Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

times kerala

ഹൈക്കമാൻഡിന് വഴങ്ങാതെ K സുധാകരൻ: നാമനിർദേശ പത്രിക നൽകാൻ നീക്കം തുടങ്ങി, അടൂർ പ്രകാശിനും ഇളവ് ലഭിക്കുമോ? | K Sudhakaran

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കെ. സുധാകരൻ എംപി. ഹൈക്കമാൻഡിന്റെ അനുനയ നീക്കങ്ങളോട് ഇതുവരെ സഹകരിക്കാത്ത സുധാകരൻ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. (K Sudhakaran refuses to listen to high command, Move to file nomination begins) ഇതിന്റെ ഭാഗമായി പത്രികയ്‌ക്കൊപ്പം സമർപ്പിക്കേണ്ട...

കടുവയെ തുരത്തി കരടി; പിലിഭിത് ടൈഗർ റിസർവിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ | Sloth Bear Attacks Tigress Pilibhit Tiger Reserve

ലഖ്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത് ടൈഗർ റിസർവിൽ നിന്ന് വന്യജീവി പ്രേമികളെ അമ്പരപ്പിക്കുന്ന ഒരു ദൃശ്യം പുറത്തുവന്നു. വനത്തിലൂടെ നടന്നുപോവുകയായിരുന്ന പെൺകടുവയെ ഒരു സ്ലോത്ത് ബിയർ ഓടിച്ചുവിടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത് (Sloth Bear Attacks Tigress Pilibhit Tiger Reserve). സഫാരിക്കെത്തിയ വിനോദസഞ്ചാരികളാണ് ഈ അപൂർവ നിമിഷം ക്യാമറയിൽ പകർത്തിയത്. സംഭവം ഇങ്ങനെ മാർച്ച് 13-നായിരുന്നു...

USS ട്രിപ്പോളി മലാക്ക കടലിടുക്കിൽ, ഒപ്പം 2,200 സൈനികർ: നിർണ്ണായക നീക്കവുമായി അമേരിക്ക | USS Tripoli

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് അമേരിക്കയുടെ അത്യാധുനിക അറ്റാക്ക് കപ്പലായ യുഎസ്എസ് ട്രിപ്പോളി പുറപ്പെട്ടു. ജപ്പാനിലെ ഒക്കിനാവയിൽ നിന്ന് മാർച്ച് 11-ന് യാത്ര തിരിച്ച കപ്പൽ നിലവിൽ സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കിൽ എത്തിയതായാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.(USS Tripoli in the Strait of Malacca, with 2,200 soldiers) പെന്റഗണിന്റെ പ്രത്യേക ഉത്തരവ് പ്രകാരം...

‘എംപിമാരെ മത്സരിപ്പിക്കരുത്, ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രംഗത്ത് വരും’: രാജ്‌മോഹൻ ഉണ്ണിത്താൻ | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ ഉറച്ചുനിൽക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. ഒരാൾക്ക് ഇളവ് നൽകിയാൽ അത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും കൂടുതൽ പേർ ഇതേ ആവശ്യവുമായി രംഗത്തെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ പാർട്ടിയോ മുന്നണിയോ യാതൊരു പ്രതിസന്ധിയിലുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Don't make MPs contest, Rajmohan Unnithan on Assembly elections) കാസർഗോഡ്...

ആൻ്റണി രാജുവിന് പകരം ആര് മത്സരിക്കും?: പുതിയ സ്ഥാനാർത്ഥിയെ തേടി ഇടതുമുന്നണി | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് മുൻ മന്ത്രി ആന്റണി രാജുവിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ, മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കങ്ങൾ ഇടതുമുന്നണി സജീവമാക്കി. സിറ്റിംഗ് സീറ്റായ തിരുവനന്തപുരം ഇത്തവണ സിപിഎം ഏറ്റെടുക്കില്ലെന്നും ജനാധിപത്യ കേരള കോൺഗ്രസിന് തന്നെ നൽകുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.(Who will contest instead of Antony Raju?...

ഹിസ്ബുള്ളയെ നിരുധീരരാക്കാൻ സിറിയൻ സൈന്യത്തെ ലെബനനിലേക്ക് അയക്കാൻ നീക്കം; അമേരിക്കയുടെ നിർദ്ദേശം തള്ളി ദമാസ്കസ് | US Encourages Syria Against Hezbollah Lebanon

ദമാസ്കസ്: കിഴക്കൻ ലെബനനിൽ നിലയുറപ്പിച്ചിരിക്കുന്ന ഹിസ്ബുള്ള പോരാളികളെ നിരായുധരാക്കാൻ സിറിയൻ സൈന്യത്തെ അങ്ങോട്ടേക്ക് അയക്കണമെന്ന് അമേരിക്ക നിർദ്ദേശിച്ചതായി റിപ്പോർട്ട് (US Encourages Syria Against Hezbollah Lebanon). എന്നാൽ, മേഖലയിലെ യുദ്ധത്തിൽ നേരിട്ട് പങ്കാളികളാകാനും മതപരമായ ചേരിതിരിവുകൾക്കും സാധ്യതയുള്ളതിനാൽ ഈ നിർദ്ദേശത്തോട് സിറിയൻ സർക്കാർ വിമുഖത പ്രകടിപ്പിക്കുന്നതായാണ് വിവരം. റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇത്...

‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല, പാർട്ടിയാണ് വലുത്, ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകമാണ്’: MK രാഘവൻ MP | K Sudhakaran

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ. രാഘവൻ എംപി. കെ. സുധാകരനുമായി സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് വലുതെന്നും ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(High command decision applies to everyone, MK Raghavan MP about K Sudhakaran ) മത്സരിക്കാൻ താൻ സീറ്റ്...

എത്ര കളിച്ചിട്ടും മതിയാകുന്നില്ല! റെസ്റ്റോറന്റിൽ റോബോട്ടിന്റെ ‘കലിപ്പൻ നൃത്തം’; കാലിഫോർണിയയിലെ ഹൈഡിലാവോയിൽ നടന്ന സംഭവം വൈറൽ | Dancing Robot Glitch California Haidilao

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള പ്രശസ്ത ചൈനീസ് ഹോട്ട്പോട്ട് ശൃംഖലയായ ഹൈഡിലാവോയിൽ റോബോട്ടിന്റെ 'അനിയന്ത്രിതമായ നൃത്തം' ഉപഭോക്താക്കളെയും ജീവനക്കാരെയും ഒരുപോലെ അമ്പരപ്പിച്ചു (Dancing Robot Glitch California Haidilao). സാങ്കേതിക തകരാറിനെത്തുടർന്ന് റോബോട്ട് നിർത്താതെ ഡാൻസ് ചെയ്യാൻ തുടങ്ങിയതോടെ ജീവനക്കാർക്ക് ഇടപെടേണ്ടി വന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭക്ഷണം വിളമ്പുന്നതിനും ഉപഭോക്താക്കളെ രസിപ്പിക്കുന്നതിനുമായി...

‘സീറ്റ് ഇല്ല എന്നതിനർത്ഥം പാർട്ടി അകറ്റി നിർത്തി എന്നല്ല’: പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ | Muslim League

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയ സംഭവത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. അബ്ദുറഹ്മാൻ രണ്ടത്താണി, നൂർബിന റഷീദ് എന്നിവരുടെ പ്രതികരണങ്ങൾ സ്വാഭാവികമായ വൈകാരിക പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.(Not having a seat does not mean being left out,...

മൊഗ്രാലിൽ പ്ലസ് ടു പരീക്ഷയ്ക്കിടെ ആൾമാറാട്ടം: കേസെടുത്തു | Plus Two exam

കാസർഗോഡ്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയ ഇരുപതുകാരനെ അധ്യാപകർ പിടികൂടി. സംഭവത്തിൽ വിദ്യാർത്ഥിക്കും ഇയാൾക്കുമെതിരെ പൊലീസ് കേസെടുത്തു.(Impersonation in Plus Two exam in Kasaragod, Case registered) മാർച്ച് 16-ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയ്ക്കിടെയാണ്...
- Advertisement -spot_img

Latest News

വനിതാ സംവരണം: ലോക്സഭാ സീറ്റുകൾ 816 ആയി ഉയർത്താൻ കേന്ദ്ര നിർദ്ദേശം; കേരളത്തിൽ നിയമസഭാ സീറ്റുകൾ 210 ആയി വർദ്ധിക്കും | Women’s Reservation Bill 2026

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കുന്നതിനായി പാർലമെന്റിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു (Women's Reservation Bill 2026)....
- Advertisement -spot_img