നാല് പെൻ: കമ്പോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘങ്ങൾ ഇന്ത്യൻ പൗരന്മാരെ കുടുക്കാൻ അതിനൂതനമായ വഴികൾ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തൽ (Cambodia Digital Arrest Scam). തട്ടിപ്പ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ മുംബൈ പോലീസ്, സിബിഐ എന്നിവയുടെ വ്യാജ ലോഗോകൾ, മഹാത്മാഗാന്ധിയുടെയും ബി.ആർ. അംബേദ്കറുടെയും ചിത്രങ്ങൾ, ഇന്ത്യൻ ദേശീയ പതാക എന്നിവ പോലീസ് കണ്ടെടുത്തു....
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ. എ. സുരേഷ്. കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തിയെങ്കിലും മത്സരിക്കുന്ന കാര്യത്തിൽ മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.(No decision has been taken on contesting in Malampuzha, A Suresh about Assembly elections)
മത്സരിക്കുന്ന കാര്യം...
പകർപ്പവകാശ തർക്കത്തെത്തുടർന്ന് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ നിന്നും ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾക്ക് വിലക്ക് (Google AI Disney Copyright Dispute). ഗൂഗിളിന്റെ എഐ മോഡലുകളായ ജെമിനി (Gemini), നാനോ ബനാന (Nano Banana) എന്നിവ ഇനി മുതൽ ഡിസ്നി കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ നിർമ്മിക്കില്ല. ഡിസ്നിയുടെ വക്കീൽ അയച്ച...
തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമ്പോൾ, എം.എൽ.എ ഹോസ്റ്റൽ നിർമ്മാണവുമായി സി പി ഐ എം നിയന്ത്രണത്തിലുള്ള സ്ഥാപനം. പണിമുടക്ക് അനുകൂലികൾ പലയിടങ്ങളിലും വാഹനങ്ങളും സ്ഥാപനങ്ങളും തടയുമ്പോഴാണ് ഈ നീക്കം.(National strike, MLA hostel construction in CPIM-controlled institution)
എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണ സ്ഥലത്ത് പതിവുപോലെ തൊഴിലാളികൾ എത്തുകയും...
സിയാറ്റിൽ: 2023-ൽ സിയാറ്റിലിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്‌നവി കണ്ടുലയുടെ കുടുംബത്തിന് അമേരിക്കൻ ഭരണകൂടം 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകും (Jaahnavi Kandula Settlement News). സിയാറ്റിൽ നഗരസഭയും ജാഹ്‌നവിയുടെ കുടുംബവും തമ്മിലാണ് ഈ ഒത്തുതീർപ്പിലെത്തിയത്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന...
പാലക്കാട്: തണ്ണിമത്തൻ ലോറിയിൽ സ്ഫോടകശേഖരം കടത്തിയ കേസിൽ അറസ്റ്റിലായ അകമ്പടി വാഹനത്തിന്റെ ഡ്രൈവർ ദുരൈരാജിന് സ്ഫോടക കടത്തുമായി ബന്ധമില്ലെന്ന് കുടുംബം. ധർമ്മപുരിയിലെ ടാക്സി ഡ്രൈവറായ ദുരൈരാജ് ഉടമയുടെ നിർദ്ദേശപ്രകാരം ഓട്ടം പോയതാണെന്നും, ഇതിൽ ഗൂഢാലോചനയില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. (Explosives smuggling in lorry, Family says driver is innocent)
കേസ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന്...
മലപ്പുറം: ചോക്കാട് നെല്ലിക്കര മലവാരത്ത് കാട്ടുതീ പടരുന്നു. തീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വനസംരക്ഷണ സമിതിയും. കാട്ടുതീ പടരാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.(Forest fire spreading Malappuram, Locals and Forest Department)
അമ്പതോളം വരുന്ന നാട്ടുകാർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നാൽപ്പത് സെന്റ്...
ന്യൂഡൽഹി: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ പ്രമുഖ വാർത്താ അവതാരകയും ദൂരദർശനിലെ സുപരിചിത മുഖവുമായിരുന്ന സരള മഹേശ്വരി (Sarla Maheshwari) അന്തരിച്ചു. 71 വയസ്സായിരുന്നു. ദൂരദർശൻ നാഷണലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് വിയോഗ വാർത്ത പുറത്തുവിട്ടത്. ദൂരദർശൻ കുടുംബത്തിന് വേണ്ടി പ്രിയപ്പെട്ട സഹപ്രവർത്തകയ്ക്ക് അവർ ആദരാഞ്ജലികൾ അർപ്പിച്ചു.
സരള മഹേശ്വരിയുടെ സൗമ്യമായ ശബ്ദവും കൃത്യമായ ഉച്ചാരണവും...
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ആജീവനാന്തം വിലക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ ലോക്സഭയിൽ സബ്സ്റ്റാന്റീവ് മോഷൻ നൽകി. ബജറ്റ് ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്നും വിദേശ ഏജൻസികളുമായി ചേർന്ന് രാജ്യവിരുദ്ധ ശക്തികളുമായി സഹകരിക്കുന്നുവെന്നുമാണ് നോട്ടീസിലെ ആരോപണം.(Threats...
ചായക്കൊപ്പം കഴിക്കാൻ ചെറിയ സ്‌നാക്‌സുകള്‍ വീട്ടില്‍ ഉണ്ടാക്കാം. വളരെ കുറച്ച് സാധങ്ങൾ കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളതിൽ ഒരു വെജിറ്റബിള്‍ കട്‌ലറ്റ് (Vegetable cutlet) ഉണ്ടാക്കാം.
ആവശ്യമായ ചേരുവകള്‍
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്- അരകപ്പ്
സവാള- കാല്‍കപ്പ് പൊടിയായി അരിഞ്ഞത്
പച്ച മുളക്- പൊടിയായിഅരിഞ്ഞത് ഒരു ടീസ്പൂണ്‍
ഇഞ്ചി- അരടീസ്പൂണ്‍
വെളുത്തുള്ളി- ഒരു ടീസ്പൂണ്‍
കാരറ്റ് ഗ്രേറ്റ് ചെയ്തത്- അര കപ്പ്
ഗ്രീന്‍പീസ് പുഴുങ്ങിപൊടിച്ചത്- കാല്‍ കപ്പ്
പെരുംജീരകം...
മഞ്ഞുമൂടികിടക്കുന്ന ഒരു ഗ്ലേസിയർ, അതിന്റെ ഒരു വശത്തുകൂടി രക്തത്തിന്റെ നിറത്തിൽ ചെറിയ ചാലൊഴുകുന്നു (Blood Falls in Antarctica). ഒരേസമയം കണ്ണിനുകുളിർമയും അതുപോലെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന...