Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala

times kerala

പശ്ചിമേഷ്യൻ സംഘർഷം: 80,800 എണ്ണയുമായി ‘ജഗ് ലാഡ്കി’ സുരക്ഷിതമായി മടങ്ങി | West Asian conflict

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം നിലനിൽക്കെ, ഇന്ത്യൻ നയതന്ത്രത്തിന് വലിയ വിജയമായി എണ്ണക്കപ്പൽ 'ജഗ് ലാഡ്കി' സുരക്ഷിതമായി മടങ്ങി. യു.എ.ഇ.യിലെ ഫുജൈറ ഓയിൽ ടെർമിനലിൽ ഇറാൻ ആക്രമണം നടക്കുമ്പോൾ എണ്ണ നിറയ്ക്കുകയായിരുന്നു ഈ കപ്പൽ. 80,800 ടൺ അസംസ്കൃത എണ്ണയുമായി ഞായറാഴ്ച രാവിലെ കപ്പൽ തുറമുഖം വിട്ടു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷമേഖലയിൽ...

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; ആദ്യഘട്ടത്തിൽ 40 മണ്ഡലങ്ങൾ | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ടത്തിൽ 40 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്. 19 സിറ്റിങ്ങ് എം.എൽ.എമാർ അടക്കം 36 മണ്ഡലങ്ങളിൽ ഇതിനോടകം ധാരണയായിട്ടുണ്ട്.(Assembly elections, Congress to announce candidates today) സ്ഥാനാർത്ഥി നിർണ്ണയത്തിനായി മധുസൂദൻ മിസ്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ വീണ്ടും യോഗം ചേരും. വൈകുന്നേരം...

98-ാമത് ഓസ്കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു: എമി മാടിഗൻ മികച്ച സഹനടി, ഷോൺ പെൻ മികച്ച സഹനടൻ | Oscars 2026

ലോസ് ഏഞ്ചൽസ്: ലോകസിനിമയിലെ ഏറ്റവും വലിയ അംഗീകാരമായ 98-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ലിയനാഡോ ഡികാപ്രിയോ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദറും', 16 നോമിനേഷനുകളുമായി റെക്കോർഡിട്ട 'സിന്നേഴ്സും' തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണത്തെ ഓസ്കർ വേദിയിൽ ദൃശ്യമാകുന്നത്.(Oscars 2026 Updates, Sean Penn Wins Best Supporting Actor Oscar) അക്കാദമി ചരിത്രത്തിൽ ആദ്യമായി...

‘യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് നീക്കത്തെയും ഇറാൻ സ്വാഗതം ചെയ്യുന്നു’: അബ്ബാസ് അരാഗ്ച്ചി | Iran

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള ഏത് ഉദ്യമത്തോടും സഹകരിക്കാൻ തയ്യാറാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. സാധാരണക്കാർക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിട്ടില്ലെന്നും, ഇറാന്റെ പേരിൽ നടക്കുന്നത് ഇസ്രായേൽ ആസൂത്രണം ചെയ്യുന്ന നീക്കങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.(We welcome any initiative to end Gulf war, says Iran's Foreign Minister) മേഖലയിലെ...

കേരളത്തിലേതടക്കം നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഉടനറിയാം: ECIയുടെ നിർണ്ണായക വാർത്താ സമ്മേളനവും പ്രഖ്യാപനവും ഉടൻ | ECI

ന്യൂഡൽഹി : കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് വിളിച്ച് ചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിലാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.(ECI to announce poll schedule for Assam, West Bengal, TN, Kerala, Puducherry) ഇന്ന് തീയതി...

ഹോർമുസിൽ യുദ്ധക്കപ്പലുകളെ വിന്യസിക്കാൻ ട്രംപ്: ‘അതീവ അപകടകരമെന്ന്’ വിദഗ്ധർ | Strait of Hormuz

വാഷിങ്ടൺ: ഇറാന്റെ ഭീഷണി നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് സംരക്ഷണം നൽകാൻ യുദ്ധക്കപ്പലുകളുടെ അകമ്പടി നൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഈ സൈനിക നീക്കം മേഖലയിൽ വൻ സ്ഫോടനാത്മക സാഹചര്യം സൃഷ്ടിക്കുമെന്ന് വിദേശകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. (Trump to deploy warships in Strait of Hormuz, Experts say...

‘ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട, 18 ദിവസത്തേക്കുള്ള സിലിണ്ടറുകൾ ശേഖരത്തിലുണ്ട്’: മന്ത്രി GR അനിൽ | LPG

തിരുവനന്തപുരം: പാചകവാതക വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭീതി വേണ്ടെന്നും സംസ്ഥാനത്ത് 18 ദിവസത്തേക്കുള്ള ഗാർഹിക സിലിണ്ടറുകൾ സ്റ്റോക്കുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 14,536 സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.(Domestic consumers need not worry, Minister GR Anil on LPG crisis) പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും ഹോർമുസ് കടലിടുക്ക് പിന്നിട്ട ഇന്ത്യൻ കപ്പലുകളായ...

‘സ്‌കൂൾ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും, കഴിഞ്ഞ 10 വർഷമായി കേരളത്തിൻ്റെ പതിവ്’: മുഖ്യമന്ത്രി | Textbooks

തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപേ കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമുകളും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്ന ദിവസം തന്നെ എല്ലാം സജ്ജമാക്കുന്നത് കഴിഞ്ഞ പത്ത് വർഷമായി സർക്കാർ നടപ്പിലാക്കി വരുന്ന മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Textbooks and uniforms before school opens, says CM Pinarayi Vijayan) ഇത് കഴിഞ്ഞ...

‘കോൺഗ്രസ് തയ്യാറാണ്, എല്ലാം സെറ്റാണ്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ സ്ഥാനാർത്ഥി പ്രഖ്യാപനം’: രമേശ് ചെന്നിത്തല | Assembly elections

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു തരത്തിലുള്ള അനിശ്ചിതത്വവുമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Congress is ready, Ramesh Chennithala about Assembly elections ) കെ. സുധാകരൻ ഉൾപ്പെടെയുള്ള എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ...

‘നിങ്ങൾ സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുത്’: ഷമ മുഹമ്മദ് | K Sudhakaran

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കണ്ണൂർ കോൺഗ്രസിൽ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്ന് ഷമ മുഹമ്മദ്. കെ. സുധാകരൻ എം.പി.യുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.(You shouldn't attack K Sudhakaran like this, says Shama Mohamed ) സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുത് എന്നാണ് അവർ പറഞ്ഞത്. പാർട്ടിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹം...
- Advertisement -spot_img

Latest News

എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം: ഒരാൾ മരിച്ചു; ഓയിൽ കമ്പനിയിൽ പൊട്ടിത്തെറി | Fire

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിലെ ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. എടയാറിലെ 'സി ജി ലൂബ്രിക്കന്റ്സ്' എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. മരിച്ചത്...
- Advertisement -spot_img