Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

times kerala

സർക്കാർ ജീവനക്കാർക്ക് ആശ്വാസം: DA 3% വർധിപ്പിച്ചു, ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും | DA

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർന്നു. കുടിശ്ശിക തീർത്തുനൽകുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് വന്നത്.(Relief for government employees, State government increases DA by 3%) പുതുക്കിയ ഡിഎയുടെ ഒരു ഗഡു ഫെബ്രുവരി...

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പോലീസ് | Social media influencer

കാസർഗോഡ്:  പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആദൂർ സ്വദേശിനി ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലെ മുറിയിൽ തൂങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്.(Social media influencer found dead, Police launch investigation) ക്വാർട്ടേഴ്സിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ചിന്നുവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ...

‘ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ല’: RJD നേരിടുന്ന അനീതിയെ കുറിച്ച് എം.വി ശ്രേയാംസ് കുമാർ | Elections

കോഴിക്കോട്: ഇടതുമുന്നണിയിൽ ആർ.ജെ.ഡി നേരിടുന്ന അനീതിയെക്കുറിച്ച് പരസ്യമായി ആഞ്ഞടിച്ച് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. മുന്നണി വിടുന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ താൻ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന നിർണ്ണായക പ്രഖ്യാപനവും നടത്തി.(No more contesting in elections, says Shreyams Kumar) തിരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യമാണ്...

കോടതിയിൽ നിന്ന് ഇറങ്ങിയോടി POCSO കേസ് പ്രതി: പിന്തുടർന്ന് പിടികൂടി പോലീസ് | POCSO

ആലപ്പുഴ: ഹരിപ്പാട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്. എന്നാൽ, ഉടനടി പിന്തുടർന്ന പോലീസ് സംഘം പ്രതിയെ പിടികൂടി.(POCSO case accused flees from court, Police chase him and arrest him) അമ്പലപ്പുഴ...

മധ്യപ്രദേശിൽ പെട്ടിക്കടയെച്ചൊല്ലി തർക്കം; യുവതിയും യൂട്യൂബറും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി; വീഡിയോ വൈറൽ | Madhya Pradesh Sidhi kiosk fight

ഭോപ്പാൽ: മധ്യപ്രദേശിലെ സിദ്ധി ജില്ലയിലുള്ള ബഹരി മാർക്കറ്റിൽ കടയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സ്ത്രീയും പുരുഷനും തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു (Madhya Pradesh Sidhi kiosk fight). ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഹേമ സിംഗ് എന്ന സ്ത്രീയും സന്തോഷ് പഥക് എന്നയാളുമാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. താൻ നേരത്തെ വെച്ചിരുന്ന പെട്ടിക്കട സന്തോഷ് പഥക് ബലംപ്രയോഗിച്ച്...

‘ഗുണ്ടാരാജ് അനുവദിക്കില്ല’: കോടതിമുറിയിൽ അഭിഭാഷകന് മർദ്ദനമേറ്റതിൽ റിപ്പോർട്ട് തേടി സുപ്രീംകോടതി | Lawyer

ന്യൂഡൽഹി:തീസ് ഹസാരി കോടതി മുറിക്കുള്ളിൽ അഭിഭാഷകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശക്തമായ നിലപാട് സ്വീകരിച്ചു. താൻ വാദിക്കാനെത്തിയ കേസിലെ പരാതിക്കാരനും ഗുണ്ടകളും ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ചീഫ് ജസ്റ്റിസിനെ നേരിട്ട് സമീപിക്കുകയായിരുന്നു.(Supreme Court seeks report on assault on lawyer in courtroom) നീതിപീഠത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന ഇത്തരം...

എപ്‌സ്റ്റൈൻ ഫയലുകൾ: കടുത്ത ആശങ്ക രേഖപ്പെടുത്തി വില്യമും കേറ്റും; ശ്രദ്ധാകേന്ദ്രം ഇരകളെന്ന് കെൻസിംഗ്ടൺ കൊട്ടാരം |

ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായിരിക്കുന്ന എപ്‌സ്റ്റൈൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകളിൽ വെയിൽസ് രാജകുമാരൻ വില്യമും പത്നി കേറ്റ് മിഡിൽടണും കടുത്ത ആശങ്ക രേഖപ്പെടുത്തി (Prince William and Kate Middleton). യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലെ വിവരങ്ങൾ തങ്ങളെ അങ്ങേയറ്റം പ്രയാസിപ്പിക്കുന്നുണ്ടെന്നും തങ്ങളുടെ ചിന്തകൾ ഈ ക്രൂരതയ്ക്ക് ഇരയായവർക്കൊപ്പമാണെന്നും കെൻസിംഗ്ടൺ കൊട്ടാരം...

ചേന്ദമംഗലം കൂട്ടക്കൊലപാതകം: കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയിൽ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു | Chendamangalam massacre

കൊച്ചി: കേരളത്തെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അയൽവാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.(Chendamangalam massacre, High Court grants bail to accused) ജനുവരി 15-നാണ് ചേന്ദമംഗലത്തെ വീട്ടിൽ വെച്ച് വേണു,...

ഉക്രൈനിൽ റഷ്യൻ ഡ്രോൺ ആക്രമണം; അമ്മയും കുഞ്ഞുമടക്കം നാല് പേർ കൊല്ലപ്പെട്ടു, ആയിരങ്ങൾ ഇരുട്ടിൽ | Russian drone attacks Ukraine

കീവ്: ഉക്രൈനിലുടനീളം റഷ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ഒരു അമ്മയും പത്തുവയസ്സുകാരനായ മകനും ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു (Russian drone attacks Ukraine). കിഴക്കൻ ഹർകീവ് മേഖലയിലെ ബോഹോദുഖിവ് പട്ടണത്തിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിലാണ് പത്തുവയസ്സുകാരനും മാതാവും മരിച്ചത്. ഹർകീവ് മേഖലയിൽ മാത്രം ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ, തെക്കൻ തുറമുഖ...

ഭർതൃവീട്ടിലെ പീഡനം, വേശ്യാവൃത്തിക്ക് നിർബന്ധിച്ചു: ബംഗളുരുവിൽ യുവതി ജീവനൊടുക്കി | Suicide

ബെംഗളൂരു: ഭർതൃകുടുംബത്തിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്ന് ബംഗളുരുവിൽ യുവതി ആത്മഹത്യ ചെയ്തു. യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. കർണാടകയിലെ ബീദർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.(Bengaluru Woman Forced Into Prostitution By In-Laws, Died By Suicide) ബീദർ ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീൽ...
- Advertisement -spot_img

Latest News

കേരളത്തിന് പിന്നാലെ കർണാടക; കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ ഇനി ‘ലീഡർഷിപ്പ്’ കടമ്പ | Karnataka Congress Leadership Tussle

ബെംഗളൂരു: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സർക്കാർ രൂപീകരണവും മുഖ്യമന്ത്രി നിർണ്ണയവും ഉയർത്തിയ കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങൾ വിജയകരമായി മറികടന്ന കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ ഇനി...
- Advertisement -spot_img