ന്യൂഡൽഹി: ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 55 അംഗ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു (Congress candidate list Kerala 2026). 19 സിറ്റിംഗ് എം.എൽ.എമാർ പട്ടികയിൽ ഇടംപിടിച്ചപ്പോൾ, ലൈംഗിക പീഡനക്കേസിൽപ്പെട്ട് പുറത്തായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്ര താരം രമേഷ് പിഷാരടി സ്ഥാനാർത്ഥിയായതാണ് പട്ടികയിലെ പ്രധാന സർപ്രൈസ്.
അതേസമയം...
ന്യൂഡൽഹി: ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 55 അംഗ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു (Congress candidate list Kerala 2026)....