തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ച സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരെ ചുമത്തിയ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ. മിഥുൻ ബോധപൂർവ്വം ആരെയും ആക്രമിച്ചിട്ടില്ലെന്നും, തന്നെ പിന്തുടർന്ന് ശല്യം ചെയ്ത എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്നും പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(SFI activists attacked policeman, the case...
തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പോലീസ് സേനയിൽ പ്രതിഷേധം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പോലീസുകാർ പ്രതിഷേധം അറിയിക്കുന്നത്. 'കമ്മീഷണർ' എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ വിഖ്യാതമായ സംഭാഷണമാണ് മിക്ക പോലീസുകാരുടെയും വാട്സാപ്പ് സ്റ്റാറ്റസ്.(Policemen expresses anger...
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചിട്ടുള്ള മുൻ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. വിശ്വാസികൾക്കൊപ്പം നിൽക്കാനാണോ അതോ പഴയ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കാനാണോ സർക്കാരിന്റെ തീരുമാനമെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Is the government still firm on its stance...
വാഷിങ്ടൻ: അന്യഗ്രഹജീവികൾ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായി ബറാക് ഒബാമ വെളിപ്പെടുത്തി. എന്നാൽ അവ എവിടെയാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന ചോദ്യത്തിന് "അവ യഥാർത്ഥമാണ്" എന്നായിരുന്നു ഒബാമയുടെ മറുപടി.(They are real, but not in Area 51, Barack Obama on aliens)
അന്യഗ്രഹജീവികളെ ഏരിയ 51-ൽ ഒളിപ്പിച്ചിരിക്കുകയാണെന്ന വാദങ്ങളെ...
ടെഹ്റാൻ: തങ്ങളുടെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ. അഭിമുഖത്തിൽ മജീദ് തക്ത് റവഞ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങൾ അമേരിക്ക പിൻവലിച്ചാൽ മാത്രമേ ചർച്ചകൾ പ്രായോഗികമാകൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.(Iran tells US that it is ready to compromise if bans...
കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി. രാജീവ്. ആദ്യം പുനഃപരിശോധനാ ബെഞ്ച് വരട്ടെയെന്നും അതിന് ശേഷം മാത്രമേ സർക്കാർ നിലപാട് അറിയിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. (The government's stance on the entry of women into Sabarimala cannot be...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ വി.കെ. ശശികല ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് തന്റെ വിശ്വസ്തരുമായി അവർ ചർച്ചകൾ പൂർത്തിയാക്കി. ജയലളിതയുടെ ജന്മദിനത്തിന് രാമനാഥപുരത്ത് വെച്ച് പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.(VK Sasikala to form new party, Announcement may be made...
കൊച്ചി: തേവരയിൽ അപ്പാർട്ട്‌മെന്റിലെ സ്വിമ്മിംഗ് പൂളിൽ വീണ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി ഇനിയ മരണത്തിന് കീഴടങ്ങി. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.(Tragic end for 4-year-old girl who fell into apartment pool)
കുണ്ടന്നൂർ വലിയവീട്ടിൽ ഗോകുലിന്റെയും സന്ധ്യയുടെയും മകളാണ് ഇനിയ. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. അമ്മയോടൊപ്പം തേവരയിലെ...
തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉന്നയിച്ച ആരോപണങ്ങളെ പാടേ തള്ളി റവന്യൂ മന്ത്രി കെ. രാജൻ. പൂരം കലക്കലിൽ ജില്ലാ കളക്ടർ ആണ് ഒന്നാം പ്രതിയെന്ന സുനിൽകുമാറിന്റെ വാദം തള്ളിയ മന്ത്രി, ഇല്ലാത്ത റിപ്പോർട്ടിന്റെ പേരിൽ അനാവശ്യ വിവാദത്തിനില്ലെന്ന് വ്യക്തമാക്കി.(Minister K Rajan rejects VS Sunil Kumar...
പാലക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ നിന്ന് പി.കെ. ശശി വിട്ടുനിൽക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് താൻ പങ്കെടുക്കാത്തതെന്ന് ശശി വ്യക്തമാക്കുമ്പോഴും, അദ്ദേഹത്തെ തള്ളിക്കൊണ്ടുള്ള പ്രതികരണമാണ് സംസ്ഥാന സെക്രട്ടറി നടത്തിയത്.(PK Sasi will not participate in the march led by MV Govindan)
പി.കെ. ശശിക്ക്...
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....