തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.(Kerala is burning, Yellow alert in 12 districts;...
തിരുവനന്തപുരം: പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത ശബരീമല തീർത്ഥാടകരെ പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ 2 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. രാത്രികാലങ്ങളിൽ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.(Minister KB Ganesh Kumar on the incident of Sabarimala pilgrims being dropped off from...
എറണാകുളം : കേരളം ആകെ ചുവപ്പണിഞ്ഞ 2021-ലും എറണാകുളം ജില്ല യുഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്നു. ജില്ലയിലെ 14 മണ്ഡലങ്ങളിൽ 9 എണ്ണത്തിലും യുഡിഎഫ് വിജയിച്ചപ്പോൾ ഇടതുപക്ഷത്തിന് 5...