Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala

timeskerala

തിരുവനന്തപുരം – ബെംഗളൂരു ‘ഗജരാജ’ സ്ലീപ്പർ പ്രതിദിന സർവീസ് പുനരാരംഭിച്ചു | KSRTC

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസിയുടെ പ്രീമിയം സർവീസായ 'ഗജരാജ' എസി സ്ലീപ്പർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. അപകടത്തെത്തുടർന്ന് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ചുരുക്കിയിരുന്നു. പുതിയ ബസ് എത്തിയതോടെയാണ് സർവീസ് പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചത്.(Thiruvananthapuram - Bengaluru Gajaraja sleeper daily service of KSRTC resumed) യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ...

അപ്രതീക്ഷിതമായി സ്റ്റാലിൻ്റെ വസതിയിലെത്തി KC വേണുഗോപാൽ: ഹൈക്കമാൻഡ് സന്ദേശം മുദ്രവച്ച കവറിൽ കൈമാറി, സീറ്റ് ചർച്ചയിൽ തീരുമാനമായില്ല | KC Venugopal

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിഎംകെ - കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിൽ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയിലെത്താൻ സാധിച്ചില്ല. എന്നാൽ, ഇത് കേവലം 'സൗഹൃദ സന്ദർശനം' മാത്രമാണെന്നാണ് നേതാക്കളുടെ ഔദ്യോഗിക പ്രതികരണം.(KC Venugopal unexpectedly arrives at MK Stalin's...

ഇറാൻ – US നിർണ്ണായക മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കും: സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി | Iran-US

ടെഹ്‌റാൻ: ലോകം ഉറ്റുനോക്കുന്ന ഇറാൻ - അമേരിക്ക ആണവ ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള മൂന്നാം വട്ട ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. അന്തിമ കരാറിലേക്ക് ഇരുപക്ഷവും ഒരുപടി കൂടി അടുത്തതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Iran-US crucial third round of nuclear...

ജെഎൻയു ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടൽ: വ്യാപക ആക്രമണം, നിരവധി പേർക്ക് പരിക്ക് | JNU campus

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്. ക്യാമ്പസിനുള്ളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.(Clashes between student organizations on JNU campus, Widespread violence) യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ ഇടത്...

തലസ്ഥാനത്ത് രണ്ടര വയസ്സുകാരി മരിച്ചു: സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവെന്ന് പരാതി, കേസെടുത്ത് പോലീസ്, ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ | Medical malpractice

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് രണ്ടര വയസ്സുകാരി മരിച്ചതായി പരാതി. വെള്ളനാട് പുനലാൽ ചക്കിപ്പാറ ഷാനിമ മൻസിലിൽ സിദ്ദീഖ് - ഫാസില ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് ആര്യനാട് പോലീസ് കേസെടുത്തു.(Girl child dies, Police register case against private hospital over alleged medical...

തിരുവനന്തപുരത്തെ സ്കൂളിൽ തീപിടിത്തം: 3 ബസുകൾ പൂർണമായും കത്തിയമർന്നു, ദുരൂഹത, അന്വേഷണം | Fire

തിരുവനന്തപുരം: നഗരത്തിന് സമീപം ചെങ്കോട്ടുകോണത്ത് സ്കൂൾ ബസുകൾക്ക് തീപിടിച്ചു. തുണ്ടത്തിൽ പ്രവർത്തിക്കുന്ന ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ ബസുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്. ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബസുകൾ പൂർണമായും, ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.(Fire breaks out at school in Thiruvananthapuram, 3 buses completely gutted) തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം...

ട്രംപിന്റെ താരിഫ് നയങ്ങളിൽ അനിശ്ചിതത്വം; യുഎസ് വ്യാപാര ചർച്ചകൾ നീട്ടിവെച്ച് ഇന്ത്യ | India Delays US Trade Talks

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, ഈ ആഴ്ച വാഷിംഗ്ടണിലേക്ക് നടത്താനിരുന്ന വ്യാപാര പ്രതിനിധി സംഘത്തിന്റെ സന്ദർശനം ഇന്ത്യ നീട്ടിവെച്ചു (India Delays US Trade Talks). നിലവിലെ സാഹചര്യത്തിലെ അനിശ്ചിതത്വം കണക്കിലെടുത്താണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ തീരുമാനമെടുത്തത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള...

പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ | Minister AK Saseendran To Contest Assembly Election

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി മന്ത്രി എ.കെ.ശശീന്ദ്രൻ (Minister AK Saseendran To Contest Assembly Election). പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ താൻ വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ മത്സരിക്കില്ലെന്ന എൻസിപി നേതാവ് മുക്കം മുഹമ്മദിന്റെ പരസ്യ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മത്സരിക്കണോ വേണ്ടയോ...

മൻ കി ബാത്ത്: ലോകകപ്പിലെ ഇന്ത്യൻ കരുത്തിന് കൈയടിച്ച് മോദി; വിദേശ രാജ്യങ്ങൾക്കായി കളിച്ച  ഇന്ത്യൻ വംശജർക്ക് പ്രശംസ | PM Narendra Modi Mann Ki Baat

ന്യൂഡൽഹി: ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ അമേരിക്ക കാനഡ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്കായി കളിക്കളത്തിലിറങ്ങിയ ഇന്ത്യൻ വംശജരായ ക്രിക്കറ്റ് താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi Mann Ki Baat). തന്റെ പ്രതിവാര റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 131-ാം എപ്പിസോഡിലൂടെയാണ് അദ്ദേഹം താരങ്ങളെ പ്രശംസിച്ചത്. ലോകത്തിന്റെ ഏത് ഭാഗത്തായാലും...

സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യവിധിയിൽ അസാധാരണത്വം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി. രാജീവ് | Minister P Rajeev

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധിയിൽ അസാധാരണത്വമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് (Minister P Rajeev). ഒരു ജാമ്യ ഉത്തരവ് എന്നതിലുപരി കേസിന്റെ അന്തിമ വിധി പോലെയാണ് കോടതി ഉത്തരവെന്നും മന്ത്രി വിമർശിച്ചു. കേസിന്റെ അന്വേഷണത്തിൽ തിരിച്ചടിയാകാൻ സാധ്യതയുള്ള പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം...
- Advertisement -spot_img

Latest News

വിവാഹ നിശ്ചയം കഴിഞ്ഞ് നാലാം നാൾ യുവതി കൊല്ലപ്പെട്ടു: കാമുകൻ അറസ്റ്റിൽ, മൊബൈൽ ഫോൺ കനാലിൽ എറിഞ്ഞു | Shivani Singh murder case

ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ 22-കാരി ശിവാനി സിംഗ് കൊല്ലപ്പെട്ട കേസിൽ കാമുകൻ അറസ്റ്റിൽ. ഷിവാനിയുമായി ആറ് വർഷത്തോളമായി പ്രണയത്തിലായിരുന്ന പ്രേം കുമാർ മാഞ്ചി...
- Advertisement -spot_img