Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

timeskerala

തൊണ്ടിമുതൽ തിരിമറി കേസ്: ആൻ്റണി രാജുവിന് ഇന്ന് നിർണ്ണായകം, ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന മുൻ എം.എൽ.എ ആന്റണി രാജുവിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആന്റണി രാജുവിന് ഈ വിധി അത്യന്തം നിർണ്ണായകമാണ്.(Today is crucial for Antony Raju, High Court to...

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത: ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും സജീവം | Rain

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തികളുടെയും സാന്നിധ്യമാണ് കേരളത്തിൽ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം.(Rain likely in Kerala till Friday) നാല് പ്രധാന കാലാവസ്ഥാ പ്രതിഭാസങ്ങളാണ് നിലവിൽ തെക്കേ ഇന്ത്യയെ സ്വാധീനിക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ഒരു...

അഫ്ഗാനിസ്ഥാനിൽ ആശുപത്രിക്ക് നേരെ പാക് വ്യോമാക്രമണം: പൊലിഞ്ഞത് 400 ജീവനുകൾ, 250ഓളം പേർക്ക് പരിക്കെന്ന് താലിബാൻ | Airstrike

കാബൂൾ: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തർക്കം കടുക്കുന്നു. കാബൂളിലെ ലഹരിവിമുക്ത കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയതെന്ന് കരുതുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞതായി താലിബാൻ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ആക്രമണം നടന്നത്.(Airstrike on hospital in Afghanistan kills 400 people ) കാബൂളിലെ 2000 കിടക്കകളുള്ള...

കണ്ണൂരിലേതടക്കം CPM കോട്ടകളിൽ ‘വിമത’ വിപ്ലവം: മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും | Election campaign

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടി കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയത് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(Chief Minister's election campaign to begin today) തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ...

പശ്ചിമേഷ്യൻ യുദ്ധം: UAEക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ | US-Israel-Iran War

ദുബായ്: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ-യുഎസ് സഖ്യവും തമ്മിലുള്ള പോരാട്ടം വ്യാപിക്കുന്നതിനിടെ, യു എ ഇക്ക് നേരെ ഇറാന്റെ ആക്രമണം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ബാഗ്ദാദിലെ യു എസ് എംബസിക്ക് നേരെയാണ് ഡ്രോൺ ആക്രമണം നടത്തിയത്.(US-Israel-Iran War, US embassy in Baghdad targeted in drone attack) അബുദാബിയിലെ ഷാ...

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിഹാറിലും ഒഡീഷയിലും NDAയ്ക്ക് അട്ടിമറി ജയം; നിതിൻ നബീനടക്കം വിജയം | NDA

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് കനത്ത പ്രഹരമേൽപ്പിച്ച് എൻഡിഎ സഖ്യത്തിന് അട്ടിമറി വിജയം. ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷ എംഎൽഎമാരുടെ കൂറുമാറ്റം എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയം സുഗമമാക്കി. ഹരിയാനയിൽ വോട്ടെണ്ണൽ തർക്കത്തെത്തുടർന്ന് തടസ്സപ്പെട്ടു.(Rajya Sabha elections, NDA wins in Bihar and Odisha) ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും എൻഡിഎ...

കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും: K സുധാകരൻ രാഹുൽ ഗാന്ധിയെ കാണും, പ്രചരണവുമായി CPMഉം BJPയും | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. 50-ലധികം സ്ഥാനാർത്ഥികൾ ആദ്യ പട്ടികയിൽ ഇടംപിടിക്കുമെന്നാണ് സൂചന. ഡൽഹിയിൽ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.(Congress may announce first phase candidate list today) കണ്ണൂരിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പി. ഉന്നയിച്ച ആവശ്യങ്ങളിൽ അനിശ്ചിതത്വം തുടരുകയാണ്....

കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ? | Symptoms of Kidney Stones

മൂത്രനാളിയിലെ അണുബാധകൾ പ്രത്യേകിച്ച് വൃക്കയിലെ കല്ലുകൾ പലരിലും വലിയ ആരോഗ്യപ്രശ്നങ്ങളായി ഉയർന്നു വരുന്നുണ്ട്. വൃക്കയിലെ കല്ലുകൾ അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. (Symptoms of Kidney Stones) വൃക്കയിലെ ഈ കല്ലുകൾ ദീർഘകാലം കണ്ടെത്താൻ കഴിയാതെ വന്നാൽ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച്...

ഓസ്കർ വേദിയിൽ ധർമേന്ദ്രയ്ക്ക് ആദരം; ഇൻ മെമ്മോറിയം പട്ടികയിൽ ഉൾപ്പെടുത്തി, പ്രധാന ചടങ്ങിൽ ഒഴിവാക്കി | Oscars 2026 Dharmendra In Memoriam

ലോസ് ഏഞ്ചൽസ്: 98-ാമത് അക്കാദമി അവാർഡ് ചടങ്ങിലെ 'ഇൻ മെമ്മോറിയം' വിഭാഗത്തിൽ ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം ധർമേന്ദ്രയ്ക്ക് ആദരം. കഴിഞ്ഞ വർഷം വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകളെ സ്മരിക്കുന്ന ചടങ്ങിൽ ധർമേന്ദ്രയുടെ പേര് ഉൾപ്പെടുത്തിയെങ്കിലും, പ്രധാന ടെലിവിഷൻ സംപ്രേക്ഷണത്തിൽ അദ്ദേഹത്തിന്റെ പേരോ ചിത്രമോ കാണിച്ചില്ല എന്നത് ആരാധകരിൽ നിരാശയുണ്ടാക്കി (Oscars 2026 Dharmendra In...

ഇടുക്കിയിൽ ‘കൈ’ വയ്ക്കാൻ സമ്മതിക്കില്ലെന്ന് കേരള കോൺഗ്രസ്: യോഗം ചേർന്ന് ഒരു വിഭാഗം | Kerala Congress

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തി നിൽക്കെ, ഇടുക്കി സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടി മത്സരിച്ചുവരുന്ന ഇടുക്കി സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.(Clash in Kerala Congress regarding contesting in Idukki) ഉന്നതാധികാര സമിതി അംഗം തോമസ് പെരുമനയുടെ നേതൃത്വത്തിൽ ചേർന്ന നേതാക്കളുടെ യോഗം...
- Advertisement -spot_img

Latest News

കോഴിക്കോട്ട് വീണ്ടും നിപ: രോഗിയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ നിരവധിപേർ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് | Kozhikode Nipah Case

കോഴിക്കോട്: മാസങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 43 വയസ്സുള്ള ഒരു ബിസിനസുകാരനിലാണ് രോഗബാധ കണ്ടെത്തിയത് (Kozhikode Nipah Case). നിലവിൽ...
- Advertisement -spot_img