പാലക്കാട്: ട്വന്റി20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് പാലക്കാട് മുതലമടയിൽ പ്രവർത്തകരുടെ കൂട്ടരാജി. നേരത്തെ ട്വന്റി20യിൽ ലയിച്ചിരുന്ന 'ജനകീയ വികസന മുന്നണി'യുടെ പ്രവർത്തകരാണ് ഒന്നടങ്കം പാർട്ടി വിട്ടത്. സഖ്യരൂപീകരണത്തിൽ പ്രതിഷേധിച്ചുള്ള ഈ നീക്കം പാലക്കാട് ജില്ലയിൽ പാർട്ടിക്കുണ്ടായ വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.(Collective resignation in Palakkad Twenty20)
പാർട്ടിയുമായി ആലോചിക്കാതെയാണ് സാബു എം. ജേക്കബ്...
തിരുവനന്തപുരം: നഗര-ഗ്രാമ ശുചിത്വത്തിന് മുൻഗണന നൽകുന്നതിനൊപ്പം കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തുന്നതുമാണ് ഇത്തവണത്തെ കേരള ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.(Kerala Budget 2026 presentation in Assembly)
കേരളത്തിന്റെ വികസന നേട്ടങ്ങളെ ആഗോള നിലവാരത്തോട് താരതമ്യം ചെയ്തും രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകിയും ധനമന്ത്രി സഭയിൽ ആവേശം നിറച്ചു. മതമല്ല, സാധാരണക്കാരന്റെ വിശപ്പാണ്...
കാസർഗോഡ്: കുമ്പള ടോൾ പ്ലാസയിൽ ടോൾ ജീവനക്കാരുമായുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ബോവിക്കാനം സ്വദേശി റിയാസിനെയാണ് പോലീസ് കാറിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോയത്. ആറ് മാസം പ്രായമുള്ള കുഞ്ഞും സ്ത്രീകളും വാഹനത്തിലിരിക്കെയായിരുന്നു പോലീസിന്റെ ഈ നടപടി.(Police brutality at Kumbla toll plaza, Youth dragged in front of...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്ര സർക്കാർ ബോധപൂർവ്വം കടന്നുകയറുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ശ്വാസംമുട്ടിക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ധനമന്ത്രി സഭയിൽ രേഖപ്പെടുത്തിയത്.(The Centre is taking away the financial power of the states, says Finance Minister)
സംസ്ഥാനത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട നികുതി വിഹിതം...
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആറാം ബജറ്റ് അവതരണ നടപടികൾ നിയമസഭയിൽ ആരംഭിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് രേഖകൾ സഭയുടെ മേശപ്പുറത്ത് വെച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന പൂർണ്ണ ബജറ്റ് അവതരണം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ആരംഭിച്ചു. ഏറെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി...
പാലക്കാട്: നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകൻ നടത്തിയ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകനെതിരെ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകിയതോടെ ഇയാൾക്കെതിരെ പോലീസ് മൂന്നാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. (Palakkad teacher's sexual assault, Another student gives statement)
കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. റിമാൻഡിലുള്ള പ്രതിക്കെതിരെ...
ടെഹ്‌റാൻ: അമേരിക്കയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ അതിശക്തമായ തിരിച്ചടി നൽകാൻ രാജ്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനെ ലക്ഷ്യമാക്കി യുഎസ് കപ്പൽവ്യൂഹം നീങ്ങുകയാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ ഈ കർശന നിലപാട്.(Will retaliate strongly if attacked, Iran's response to Trump)
കര,...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനിയുടെ ഓഫീസിൽ എ എ ഐ ബി പരിശോധന നടത്തി. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ സമർപ്പിച്ചേക്കും.(Farewell to Ajit Pawar, Funeral today in Baramati)
അജിത്...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട ലിയർ ജെറ്റ്-45 വിമാനം വാടകയ്ക്ക് നൽകിയ ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്സ് അധികൃതരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.(Ajit Pawar's demise, Airline officials questioned)
ഡൽഹി മഹിപാൽപൂരിലെ വിഎസ്ആർ കമ്പനി ഓഫീസിലെത്തിയാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ കോർപ്പറേഷൻ സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ പറഞ്ഞു.(Officer who fined Rs 20 lakhs to BJP gets...
പൊള്ളാച്ചി/മലപ്പുറം: വിനോദയാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒമ്പത് പേരെയും തിരിച്ചറിഞ്ഞു (Valparai Accident Victims Names). മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും...