Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala

times kerala

ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതത്തിനായി 12 ശീലങ്ങൾ | Healthy Lifestyle Tips

നമ്മുടെ തിരക്കേറിയ ജീവിതത്തിനിടയിൽ ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്തുക എന്നത് അല്പം പ്രയാസകരമായി തോന്നാം. എന്നാൽ ചെറിയ മാറ്റങ്ങളിലൂടെ വലിയ ആരോഗ്യ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ദീർഘായുസ്സിനും ഊർജ്ജസ്വലതയ്ക്കും സഹായിക്കുന്ന 12 പ്രായോഗിക നിർദ്ദേശങ്ങൾ താഴെ നൽകുന്നു. (Healthy Lifestyle Tips) 1. ധാരാളം വെള്ളം കുടിക്കുക ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ സുഗമമാക്കാൻ വെള്ളം അത്യാവശ്യമാണ്. രാവിലെ...

‘അതിർത്തി വിഷയങ്ങളെക്കുറിച്ച് രാഹുലിന് ഒന്നുമറിയില്ല: രൂക്ഷ വിമർശനവുമായി കിരൺ റിജിജു | Rahul Gandhi

ഇറ്റാനഗർ: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയങ്ങളെ രാഹുൽ ഗാന്ധി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. അതിർത്തിയിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും പരാമർശങ്ങൾ നടത്തുന്നതിന് മുൻപ് വിഷയങ്ങൾ പഠിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബുംലാ പാസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.(Rahul Gandhi knows nothing about border issues,...

അമേരിക്കയെ വിശ്വസിക്കാനാവില്ല; പ്രതിരോധത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് യൂറോപ്പ്, ട്രംപിന്റെ ഗ്രീൻലാൻഡ് നീക്കം നാറ്റോയിൽ വിള്ളലുണ്ടാക്കുന്നു | Europe Defence Autonomy

മ്യൂണിക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ഗ്രീൻലാൻഡ് അധിനിവേശ' താൽപ്പര്യങ്ങൾ യൂറോപ്യൻ രാജ്യങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു (Europe Defence Autonomy). യുഎസ് നൽകുന്ന സുരക്ഷാ വാഗ്ദാനങ്ങളിൽ ഇനി അന്ധമായി വിശ്വസിക്കാനാവില്ലെന്ന തിരിച്ചറിവിൽ, സ്വന്തം പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ തലവന്മാർ...

‘CPMന് നിലപാടുമില്ല, ഉറപ്പുമില്ല, തീരുമാനവുമില്ല, എന്നാൽ അയ്യപ്പ ഭക്തരുടെ വോട്ടും വേണം, സത്യവാങ്മൂലം തിരുത്താൻ എത്ര മണിക്കൂർ ചർച്ച വേണം?’: VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടിൽ മാറ്റമുണ്ടെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.(How many hours of discussion are needed to correct the affidavit, VD...

ചൂടിനെ തുരത്താം; വേനൽക്കാലത്ത് ധരിക്കാൻ അനുയോജ്യമായ 6 മികച്ച തുണിത്തരങ്ങൾ | Best Summer Fabrics

അന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന കഠിനമായ വേനൽക്കാലത്ത് വിയർപ്പും ചൂടും വലിയൊരു വെല്ലുവിളിയാണ്. എന്നാൽ ശരിയായ തുണിത്തരങ്ങൾ (Fabrics) തിരഞ്ഞെടുക്കുന്നതിലൂടെ ഈ വേനലിനെ നമുക്ക് കൂൾ ആയി വരവേൽക്കാം (Best Summer Fabrics). വായുസഞ്ചാരമുള്ളതും ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകാൻ സഹായിക്കും. വേനൽക്കാല വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ...

‘രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചു, പിണറായി വിജയൻ തന്നെ വീണ്ടും അധികാരത്തിൽ വരും’: ആവർത്തിച്ച് മണിശങ്കർ അയ്യർ, രാഹുൽ ഗാന്ധിക്കും തരൂരിനുമടക്കം വിമർശനം | Mani Shankar Aiyar

തിരുവനന്തപുരം: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തെയും വികേന്ദ്രീകരണ നയങ്ങളെയും വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചുവെന്നും ഇതൊരു 'രാജീവിയൻ' സർക്കാരാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.(Pinarayi Vijayan will come to power again, Mani Shankar Aiyar reiterates) പഞ്ചായത്തുകളെ ഭരണത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം...

‘നിലപാട് അറിയിക്കാൻ സമയമുണ്ട്, ‘യേസ് ഓർ നോ’ പറയേണ്ട സാഹചര്യമില്ല’: ശബരിമല യുവതീ പ്രവേശനത്തിൽ P രാജീവ് | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ്. വിഷയത്തിൽ പെട്ടെന്ന് ഒരു 'യേസ് ഓർ നോ' പറയേണ്ട സാഹചര്യമില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(There is time to state our stance, P Rajeev on Sabarimala...

ഭിവാഡിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം: 7 തൊഴിലാളികൾ വെന്തുമരിച്ചു, പത്തിലേറെ പേർ കുടുങ്ങി കിടക്കുന്നു | Fire

ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിലുള്ള ഭിവാഡിയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് തൊഴിലാളികൾ വെന്തുമരിച്ചു. ഫാക്ടറിക്കുള്ളിൽ ഇനിയും പത്തോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.(Massive fire breaks out at chemical factory in Bhiwadi, 7 workers burnt to death) തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ്...

ഫെബ്രുവരിയിലെ ക്ഷേമ പെൻഷൻ 25 മുതൽ: 1050 കോടി അനുവദിച്ച് സർക്കാർ | Welfare pension

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷനുകളുടെ ഈ മാസത്തെ വിതരണം ഫെബ്രുവരി 25 മുതൽ ആരംഭിക്കും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് പെൻഷൻ ലഭിക്കുക.(Welfare pension distribution from 25th, Government allocates Rs 1050 crore) 26.62...

സൂരജ് ലാമയുടെ മരണം: അന്വേഷണത്തിന് DIGയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം; റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം നൽകാൻ ഹൈക്കോടതി | Suraj Lama

കൊച്ചി: കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട് നെടുമ്പാശേരിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ മൂന്നാഴ്ചയ്ക്കകം ആദ്യ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം. ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.(Suraj Lama's...
- Advertisement -spot_img

Latest News

ഡച്ച് കലാകാരി അഫ്ര എസ്മ കൊച്ചി ബിനാലെയിൽ; ശില്പശാലകളും സംവാദവും ശനിയാഴ്ച മുതൽ | Afra Eisma Kochi Biennale

കൊച്ചി: പ്രമുഖ ഡച്ച് വിഷ്വൽ ആർട്ടിസ്റ്റ് അഫ്ര എസ്മ മാർച്ച് 28, 29 തീയതികളിൽ കൊച്ചി ബിനാലെയിൽ കലാപ്രേമികളുമായി സംവദിക്കും (Afra Eisma Kochi Biennale)....
- Advertisement -spot_img