ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ മാലിക് ദീനാർ ജുമാ മസ്ജിദിന് നൂറ്റാണ്ടുകളുടെ ഒഴുക്കിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് (Malik Deenar Juma Masjid). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൂടെ സഞ്ചരിച്ച വ്യാപാരികളുടെയും സഞ്ചാരികളുടെയും നിരവധി കഥകൾ ഈ മസ്ജിദ് നിശബ്ദമായി കാത്തുസൂക്ഷിക്കുന്നു. പരമ്പരാഗത കേരള, അറബിക് വാസ്തുവിദ്യാ ശൈലിക്കളെ സമന്വയിപ്പിക്കുന്ന ഈ വിശുദ്ധ മസ്ജിദിന് ആകർഷണീയമായ ചരിത്രവും...
ചീറാപുഞ്ചിയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമെന്നാകും നമ്മളിൽ പലരും കരുതിയിട്ട് ഉണ്ടാവുക. എന്നാൽ ചീറാപുഞ്ചി അല്ലെങ്കിലോ?..ചീറാപുഞ്ചിയിൽ നിന്നും കിഴക് 16 കിലോമീറ്റർ അകലെ ഒരു കൊച്ചു പട്ടണമുണ്ട് മൗസിൻറാം (Mawsynram) ,ഈ കൊച്ചു പട്ടണത്തിലാണ് മഴ കാറ്റിനെ പോലെ പെയ്യുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥനമായ മേഘാലയയുടെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ രൂക്ഷ പ്രതികരണവുമായി മുതിർന്ന നേതാവ് കെ. മുരളീധരൻ (K Muraleedharan). മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്‌സ്ആപ്പ്...