Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala

times kerala

‘നിർത്താതെ പോയത് തെറ്റ് തന്നെയാണ്, രാത്രി തന്നെ വിവരം പോലീസിനെ അറിയിച്ചു’: വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു, കാർ കണ്ടെത്തി | Maniyanpilla Raju

തിരുവനന്തപുരം: വഴുതയ്ക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ കാറിടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, അപകടമുണ്ടാക്കി നിർത്താതെ പോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി. സ്റ്റേഷനിൽ ഹാജരായ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.(Actor...

BJP ദേശീയ അധ്യക്ഷൻ ഇന്ന് കേരളത്തിൽ: സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി കൊച്ചിയിൽ നിർണ്ണായക യോഗം | BJP

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷനായ ശേഷം നിതിൻ നബീൻ ആദ്യമായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.45-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബിജെപി, എൻഡിഎ നേതാക്കൾ ചേർന്ന് സ്വീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, സ്ഥാനാർത്ഥി നിർണ്ണയവും പ്രചാരണ തന്ത്രങ്ങളും ചർച്ച ചെയ്യാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.(BJP national president in Kerala today) ഉച്ചയ്ക്ക് 2.30-ന്...

അട്ടഹാസങ്ങളുടെയും ആക്രോശങ്ങളുടെയും കോട്ട, പതിനായിരങ്ങൾ കൊല്ലപ്പെട്ട വജ്രനഗരം മരണക്കോട്ടയായ കഥ; ഗോൽകൊണ്ടയുടെ ഭീതിപ്പെടുത്തുന്ന ചരിത്രം | Golconda Fort

ഗോൽകൊണ്ട കോട്ട (Golconda Fort), അവിസ്മരണീയമായ വാസ്തുവിദ്യയുടെയും പകിട്ടാർന്ന മനുഷ്യ കരവിരുതിന്റെയും നിത്യ വിസ്മയം. കോട്ടയിൽ എത്തി ചേരുന്നവരെ നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു. ഒരുകാലത്ത് വജ്രങ്ങളുടെ കലവറയും, നിധി ശേഖരവുമായിരുന്ന ഇവിടം ഇപ്പോൾ പ്രേതകഥളുടെയും, മരണത്തിന്റെയും, രക്തത്തിന്റെയും നിഗൂഢതകൾ മാത്രമാണ് അവശേഷിക്കുന്നുത്. കാഴ്ചക്കാർക്ക് മുന്നിൽ അവിശ്വസനീയമായ അനുഭൂതി തീർക്കുവാൻ ഈ കോട്ടക്ക്...

കുത്തനെ ഇടിഞ്ഞ് സ്വർണവില: പവന് ഇന്ന് കുറഞ്ഞത് 1,520 രൂപ | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലും, പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala gold price lowered, know about today's rate) മറ്റ് വിഭാഗങ്ങളിലും വിലയിൽ കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475...

‘സുഖമില്ലാത്തത് കൊണ്ടാണ് പോയത്, ആംബുലൻസ് ഏർപ്പാടാക്കാൻ പറഞ്ഞിരുന്നു’: മണിയൻപിള്ള രാജുവിൻ്റെ വാഹനമിടിച്ച് ഉണ്ടായ അപകടത്തിൽ കേസെടുത്തു; നടൻ്റെ പേര് FIRൽ ഇല്ല, താരം പോലീസ് സ്റ്റേഷനിൽ ഹാജരായി | Maniyanpilla Raju

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എഫ്.ഐ.ആറിൽ നടന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല. , പരിക്കേറ്റവരെ സഹായിക്കാതെ വാഹനം നിർത്താതെ പോയി എന്നും എഫ് ഐ ആറിലുണ്ട്.(Accident involving Maniyanpilla Raju's...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സുരക്ഷാ ജീവനക്കാരനെ പുറത്താക്കി സ്‌കൂൾ മാനേജ്‌മെൻ്റ് | Headmistress

കൊല്ലം: നെടുവത്തൂർ ഇ.വി.എച്ച്.എസ് സ്കൂൾ പ്രധാനാധ്യാപിക സിന്ധുവിനെ ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ സ്കൂൾ കവാടത്തിൽ തടഞ്ഞ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെട്ടു.(Headmistress was stopped at gate for wearing churidar, Women's Commission registers...

നിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് മണ്ഡലമാറ്റം വേണമെന്ന് UDF ഘടകകക്ഷികൾ, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ് | Assembly elections

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നതിനിടെ കൊല്ലം ജില്ലയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റുകൾ വെച്ചുമാറണമെന്ന ആവശ്യത്തിൽ ഘടകകക്ഷികൾ ഉറച്ചുനിൽക്കുമ്പോൾ, വിജയസാധ്യതയുള്ള മണ്ഡലങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.(Assembly elections, UDF allies demand constituency change in Kollam) ജില്ലയിലെ 11 മണ്ഡലങ്ങളിൽ നാലെണ്ണമാണ് നിലവിൽ ഘടകകക്ഷികൾ മത്സരിക്കുന്നത്. ഇതിൽ മാറ്റം വേണമെന്നാണ്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിൻ്റെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക് | Oxygen cylinder

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്. കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ അറ്റൻഡർ ഫാരിഷ ബീവിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.(Oxygen cylinder flow meter explodes at Thiruvananthapuram Medical College, Female attendant injured) കാഷ്വാലിറ്റിയിൽ ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതിനിടെ...

സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിനം പ്രവൃത്തി ദിവസമാക്കുമോ?: ചീഫ് സെക്രട്ടറി വിളിച്ച നിർണ്ണായക യോഗം ഇന്ന് | Government employees

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കി ക്രമീകരിക്കുന്നത് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധി വീതം യോഗത്തിൽ പങ്കെടുക്കും.(Will government employees have a 5-day...

എയർ ഇന്ത്യ വിമാനങ്ങളിൽ പത്തിൽ ഏഴെണ്ണത്തിലും ആവർത്തിച്ചുള്ള തകരാർ: ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ | Air India

ന്യൂഡൽഹി: രാജ്യത്തെ വിമാനക്കമ്പനികളിൽ ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളുടെ കാര്യത്തിൽ എയർ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വ്യാഴാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. എയർ ഇന്ത്യയുടെ പത്തിൽ ഏഴ് വിമാനങ്ങളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.(Recurring faults in seven out of ten Air India flights,...
- Advertisement -spot_img

Latest News

പൂച്ചകളെ തൂക്കിലേറ്റിയ വിപ്ലവം ! ഫ്രാൻസിലെ തൊഴിലാളികൾ ബൂർഷ്വാ വർഗ്ഗത്തോട് പ്രതികാരം വീട്ടിയത് പൂച്ചകളെ കൂട്ടമായി കൊന്ന്; അറിയാം ചരിത്രത്തിലെ വിചിത്രമായ വിപ്ലവത്തെ കുറിച്ച് | The Great Cat Massacre

മനുഷ്യർക്ക് ഏറെ പ്രിയപ്പെട്ട വളർത്തുമൃഗമാണ് പൂച്ചകൾ. പലരും സ്വന്തം മക്കളെ പോലെയാണ് പൂച്ചകളെ വളർത്തുന്നത്. എന്നാൽ, ഒരുകൂട്ടം മനുഷ്യർ കൂട്ടത്തോടെ ഒരു പട്ടണത്തിലെ പൂച്ചകളെ കൊന്നൊടുക്കുന്നു....
- Advertisement -spot_img