പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാടുകളും ലക്ഷ്യങ്ങളും വ്യക്തമാക്കി നടൻ രമേശ് പിഷാരടി. സ്വന്തം കംഫർട്ടിനേക്കാൾ പാർട്ടിയുടെ തീരുമാനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും പാലക്കാട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.(The goal is to continue the good things,...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...
ടെൽ അവീവ്: ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതിന് തിരിച്ചടിയായി ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാൻ കടുത്ത മിസൈൽ ആക്രമണം നടത്തി (Iran Retaliation Tel Aviv Cluster Warheads). ക്ലസ്റ്റർ വാർഹെഡുകൾ ഘടിപ്പിച്ച മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ജനസാന്ദ്രതയേറിയ മേഖലയിൽ നടന്ന ആക്രമണത്തിൽ...
പ്യോങ്യാങ്: ഉത്തരകൊറിയയിൽ നടന്ന 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലി തിരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ചരിത്രവിജയം. രാജ്യത്തെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ട കണക്കുകൾ പ്രകാരം 99.97% വോട്ടുകൾ നേടിയാണ് കിം അധികാരം ഉറപ്പിച്ചത്. മാർച്ചിൽ നടന്ന വോട്ടെടുപ്പിൽ രാജ്യത്തെ സകല സീറ്റുകളും കിമ്മിന്റെ പാർട്ടി തൂത്തുവാരി.(Kim Jong-Un Wins In North...
ചെന്നൈ: പ്രമുഖ നടി നയൻതാരയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ എഐഎഡിഎംകെ എംപി സി.വി. ഷൺമുഖത്തിനെതിരെ രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്ന് വലിയ പ്രതിഷേധം ഉയരുന്നു. തമിഴ്നാട് സർക്കാരിനെതിരെയുള്ള വിമർശനത്തിനിടെയാണ് നയൻതാരയുടെ പേര് പരാമർശിച്ച് എംപി വിവാദ പ്രസ്താവന നടത്തിയത്.(Khushbu Sundar slams CV Shanmugam for misogynist remark against Nayanthara)
നയൻതാരയെ വിവാഹം കഴിക്കണമെന്ന ഒരാളുടെ...
കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട്ടുണ്ടായ വാഹനാപകടത്തിൽ മൂന്ന് എം.ബി.ബി.എസ്. വിദ്യാർത്ഥികൾ മരിച്ചു. ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.(Scooter accident in Kozhikode, 3 MBBS students die )
സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, സംഭവത്തിൽ നാട്ടുകാർ ദുരൂഹത...
ബഹിരാകാശത്ത് നിന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന, ചിലപ്പോൾ ഗ്രേറ്റ് ബ്ലൂ ഹോൾ എന്നും അറിയപ്പെടുന്ന ബെലീസ് ബ്ലൂ ഹോൾ, ബെലീസിലെ ഏറ്റവും പ്രശസ്തമായ ഡൈവ് സ്പോട്ടുകളിൽ ഒന്നാണ്. ബെലീസ് ബ്ലൂ ഹോളിനെക്കുറിച്ചുള്ള 10 കൗതുകകരമായ വസ്തുതകൾ അറിഞ്ഞാലോ? ( The Great Blue Hole in Belize)
ബെലീസ് ബ്ലൂ ഹോൾ ഏതാണ്ട് പൂർണ്ണമായും വൃത്താകൃതിയിലാണ്,...
ലാഹോർ: അയൽരാജ്യമായ അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങൾക്കും പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിനുമിടയിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ പ്രതിസന്ധിയിൽ. വ്യോമഗതാഗതം തടസ്സപ്പെടുകയും സുരക്ഷാ ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ലീഗിൽ പങ്കെടുക്കുന്ന പ്രമുഖ വിദേശ താരങ്ങളുടെ സുരക്ഷയെച്ചൊല്ലി ആശങ്ക ശക്തമാകുകയാണ്.(PCB reacts after Australian players allegedly get 'do not travel' alert...
ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ താൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം താൻ സുരക്ഷിതനാണെന്ന് ലോകത്തെ അറിയിച്ചത്.(Yes, Mike, I’m alive, Netanyahu mocks death rumours again)
Crossing names off the list is good...
ടെഹ്‌റാൻ: ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാറിജാനിയെ വധിച്ചതിന് പിന്നാലെ ഇസ്രയേലിന് നേരെ ശക്തമായ തിരിച്ചടി ആരംഭിച്ച് ഇറാൻ. നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായും നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.(Ali Larijani's assassination, Iran begins...
തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഒരു ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി (Kodungallur News). രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ്...