേണ്ടതാണ്.(Station renovation, Restrictions on train services via Ernakulam)
പാലക്കാട് - എറണാകുളം മെമു ട്രെയിൻ ആലുവയിൽ യാത്ര...