Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala

timeskerala

‘എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം ഉണ്ടാകും’: KSRTCയിലെ പ്രൊമോഷനെ കുറിച്ച് മന്ത്രി KB ഗണേഷ് കുമാർ | KSRTC

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിവിധ തസ്തികകളിൽ ഉടൻ സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടെക്നിക്കൽ വിഭാഗം മുതൽ അർഹമായ പ്രമോഷൻ നൽകാനാണ് സർക്കാർ തീരുമാനം.(There will be promotions in every post, Minister KB Ganesh Kumar on promotions in KSRTC) സാമ്പത്തിക ബാധ്യത വന്നാലും പ്രൊമോഷൻ നൽകുമെന്ന് മന്ത്രി...

‘പുറത്ത് നിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ട’: പത്തനംതിട്ടയിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വം | Congress

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലാ കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം പുകയുന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പുറത്ത് നിന്ന് സ്ഥാനാർത്ഥികൾ പാടില്ലെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. ജില്ലയിൽ നിന്നുള്ള സജീവ പ്രവർത്തകരെ തന്നെ പരിഗണിക്കണമെന്നും ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾ പറഞ്ഞു.(No candidates from outside, Congress local leadership in Pathanamthitta) നിലവിൽ...

കത്രീനയുടെ മകൻ വിഹാന് സമ്മാനങ്ങളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി ‘എഡ്-എ-മമ്മ’ ഗിഫ്റ്റ് ഹാംപർ | Ed-a-Mamma Hamper for Baby Vihaan

മുംബൈ: ബോളിവുഡ് താരങ്ങളായ കത്രീന കൈഫിനും വിക്കി കൗശലിനും പിറന്ന കണ്മണി വിഹാന് സ്നേഹസമ്മാനങ്ങളുമായി നടി ആലിയ ഭട്ട്. ആലിയയുടെ സ്വന്തം ബ്രാൻഡായ 'എഡ്-എ-മമ്മ'യുടെ കുട്ടികൾക്കായുള്ള പ്രത്യേക ഗിഫ്റ്റ് ഹാംപറാണ് താരം കത്രീനയ്ക്ക് അയച്ചുനൽകിയത് (Ed-a-Mamma Hamper for Baby Vihaan). സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട് കത്രീന പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോൾ ആരാധകർക്കിടയിൽ...

ജെറ്റ്‌ബ്ലൂ വിമാനത്തിന്റെ എൻജിൻ തകരാർ; ന്യൂവർക്ക് വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു | Newark Airport Shutdown

ന്യൂജേഴ്‌സി: യുഎസിലെ ന്യൂവർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെറ്റ്‌ബ്ലൂ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി (Newark Airport Shutdown). എൻജിൻ തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽ ഇറക്കിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം ബുധനാഴ്ച വൈകുന്നേരം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പൈലറ്റ് കോക്പിറ്റിൽ പുക കണ്ടതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് യാത്രക്കാരെ എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക്...

‘ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരുടെ പണം പിരിച്ചെടുക്കാൻ, മതവിഭാഗങ്ങൾ തമ്മിലടിക്കണമെന്ന വ്യാമോഹമാണ് പ്രതിപക്ഷ നേതാവിന്’: ശോഭ സുരേന്ദ്രൻ | Bar

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും പ്രതിപക്ഷത്തിന്റെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് അവർ ആരോപിച്ചു. ടൂറിസത്തിന്റെ പേര് പറഞ്ഞ് എക്സൈസ് മന്ത്രി ജനങ്ങളെ അപമാനിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.(Bar hours extended to collect money from bar...

പത്തു ദിവസം പ്രായമുള്ള കുഞ്ഞുമായി പരീക്ഷാഹാളിലെത്തി യുവതി; മാതൃകയായി മഹാരാഷ്ട്രയിലെ പീപ്പിൾസ് കോളേജ് | Woman appeared for exam with 10 Day Old Baby

നന്ദേഡ്: മഹാരാഷ്ട്രയിലെ നന്ദേഡിൽ പത്തു ദിവസം മാത്രം പ്രായമുള്ള തന്റെ പിഞ്ചുകുഞ്ഞുമായി പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനെത്തിയ ശീതൾ ചന്ദ്രകാന്ത് ചിത്തെ എന്ന ഇരുപത്തിയൊന്നുകാരി വിദ്യാഭ്യാസത്തോടുള്ള നിശ്ചയദാർഢ്യം കൊണ്ട് ശ്രദ്ധേയയാകുന്നു (Woman appeared for exam with 10 Day Old Baby). ബുധനാഴ്ച നടന്ന പൊളിറ്റിക്കൽ സയൻസ് പരീക്ഷയ്ക്കാണ് ശീതൾ കുഞ്ഞുമായി...

‘ഇറാനെ തൊട്ടാൽ കളി മാറും’: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ | Iran

മോസ്കോ: ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾ വൻ ദുരന്തത്തിന് വഴിവെക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ജനീവയിൽ ഇറാൻ-യുഎസ് പരോക്ഷ ചർച്ചകൾ നടക്കുന്നതിനിടെയാണ് റഷ്യയുടെ ഈ നിർണ്ണായക ഇടപെടൽ. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഒരു ആണവ ദുരന്തത്തിന് കാരണമായേക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(Russia warns US on military action...

‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും’: മന്ത്രി V ശിവൻകുട്ടി | Beef

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി കേരള സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനത്തിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടിയും പരോക്ഷ വിമർശനവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.(While you eat cow dung, those of us in Kerala will...

രാജ്യത്തെ വിമാനത്താവളങ്ങളിൽ സാങ്കേതിക തകരാർ: സർവീസുകൾ തടസ്സപ്പെട്ടു | Airports

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6.45 മുതൽ 7.30 വരെ 45 മിനിറ്റോളമാണ് ചെക്ക്-ഇൻ, ബുക്കിംഗ് നടപടികൾ മുടങ്ങിയത്. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളെയാണ് തകരാർ പ്രധാനമായും ബാധിച്ചത്.(Technical glitch at country's airports, Services have been...

‘കെ-ഫോണിന് ഏകീകൃത ലൈസൻസുണ്ട്, ഇതുവരെ നൽകിയത് 99,970 കണക്ഷനുകൾ’: NK പ്രേമചന്ദ്രൻ MPയുടെ ചോദ്യത്തിന് പാർലമെൻ്റിൽ മറുപടിയുമായി കേന്ദ്രം | KFON

ന്യൂഡൽഹി: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എംപി എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകി കേന്ദ്ര സർക്കാർ. കെ-ഫോണിന് ആവശ്യമായ ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും കൃത്യമായ ഇടവേളകളിൽ സാങ്കേതിക പരിശോധനകൾ നടക്കാറുണ്ടെന്നും കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി പൊമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കി.(KFON has license, Union Government responds to MP's...
- Advertisement -spot_img

Latest News

‘തമിഴ്‌നാട്ടിൽ ചെയ്തത് പോലെ ഇവിടെ നടക്കില്ല’: RN രവിയെ ‘BJP കേഡർ’ എന്ന് വിളിച്ച് മമത ബാനർജി | RN Ravi

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിതനായ ആർ.എൻ. രവിയെ 'ബിജെപി കേഡർ' എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. രാജ്ഭവനെ ബിജെപി പാർട്ടി ഓഫീസാക്കി...
- Advertisement -spot_img