തിരുവനന്തപുരം: നെല്ലിനും ഗോതമ്പിനും സംസ്ഥാനങ്ങൾ നൽകി വരുന്ന മിനിമം സപ്പോർട്ട് പ്രൈസ് ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. അധിക സ്റ്റോക്കും സാമ്പത്തിക ബാധ്യതയും ചൂണ്ടിക്കാട്ടി ബോണസ് നിർത്തലാക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം...
ന്യൂഡൽഹി: പി.എം. കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്‌സഭയിൽ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഈ ഫണ്ടുകൾ സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന് പി.എം.ഒ നിർദ്ദേശം നൽകിയത്.(No questions on PM CARES Fund in Parliament, PMO issues...
പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.(19-year-old nursing student found dead inside house in Thiruvalla)
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ ഫോൺ കഴിഞ്ഞ...
മലപ്പുറം: ചെമ്മാട് ഉള്ളിച്ചാക്കുകളുടെ മറവിൽ ലോറിയിൽ കടത്തിയ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അഞ്ചിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്. നിലവിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.(Explosives seized from lorry in Malappuram, Police say there may be more than...
2020 ജനുവരി 1, ഹൈദരാബാദിലെ ജൂബിലി ഹിൽ പോലീസ് സ്റ്റേഷൻ. എല്ലാ വർഷത്തെയും പോലെ ഈ തവണയും പുതുവത്സര രാവിൽ അരങ്ങേറിയ കേസുകൾ കാരണം നെട്ടോട്ടത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ഈ തിക്കിലും തിരക്കിലേക്കുമാണ് ഒരു മധ്യവയസ്കൻ കൈയിൽ ഒരു കടലാസുമായി സ്റ്റേഷനിൽ പ്രവേശിക്കുന്നത്. സ്റ്റേഷന്റെ ഉള്ളിൽ പ്രവേശിച്ച ഉടൻ അയാൾ കൈയിൽ കരുതിയ കടലാസ്സ്...
കോഴിക്കോട്: എൽ.ഡി.എഫിന് വീണ്ടും ഭരണത്തുടർച്ച ലഭിച്ചാൽ പാവപ്പെട്ടവർ എന്ന പ്രയോഗം തന്നെ ഇല്ലാതാകുമെന്ന് എം.വി. ഗോവിന്ദൻ. അതോടെ 'പാവപ്പെട്ടവർ' വികസിത രാജ്യങ്ങളേക്കാൾ മേലെയായിരിക്കും ജനങ്ങളുടെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. (Will accept any criticism, MV Govindan on K Satchidanandan's statement)
ഭരണത്തുടർച്ചയുണ്ടായാൽ കേരളത്തിലെ ജനങ്ങൾ വികസിത-അർദ്ധവികസിത രാജ്യങ്ങളെക്കാൾ ഉയർന്ന ജീവിതനിലവാരം കൈവരിക്കും. പാവങ്ങൾ...
ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയിൽ അസ്സൽ ചെമ്മീൻ ബിരിയാണി (Prawns Biryani) തയാറാക്കാം വെറും പത്ത് മിനിറ്റിൽ.
ചേരുവകൾ
ചെമ്മീൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ
മുളകുപൊടി - 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
ജീരകപ്പൊടി - 1/2 ടീസ്പൂൺ
പുതിനയില അരിഞ്ഞത് - 1/4 കപ്പ്
മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
ഇഞ്ചി വെളുത്തുള്ളി...
തൃശൂർ: കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കെ സച്ചിദാനന്ദൻ. ഭരണപക്ഷവും പ്രതിപക്ഷവും മാറിമാറി വരിക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും ബംഗാളിലെ രാഷ്ട്രീയ അനുഭവം മുൻനിർത്തിയാണ് താൻ ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Fronts should alternate in democracy, says K Satchidanandan)
ദീർഘകാലം അധികാരത്തിൽ തുടരുമ്പോൾ അറിയാതെ...
അധികം എണ്ണ ചിലവില്ലാതെ ഉള്ളിവട തയ്യാറാക്കാം. ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ ഉള്ളിവട (Ulli Vada) വീട്ടിൽ ഉണ്ടാക്കാം. എണ്ണ കുടിക്കാതിരിക്കാൻ ഉള്ളിവട ഉണ്ടാക്കുന്ന സമയത്ത് ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ചേരുവകൾ :
സവാള
പച്ചമുളക്
ചതച്ച ഇഞ്ചി
കറിവേപ്പില
കടലപ്പൊടി
മൈദ
അരിപ്പൊടി
കാശ്മീരി മുളകുപൊടി
കായം പൊടിച്ചത്
ചതച്ച പെരുംജീരകം
...
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വളരെ രുചികരമായ 'ചിക്കൻ മപ്പാസ്' (Chicken Mappas). പ്രഭാതഭക്ഷണത്തിന്റെ കൂടെയും ചോറിനും അത്താഴത്തിനും ഇത് മാത്രം മതി. അപ്പം, ഇടിയപ്പം എന്നിവയൊടൊപ്പം ഏറ്റവും നല്ല കോമ്പിനേഷനാണിത്.
ആവശ്യമുള്ള ചേരുവകൾ
ആദ്യം ചിക്കനിലേക്ക് അര ടീസ്പൂൺ വീതം മഞ്ഞൾപ്പൊടി, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക.
മറ്റ് ചേരുവകൾ
പട്ട...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാരൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിനെ പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ....