Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

times kerala

രാഷ്ട്രപതി ഭരണത്തിന് വിരാമം: മണിപ്പൂരിൽ വൈ ഖേംചന്ദ് സിങ് BJP സർക്കാരിനെ നയിക്കും, കുകി വിഭാഗത്തിൽ നിന്ന് ഉപ മുഖ്യമന്ത്രി | BJP

ഇംഫാൽ: നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രപതി ഭരണത്തിനും ശേഷം മണിപ്പൂരിൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി മുതിർന്ന നേതാവ് വൈ. ഖേംചന്ദ് സിങ്ങിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.(End of President's rule in Manipur, Y Khemchand Singh to lead BJP government) സംസ്ഥാനത്തെ വംശീയ ചേരിതിരിവ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രിസഭാ രൂപീകരണം....

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമാകുമോ?: മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് സാധ്യത. ഇന്നലെ സഭയിൽ അരങ്ങേറിയ അസാധാരണമായ പ്രതിഷേധ രംഗങ്ങളുടെ തുടർച്ച ഇന്ന് ഉണ്ടായേക്കും. സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ആരോപിച്ചും ദേവസ്വം മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയുമാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്.(Chief Minister to present resolution today in Kerala Assembly...

അറബിക്കടലിൽ US-ഇറാൻ പോര് മുറുകുന്നു: ഇറാൻ്റെ ചാര ഡ്രോൺ അമേരിക്ക വെടിവെച്ചിട്ടു | US-Iran war

ടെഹ്‌റാൻ: അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ നീങ്ങിയ ഇറാനിയൻ ഡ്രോൺ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ യുഎസ് സെൻട്രൽ കമാൻഡാണ് പുറത്തുവിട്ടത്.(US-Iran war intensifies in the Arabian Sea, US shoots down Iranian spy drone) ഇറാന്റെ ഷാഹിദ്-139 വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് അമേരിക്ക...

CJ റോയിയുടെ മരണം: അന്വേഷണം റിയൽ എസ്റ്റേറ്റ് പങ്കാളികളിലേക്ക്; ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും | CJ Roy’s death

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം. റിയൽ എസ്റ്റേറ്റ് മേഖലയിൽ റോയിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇടപാടുകാരെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി തീരുമാനിച്ചു.(CJ Roy's death, Investigation into real estate partners) റോയിയുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികളെ കേന്ദ്രീകരിച്ചാണ്...

പീച്ചിയിൽ കാട്ടാന ആക്രമണം: ആടിനെ മേയ്ക്കാൻ പോയ യുവാവ് കൊല്ലപ്പെട്ടു | Wild elephant attack

തൃശൂർ: പീച്ചി മയിലാട്ടുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജി-സാലി ദമ്പതികളുടെ മകൻ ഷിജോ (36) ആണ് മരിച്ചത്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ് ഷിജോ.(Wild elephant attack in Thrissur, man was killed) ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെയാണ് ആടുകളെ മേയ്ക്കുന്നതിനായി ഷിജോ മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയത്....

‘നേതൃത്വത്തെ അണികൾ തിരുത്തണം’: V കുഞ്ഞികൃഷ്ണൻ്റെ പുസ്തകപ്രകാശനം ഇന്ന് | V Kunhikrishnan

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന്റെ പേരിൽ പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന വിപ്ലവാത്മകമായ തലക്കെട്ടോടെ പുറത്തിറങ്ങുന്ന പുസ്തകം രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.(V Kunhikrishnan's book launch today, high security) വൈകിട്ട് നാലുമണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ...

ഇന്ത്യ-US വ്യാപാര ബന്ധത്തിൽ പുത്തൻ ഉണർവ്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വാഷിംഗ്ടണിൽ | India-US trade

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ത്രിദിന യുഎസ് സന്ദർശനത്തിന് തുടക്കമായി. വാഷിംഗ്ടണിലെത്തിയ അദ്ദേഹം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട പുതിയ വ്യാപാര കരാറിനെ നേതാക്കൾ സ്വാഗതം ചെയ്യുകയും ഉഭയകക്ഷി ബന്ധം കൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനിക്കുകയും ചെയ്തു.(New impetus in India-US trade relations,...

സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട് | Saif al-Islam Gaddafi

ട്രിപോളി: ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിൻഗാമിയുമായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള വിവരങ്ങൾ.(Saif al-Islam Gaddafi reportedly shot dead) അൾജീരിയൻ അതിർത്തിയോട് ചേർന്നുള്ള സിൻറ്റാൻ നഗരത്തിലെ...

‘ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽ നിന്ന് ഒരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ EDക്ക് മൊഴി നൽകി മുരാരി ബാബു, വീണ്ടും ചോദ്യംചെയ്യും, സ്വത്തുക്കളിൽ വർധനവ് | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി മുരാരി ബാബു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് താൻ യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.(Did not make any financial gain from Unnikrishnan Potty, Murari Babu...

അതിജീവിക്കാം കാൻസറിനെ; പതറാതെ, കരുത്തോടെ; ഇന്ന് ലോക കാൻസർ ദിനം | World Cancer Day

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മാരകമായ രോഗങ്ങളിൽ ഒന്നാണ് കാൻസർ. ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, നേരത്തെ കണ്ടെത്താനും, കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി എല്ലാ വർഷവും ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിക്കുന്നു (World Cancer Day). എന്താണ് ലോക കാൻസർ ദിനത്തിന്റെ പ്രാധാന്യം? യൂണിയൻ ഫോർ ഇന്റർനാഷണൽ ക്യാൻസർ കൺട്രോളിന്റെ (UICC) നേതൃത്വത്തിലാണ് ഈ...
- Advertisement -spot_img

Latest News

വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ | Varkala Tourist Assault

തിരുവനന്തപുരം: വർക്കലയിൽ റഷ്യൻ സ്വദേശിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ചിറയിൻകീഴ് സ്വദേശി അനസ് (24) അറസ്റ്റിലായി (Varkala Tourist Assault). ഈ മാസം...
- Advertisement -spot_img