ഗോപാൽഗഞ്ച്: വെറും ഒരു രൂപയുടെ തർക്കത്തെത്തുടർന്ന് ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ കടയുടമയും ഉപഭോക്താവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും (One Rupee Dispute Fight Bihar). തർക്കത്തിനിടെ കടയുടമയുടെ ആക്രമണത്തിൽ സോഹഗ്പൂർ സ്വദേശിയായ ധർമ്മേന്ദ്ര കുമാർ സിംഗിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഒരു കടയിൽ ഗുളിക വാങ്ങാൻ പോയതായിരുന്നു ധർമ്മേന്ദ്ര. ഗുളികയ്ക്ക് 5 രൂപയായിരുന്നു വിലയെങ്കിലും കടയുടമ...
തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീടിന്റെ ചായ്പ്പിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൂന്ന് വർഷം മുൻപ് ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഒരു കുടുംബത്തെയും കേന്ദ്രീകരിച്ചാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Skeleton found in Erumapetty, Investigation underway)
നെല്ലിക്കുന്നിൽ പാടശേഖരത്തിന് സമീപമുള്ള വീടിന്റെ അറ്റകുറ്റപ്പണികൾക്കിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീടിന് പിന്നിലെ...
ന്യൂഡൽഹി: ചെക്ക് കേസിൽ ജയിലിൽ കഴിയുന്ന നടൻ രാജ്പാൽ യാദവിന് ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു (Rajpal Yadav Interim Bail). സഹോദരപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മാർച്ച് 18 വരെയാണ് കോടതി ഇളവ് നൽകിയത്. പരാതിക്കാരനായ മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന് 1.5 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറിയതിന് പിന്നാലെയാണ് ജസ്റ്റിസ്...
ന്യൂഡൽഹി: ആധാർ കാർഡുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിക്കാൻ യു.ഐ.ഡി.എ.ഐ ഒരുങ്ങുന്നു. ആധാർ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ കാർഡിൽ നിന്ന് ഒഴിവാക്കി, പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ക്യു.ആർ കോഡും മാത്രം ഉൾപ്പെടുത്തിയുള്ള പുതിയ ഡിസൈനാണ് പരിഗണനയിലുള്ളത്. ഇതിനോടൊപ്പം കൂടുതൽ ഫീച്ചറുകളുള്ള പുതിയ ആധാർ ആപ്പ് കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദ...
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരായ ഹർജി പരിഗണിക്കവെ, പരാതിക്കാർ ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഹൈക്കോടതികളുടെ അധികാരത്തെ കുറച്ചുകാണരുതെന്ന് വ്യക്തമാക്കിയ കോടതി, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഈ വിഷയം ഹൈക്കോടതി തന്നെ പരിഗണിക്കണമെന്നും നിർദ്ദേശിച്ചു.(Why didn't you go to the High Court, Supreme Court on petition...
കൊച്ചി: എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ ആറുവയസ്സുകാരി നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി ദീർഘകാലമായി പീഡനത്തിനിരയായിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ, കുറ്റവാളിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് പോലീസ്.(Murder of 6-year-old girl in Elamakkara, DNA test crucial)
ഒരു വർഷത്തോളമായി കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വിഷം ഉള്ളിൽച്ചെന്ന് മരിക്കുന്നതിന്...
പ്യോങ്‌യാങ്: വിദേശ രാജ്യങ്ങളിലെ സൈനിക നീക്കങ്ങളിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കായി പ്യോങ്‌യാങ്ങിൽ പുതിയ ഭവന സമുച്ചയം തുറന്ന് നൽകി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. 'സെപ്യോൾ സ്ട്രീറ്റ്' (North Korea Saeppyol Street) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പാർപ്പിട പ്രദേശം ഉത്തരകൊറിയയുടെ അഭിമാനമാണെന്ന് കിം ജോങ് ഉൻ വിശേഷിപ്പിച്ചു. ഉക്രൈൻ...
ഇസ്ലാമാബാദ്: പാകിസ്താൻ സുരക്ഷാസേനയിലെ ഏഴ് ഉദ്യോഗസ്ഥരെ തടവിലാക്കിയതായി ബലൂച് ലിബറേഷൻ ആർമി. ജയിലിലുള്ള തങ്ങളുടെ പ്രവർത്തകരെ ഏഴ് ദിവസത്തിനുള്ളിൽ മോചിപ്പിച്ചില്ലെങ്കിൽ സൈനികരെ വധിക്കുമെന്നാണ് സംഘടനയുടെ ഭീഷണി. ബി.എൽ.എയുടെ മാധ്യമവിഭാഗമായ 'ഹക്കൽ' പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അവകാശവാദങ്ങളുള്ളത്.(Let the government decide whether to save lives, BLA takes 7 Pakistani soldiers...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷണ വിതരണക്കാരായ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.(Attukal Pongala 2026, Food Safety Department issues guidelines)
എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസ്/രജിസ്‌ട്രേഷൻ പകർപ്പ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നെസ്സ് സർട്ടിഫിക്കറ്റും...
ബെംഗളൂരു: ബെംഗളൂരുവിൽ അമ്മയുടെ മറ്റേർണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു (Bengaluru Toddler Drowning Accident). ചരൺ-സ്വാതി ദമ്പതികളുടെ മകൻ ലക്ഷ്മീർ ആണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായ സ്വാതി തന്റെ രണ്ടാമത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ശനിയാഴ്ച നടന്ന ഫോട്ടോഷൂട്ടിനിടെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി...
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐസിസി ടി20 ലോകകപ്പ് 2026 സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു (India vs England...