Description
Digital Voice of Kerala
Monday, March 2, 2026

Digital Voice of Kerala

timeskerala

‘ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കുക’: ഇന്ത്യ-US വ്യാപാരക്കരാറിൽ പിയൂഷ് ഗോയൽ | India-US trade deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാരക്കരാർ രാജ്യത്തിന്റെ വിജയമാണെന്ന് പിയൂഷ് ഗോയൽ ലോക്‌സഭയിൽ പറഞ്ഞു. ഒരു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ കരാർ യാഥാർഥ്യമായതെന്ന് അദ്ദേഹം വ്യക്തമാക്കി.(Make in India for the world, Piyush Goyal on India-US trade deal in Parliament) ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് കൃഷി, പാൽ...

‘പ്രതികൾ ആരും രക്ഷപ്പെടില്ല, സങ്കീർണ്ണമായ കേസ്, അന്വേഷണം ശരിയായ ദിശയിൽ, കോടതി കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, കുറച്ചു കൂടി സമയം കൊടുക്കൂ’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനടക്കം നൽകിയ ഹർജികൾ പരിഗണിക്കവേ നിർണ്ണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി. അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ കോടതിയുടെ ഈ പരാമർശം സർക്കാരിനും അന്വേഷണ സംഘത്തിനും വലിയ ആശ്വാസമായി.(None of the accused will escape, High Court in Sabarimala gold theft...

‘ഇതാണ് ആ പുസ്തകം’: പാർലമെൻ്റിൽ നരവനെയുടെ പുസ്തകമുയർത്തി രാഹുൽ ഗാന്ധി; വീണ്ടും സഭ കലുഷിതം, പാർലമെൻ്റ് കവാടത്തിൽ ‘ചതിയൻ’ വിളിയുമായി വാക്പോര് | Rahul Gandhi

ന്യൂഡൽഹി: ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അടങ്ങിയ ജനറൽ എം.എം. നരവാനെയുടെ പുസ്തകം പാർലമെന്റിൽ വലിയ രാഷ്ട്രീയ പോരിന് കാരണമാകുന്നു. പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന പുസ്തകത്തിന്റെ കോപ്പിയുമായിട്ടാണ് രാഹുൽ ഗാന്ധി ഇന്ന് സഭയിലെത്തിയത്.(Rahul Gandhi raises Naravane's book in Parliament, House again in chaos) നരവാനെയുടെ പുസ്തകം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച രാഹുൽ,...

‘KSRTC മാറുകയാണ്’: ബജറ്റ് ടൂറിസത്തിലൂടെ കുതിച്ചുയരുന്ന വരുമാനമെന്ന് മന്ത്രി KB ഗണേഷ് കുമാർ | KSRTC

തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വൻ വിജയമാണെന്നും പ്രതിമാസ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സഭയിൽ വ്യക്തമാക്കി. 2021 മുതൽ ഒരു കോടി രൂപയിൽ ഒതുങ്ങിയിരുന്ന പ്രതിമാസ വരുമാനം ഇപ്പോൾ അഞ്ച് കോടിക്ക് മുകളിലെത്തിയതായി അദ്ദേഹം പറഞ്ഞു.(Minister KB Ganesh Kumar says revenue is...

ഹംപിയിൽ മലയാളി വിദ്യാർത്ഥികളുടെ പഠനയാത്ര ബസ് മറിഞ്ഞു: അധ്യാപികയ്ക്കും 3 വിദ്യാർത്ഥികൾക്കും പരിക്ക് | Bus

തൃശൂർ: കർണാടകയിലെ ഹംപിയിൽ വച്ച് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അധ്യാപികയ്ക്കും മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇന്ന് രാവിലെ അമ്മൻകേരി ക്രോസ്സിന് സമീപമായിരുന്നു അപകടം.(Bus carrying Malayali students overturns in Hampi, Teacher and 3 students injured) ബസ് റോഡിലെ ഡിവൈഡറിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു....

ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി VN വാസവൻ; 28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കും, അവധി നൽകും | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് നടന്ന അവലോകന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. പൊങ്കാല ദിവസം ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നതിനാൽ ദർശന സമയത്തിൽ നാല് മണിക്കൂർ കുറവുണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത.(Attukal Pongala, Minister VN Vasavan assesses preparations) വനിതാ പോലീസ്, ഫയർഫോഴ്‌സ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെ കൂടുതൽ നിയോഗിക്കും. പൊങ്കാലയുടെ തലേദിവസം...

‘കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനം, എം.പിമാരുടെ കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിൻ്റേത്’: മധുസൂദൻ മിസ്ത്രി | Congress

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള പ്രാഥമിക ചർച്ചകൾക്കായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(Congress candidate list to be out by the end of this month, says Madhusudan Mistry) എം.പിമാർ നിയമസഭയിലേക്ക്...

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞു: കൊല്ലത്ത് സ്കൂൾ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം | Headmistress

കൊല്ലം: വസ്ത്രധാരണത്തിന്റെ പേരിൽ കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപികയെ തടഞ്ഞത് നാടകീയ രംഗങ്ങൾക്ക് കാരണമായി. ചുരിദാർ ധരിച്ച് സ്കൂളിലെത്തിയ പ്രധാന അധ്യാപികയെ സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടയുകയായിരുന്നു.(Headmistress stopped at school gate for wearing churidar, Protest) സ്കൂളിലേക്ക് പ്രവേശനം നിഷേധിച്ചതോടെ പ്രധാന അധ്യാപിക സ്കൂൾ ഗേറ്റിന് മുന്നിൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി; റിമാൻഡ് കാലാവധി നീട്ടി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. ശബരിമലയിലെ കട്ടിളപാളി സ്വർണ്ണം കവർന്നതുമായി ബന്ധപ്പെട്ട കേസിലെ ഹർജിയിലാണ് വാദം പൂർത്തിയായത്.(Sabarimala gold theft case, Unnikrishnan Potty's bail plea postponed for verdict) ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി കോടതി നീട്ടിയിട്ടുണ്ട്....

‘ഫെഡറൽ തത്വങ്ങളുടെ ലംഘനം, ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല’: കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസാക്കി നിയമസഭ | AIIMS

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന തുടർച്ചയായ അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. എയിംസ്, വിഴിഞ്ഞം തുറമുഖ വികസനം, അതിവേഗ റെയിൽവേ തുടങ്ങിയ സുപ്രധാന പദ്ധതികളിൽ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പൂർണ്ണമായും തള്ളപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം.(AIIMS was not given to Kerala, CM presents...
- Advertisement -spot_img

Latest News

ഇടുക്കിയിൽ മാറ്റം: ഉടുമ്പൻചോലയിൽ MM മണി മത്സരിക്കില്ല, പകരം KK ജയചന്ദ്രൻ | MM Mani

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത തിരുത്തലുകളുമായി സംസ്ഥാന സെക്രട്ടറിയേറ്റ്. ഇടുക്കിയിലെ കരുത്തനായ നേതാവ് എം.എം. മണിയെ ഇത്തവണ മത്സരരംഗത്ത് നിന്ന് ഒഴിവാക്കി....
- Advertisement -spot_img