കൊളംബോ: 2026 ടി20 ലോകകപ്പിലെ ആദ്യ വമ്പൻ അട്ടിമറിക്ക് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം സാക്ഷിയായി. ഗ്രൂപ്പ് ബി-യിലെ ആവേശകരമായ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 23 റൺസിനാണ് സിംബാബ്‌വെ പരാജയപ്പെടുത്തിയത് (Zimbabwe vs Australia T20 World Cup). സിംബാബ്‌വെ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 19.3 ഓവറിൽ 146...
തിരുവനന്തപുരം: അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി വികസനത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ നഗര നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2050-ഓടെ കേരളത്തിലെ 80 ശതമാനം പ്രദേശങ്ങളും നഗരങ്ങളായി മാറുമെന്ന കണക്കുകൂട്ടലിലാണ് ശാസ്ത്രീയമായ ഈ ആസൂത്രണ രേഖ തയ്യാറാക്കിയിരിക്കുന്നത്.(Kerala is the first state in India to prepare an Urban...
കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടത്തിന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയം ഒരുങ്ങുമ്പോൾ ആരാധകർക്കിടയിൽ ആശങ്ക പടർത്തി കാലാവസ്ഥാ റിപ്പോർട്ട് (India vs Pakistan T20 World Cup). ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മഴ ഭീഷണിയുയർത്തുന്നു. മത്സരസമയത്ത് ഏകദേശം 50% മുതൽ 65% വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആകാശം...
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയമായ 'സേവാതീർത്ഥ്', കേന്ദ്ര മന്ത്രാലയങ്ങൾ ഉൾക്കൊള്ളുന്ന 'കർത്തവ്യ ഭവൻ 1, 2' എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ സർക്കാർ വിഭാഗങ്ങളുടെ പ്രവർത്തനം ഒരൊറ്റ കുടക്കീഴിലാക്കുന്നതിനുമാണ് ഈ അത്യാധുനിക സമുച്ചയങ്ങൾ നിർമ്മിച്ചിരിക്കുന്നത്.(The country's new administrative center, PM Modi's office...
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിക്ക് 17 വയസ്സാണ്.(Plus Two student found dead in bedroom in Varkala)
ഇന്ന് രാവിലെയാണ് വിദ്യാർത്ഥിനിയെ സ്വന്തം കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും യാത്രാവശ്യങ്ങളും പരിഗണിച്ച് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ ട്രെയിനുകൾ രാത്രി 11 മണിവരെ സർവീസ് നടത്തും. ഇതനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 11:00 മണിക്ക് പുറപ്പെടും.(Kochi Metro service to continue till...
ന്യൂഡൽഹി: എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്നതിന് ചരിത്രത്തിൽ നിന്നൊരു ഉദാഹരണവുമായി ജയറാം രമേശ് രംഗത്തെത്തി. മുന്ദ്ര അഴിമതിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് അദ്ദേഹം വിവരിച്ചത്.(Jairam Ramesh recalls Jawaharlal Nehru's respect for the judiciary)
1957-ൽ ഹരിദാസ് മുന്ദ്രയുടെ സ്ഥാപനങ്ങളിൽ എൽ.ഐ.സി നിയമവിരുദ്ധമായി 1.26 കോടി രൂപ നിക്ഷേപിച്ചുവെന്ന ആരോപണത്തെത്തുടർന്ന് അന്നത്തെ ധനമന്ത്രി ടി.ടി....
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തിൽ ഹർജിക്കാരെ ചോദ്യം ചെയ്ത് ഹൈക്കോടതി. സിബിഐ അടുത്ത കാലത്ത് മികച്ച രീതിയിൽ അന്വേഷിച്ച് തെളിയിച്ച അഞ്ച് കേസുകളുടെ വിവരങ്ങൾ നൽകാൻ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.(In which case did the CBI investigate best? High...
ധാക്ക: ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയം നേടി അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ, 300 അംഗ പാർലമെന്റിൽ 212 സീറ്റുകൾ നേടിയാണ് ബിഎൻപി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയത്. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബിഎൻപി വീണ്ടും ഭരണചക്രം...
മലപ്പുറം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തത വരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വിവാദത്തിൽ പാർട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The party has no obligation, MV Govindan on the Global Ayyappa Sangamam)
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അത്...
ഇച്ചിക്കാവ: അമ്മ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു ഓറഞ്ച് നിറത്തിലുള്ള ഒറാംഗുട്ടാൻ പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു കരയുന്ന കുരങ്ങൻ കുഞ്ഞിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ മാസമാണ് ലോകമെങ്ങും വൈറലായത്. ജപ്പാനിലെ ഇച്ചിക്കാവ...