നാട്ടിൽ ആയിരിക്കും രാജ്യസ്നേഹം കുറച്ച് അധികം കൂടുതലുള്ള പലരും അങ്ങ് വിദേശത്ത് പോകുമ്പോൾ ആ സ്നേഹം അധികം കാണിക്കാൻ നിൽക്കാറില്ല. പിന്നെ ആ സ്നേഹവും വാശിയുമൊക്കെ പിന്നെ പുറത്ത് വരുന്നത് ക്രിക്കറ്റ് മത്സരം നടക്കുമ്പോഴാണ്. യുകെയിലെ ഒരു റൂമിൽ ഒരുമിച്ച് താമസിക്കുന്ന രണ്ടു ഇന്ത്യ പാക് യുവാക്കൾക്കിടയിലെ അടിയും ഒത്തൊരുമയുമാണ് ഇപ്പോൾ വൈറലാകുന്നത്. (Ind...
കൊല്ലം: കുളത്തൂപ്പുഴ ചോഴിയക്കോട് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറിൽ ശാന്താ വീട്ടിൽ സജിൻ (30) ആണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.(Tribal youth found dead inside house in Kollam)
സമീപവാസികളായ ബന്ധുക്കൾ സജിന്റെ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് ഉള്ളിൽ പ്രവേശിച്ചപ്പോഴാണ്...
ചൈബാസ: അന്ധവിശ്വാസം തലയ്ക്കുപിടിച്ച ജനക്കൂട്ടം ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭൂം ജില്ലയിൽ അമ്മയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും ചുട്ടുകൊന്നു (Woman and Baby Burnt Alive Jharkhand). മന്ത്രവാദി എന്ന് ആരോപിച്ച് 32-കാരിയായ ജ്യോതി സിങ്കുവിനെയും മകനെയുമാണ് ഗ്രാമവാസികൾ തീകൊളുത്തിയത്. ഫെബ്രുവരി 17 ചൊവ്വാഴ്ച രാത്രി കുമാർഡുംഗി പോലീസ് സ്റ്റേഷൻ പരിധിയിലെ കലയ്യ (കുദാസായി) ഗ്രാമത്തിലാണ്...
ന്യൂഡൽഹി: ദേശീയത എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാവണമെന്നും വന്ദേമാതരം ആരുടെമേലും അടിച്ചേൽപ്പിക്കരുതെന്നും മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(Vande Mataram should not be imposed, nationalism should be...
വിയന്ന: ക്യുആർ കോഡുകൾ (QR Code) ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ മൈക്രോസ്കോപ്പ് കൊണ്ടോ പോലും കാണാൻ കഴിയാത്തത്ര ചെറിയ ഒരു ക്യുആർ കോഡ് നിർമ്മിച്ച് വിസ്മയം തീർത്തിരിക്കുകയാണ് വിയന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ (World’s Smallest QR). സെറാബൈറ്റ് (Cerabyte) എന്ന കമ്പനിയുമായി ചേർന്നാണ്...
ചെന്നൈ: ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ അടിസ്ഥാനപരമായ പുനർനിർണ്ണയം ആവശ്യപ്പെടുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് തമിഴ്നാട് നിയമസഭയിൽ സമർപ്പിച്ചു. 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സമാനമായ രീതിയിൽ ഫെഡറൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റം വേണമെന്ന് ശുപാർശ ചെയ്യുന്ന റിപ്പോർട്ടിന്റെ ആദ്യഭാഗം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സഭയുടെ മേശപ്പുറത്ത് വെച്ചു.(Justice Kurian Joseph Committee report...
നാട്ടുകാർ സ്നേഹത്തോടെ ഡോഗേഷ് ഭായ് എന്ന് വിളിക്കുന്ന മറ്റൊരു നായയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഐഐടി ബോംബെയിൽ നിന്നുമാണ് കൗതുകമുണർത്തുന്ന ഈ കാഴ്ച പകർത്തിയിരിക്കുന്നത്. ക്ലാസ് മുറിയിലെ ഡെസ്കിന് മുകളിൽ വളരെ ആത്മവിശ്വാസത്തോടെ കയറി നിൽക്കുന്ന ഒരു നായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിച്ചത്. ( Dog in IIT)
ജയ്‌സ്വാൾ എന്ന...
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡ് തനിക്ക് ഇഷ്ടമുള്ള സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, പ്രസിഡൻ്റ് എന്ന നിലയിൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിനാൽ അന്ന് മത്സരിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Will contest if party asks, Mullappally Ramachandran about Assembly Elections )
തന്റെ ആവശ്യങ്ങളോട്...
പല രീതിയിലുള്ള വിവാഹാഘോഷങ്ങൾ നമ്മൾ കണ്ടിടുണ്ട് എന്നാൽ വധുവിന്റെ മുകളിലൂടെ ലക്ഷകണക്കിന് പണം എരിഞ്ഞൊരു വിവാഹം വ്യത്യസ്തം തന്നെയാണ്. അങ്ങനെ ഒരു വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. (Punjabi Wedding Cash Shower)
പഞ്ചാബിലെ തരൺ തരണിൽ നടന്ന ഒരു വിവാഹാഘോഷം നടന്നത്. വധുവിനെ നടുക്ക് നിർത്തി വരനും കുടുംബാംഗങ്ങളും ചേർന്ന് ലക്ഷക്കണക്കിന്...
ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലും സാംസ്കാരികവും ആത്മീയവുമായ ആഘോഷങ്ങളുടെ ഓർമ്മയ്ക്കായി നൂറ്റാണ്ടുകളായി വിളക്കുകൾ ഉപയോഗിച്ചുവരുന്നു (Lantern Festival). ആകാശ വിളക്കുകൾ അല്ലെങ്കിൽ ലാൻറേൺസ് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതായി കാണാം. ചൈനയിലെ കിഴക്കൻ ഹാൻ രാജവംശത്തിൻ്റെ (25–220 CE) കാലഘട്ടത്തിൽ, അലങ്കാര പ്രകാശ സ്രോതസ്സുകളായി മാത്രമല്ല, ദീർഘദൂരങ്ങളിൽ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്ന സൈനിക സിഗ്നലുകളായും ഈ വസ്തുക്കൾ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കാമെന്ന ആശങ്കകൾക്കിടയിൽ ഇന്ത്യയുടെ കരുതൽ എണ്ണ ശേഖരത്തിന്റെ കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. രാജ്യത്ത് 25 കോടി...