വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ആണവ ചർച്ചകൾ നാളെ മസ്‌കറ്റിൽ നടക്കും. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി ആണ് ഇക്കാര്യം അറിയിച്ചത്. ചർച്ചകൾക്ക് വേദിയായി നിശ്ചയിച്ചിരുന്ന തുർക്കിയെ ഒഴിവാക്കി മസ്‌കറ്റിലേക്ക് മാറ്റാനുള്ള ഇറാന്റെ നിർദ്ദേശം അമേരിക്ക അംഗീകരിക്കുകയായിരുന്നു.(US-Iran nuclear talks to be held in Muscat tomorrow, A decisive move)
കഴിഞ്ഞ...
കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലിൽ അടിപ്പാത നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ജനജീവിതത്തെ സാരമായി ബാധിച്ചു.(Private bus strike in Kannur, Passengers in distress, KSRTC with additional bus services)
ഇന്ന്...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് കളമശ്ശേരി മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി നീക്കവുമായി മുസ്ലിം ലീഗ്. മന്ത്രി പി. രാജീവിനെതിരെ രാജ്യസഭാംഗം ഹാരിസ് ബീരാനെ കളത്തിലിറക്കാനാണ് ലീഗ് നേതൃത്വത്തിൽ ആലോചന നടക്കുന്നത് എന്നാണ് സൂചന. സീറ്റ് വെച്ചുമാറുന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിലാണ് പുതിയ പേര് ചർച്ചകളിലേക്ക് വരുന്നത്.(Haris Beeran against Minister P Rajeev in Kalamassery for...
വത്തിക്കാൻ സിറ്റി: ലോകരാജ്യങ്ങൾക്കിടയിലെ ആയുധമത്സരം ഒഴിവാക്കാൻ അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' പുതുക്കണമെന്ന് ലിയോ മാർപാപ്പ. വത്തിക്കാനിൽ നടത്തിയ പ്രതിവാര പ്രഭാഷണത്തിലാണ് ലോകസമാധാനത്തിനായി ഇരുരാഷ്ട്രങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്.(US and Russia should renew nuclear arms control treaty, Pope Leo urges)
നിലവിലെ ആഗോള സാഹചര്യത്തിൽ...
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര കരാർ ഒപ്പിട്ടതിന് പിന്നാലെ പ്രതികരണവുമായി റഷ്യ. ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാനുള്ള പരമാധികാരം ഇന്ത്യക്കുണ്ടെന്നും ഇതിൽ പുതുമയൊന്നും കാണുന്നില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെഷ്കോവ് വ്യക്തമാക്കി.(India is free to buy oil from any country, Russia is not the only supplier,...
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി റയാൻ റൂത്തിന് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനണാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. ജീവപര്യന്തത്തിന് പുറമെ, തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിൽ ഏഴ് വർഷം അധിക തടവും കോടതി വിധിച്ചിട്ടുണ്ട്.(Trump assassination attempt, accused...
ന്യൂഡൽഹി: ശാരീരിക ബന്ധത്തിന് ഒരാൾ നൽകുന്ന സമ്മതം, ആ വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങൾ പകർത്താനുള്ള അനുമതിയല്ലെന്ന് ഡൽഹി ഹൈക്കോടതി. വിവാഹിതയായ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.(Consent to physical intercourse does not mean permission...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മേൽ പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് വിജിലൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചാൽ തൊട്ടുപിന്നാലെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിനായുള്ള സമൻസ് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാക്കിക്കഴിഞ്ഞു.(Sabarimala gold theft case, ED to question Unnikrishnan Potty)
ജാമ്യം നേടി പുറത്തിറങ്ങുന്ന മുറയ്ക്ക്...
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ സംസാരിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് പ്രധാനമന്ത്രി സംസാരിക്കുക. എന്നാൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിലും പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും സഭാനടപടികൾ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.(Parliament Budget Session, PM Modi to speak today)
കഴിഞ്ഞ...
കോഴിക്കോട്: ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.(Deepak's death, Accused Shimjitha's bail plea to be considered tomorrow, custody application in court today)
വിവാദമായ വീഡിയോ ചിത്രീകരിച്ച...
കൊല്ലം: പശ്ചിമേഷ്യയിൽ ഇറാൻ്റെ ആക്രമണം ശക്തമായതോടെ കടൽമാർഗമുള്ള യാത്ര ദുഷ്കരമായ സാഹചര്യത്തിൽ, ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട കപ്പൽ കൊല്ലം തുറമുഖത്ത് അഭയം പ്രാപിച്ചു....