കോട്ടയം: ബാർ ലൈസൻസ് പുതുക്കുന്നതിൽ അഴിമതിയുണ്ടെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ഹരിയാനയിൽ സീറ്റ് കുംഭകോണ ആരോപണം നേരിടുന്ന വേണുഗോപാൽ തന്റെ പാർട്ടിയുടെ സംസ്കാരം വെച്ചാണ് കേരള സർക്കാരിനെതിരെ സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
എൽ.ഡി.എഫ് ഭരണത്തിന് കീഴിൽ അഴിമതിയില്ലാത്ത സംസ്ഥാനമായി കേരളം മാറി. കപട...
കോട്ടയം: ബാർ ലൈസൻസ് പുതുക്കുന്നതിൽ അഴിമതിയുണ്ടെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ഹരിയാനയിൽ സീറ്റ്...