അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ആരാധകരും തമ്മിലുള്ള രസകരമായ സംഭാഷണം വൈറലാകുന്നു (Gautam Gambhir Viral Video). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ ഓട്ടോഗ്രാഫിനായി എത്തിയ ആരാധകരിൽ സുപരിചിതരായ ചില മുഖങ്ങളെ കണ്ടപ്പോഴാണ് ഗംഭീർ അത്ഭുതപ്പെട്ടത്.
എല്ലാ മത്സരവേദികളിലും മുടങ്ങാതെ എത്തുന്ന ആരാധകരെ കണ്ടപ്പോൾ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തിന് അനുവദിച്ചാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2014-ൽ ഗുജറാത്തിൽ വെച്ച് നരേന്ദ്ര മോദിയെ ആദ്യമായി കണ്ടപ്പോൾ താൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യം വിഴിഞ്ഞം തുറമുഖമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Told the PM that if Vizhinjam port is given...
പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ (Testosterone) അളവ് കൂടുതലായതിനാൽ അവരുടെ ചർമ്മം കൂടുതൽ കട്ടിയുള്ളതും എണ്ണമയമുള്ളതുമാണ്. അതിനാൽ തന്നെ കൃത്യമായ ഒരു ശീലം പിന്തുടരുന്നത് മുഖക്കുരു, ഷേവിംഗ് മൂലമുള്ള അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. ( Simple Skincare Routine For Men)
പുരുഷന്മാർക്കായുള്ള ഡെയ്‌ലി സ്കിൻകെയർ റുട്ടീൻ:
ക്ലെൻസിംഗ് : ദിവസവും രണ്ട് തവണ വീര്യം കുറഞ്ഞ ഫേസ്...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ സന്ദേശമെത്തിയതിനെച്ചൊല്ലി വിവാദം പുകയുന്നു. ജീവനക്കാരുടെ പേര് സഹിതം അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ 10% ക്ഷാമബത്ത അനുവദിച്ചതടക്കം സർക്കാർ നൽകിയ ആനുകൂല്യങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്.(Chief Minister's message on employees' WhatsApp, Ramesh Chennithala demands case to be filed)
ശമ്പളത്തിനും...
ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ ഗുണങ്ങൾ നൽകും. ഇതിനായി പിന്തുടരാവുന്ന പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്: (Simple Health Hacks)
പ്രഭാത വെയിൽ ഏൽക്കുക: രാവിലെ എഴുന്നേറ്റയുടൻ സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന്റെ 'സിർകാഡിയൻ റിഥം' (Circadian Rhythm) ക്രമീകരിക്കാൻ സഹായിക്കും. ഇത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിനും വിറ്റാമിൻ ഡി വഴി രോഗപ്രതിരോധ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾ ഇടതുമുന്നണി ചേർന്ന് തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതുതലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്ന പൊതുവികാരംഉണ്ടെന്നും അദ്ദേഹം പറഞ്ഞു.(Seat-sharing talks will be decided by the LDF, says AK Saseendran)
രാഷ്ട്രീയത്തിന്റെ എല്ലാ മേഖലകളിലും പുതുതലമുറ കടന്നുവരണമെന്നാണ് ആഗ്രഹം. എൻസിപിക്കുള്ളിൽ അത്തരമൊരു ആവശ്യം...
ടെഹ്‌റാൻ: ആണവ കരാറുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ (Iran President Masoud Pezeshkian). ഒത്തുതീർപ്പിന് തയ്യാറായില്ലെങ്കിൽ ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ പരിമിതമായ ആക്രമണം നടത്തുന്നത് പരിഗണനയിലാണെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പെസെഷ്കിയാന്റെ ഈ ശക്തമായ പ്രതികരണം. ഗൾഫ് മേഖലയിൽ അമേരിക്ക...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടക്കമിട്ടു. 'നമുക്ക് വേണം വികസിത നേമം' എന്ന വാചകം ചുവരിൽ എഴുതിക്കൊണ്ടാണ് അദ്ദേഹം മണ്ഡലത്തിൽ സജീവമായത്.(Rajeev Chandrasekhar writes on the wall, BJP starts campaign for Assembly elections)
നേമത്തെ വികസനത്തിലേക്കും മാറ്റത്തിലേക്കും നയിക്കാനുള്ള...
സിഡ്‌നി: ചൈനയുടെ കടുത്ത എതിർപ്പ് നിലനിൽക്കെ തായ്‌വാൻ കടലിടുക്കിലൂടെ ഓസ്‌ട്രേലിയൻ യുദ്ധക്കപ്പൽ സഞ്ചരിച്ചു (Australian Warship Taiwan Strait Transit). റോയൽ ഓസ്‌ട്രേലിയൻ നേവിയുടെ 'അൻസാക്' ക്ലാസ് ഫ്രിഗേറ്റായ എച്ച്.എം.എ.എസ്. ടൂവൂംബ (HMAS Toowoomba) ആണ് ശനിയാഴ്ച ഈ തന്ത്രപ്രധാനമായ പാതയിലൂടെ യാത്ര ചെയ്തത്. ഓസ്‌ട്രേലിയയുടെ ഈ നീക്കത്തെ ചൈനീസ് സൈന്യം പൂർണ്ണമായും നിരീക്ഷിച്ചതായാണ്...
മലപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ ആറംഗങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്ന ആണ് മരിച്ചത്. ലസ്നയുടെ മാതാവ്, സഹോദരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ നിലവിൽ ചികിത്സയിലാണ്.(7-year-old girl collapses and dies, Food poisoning suspected)
ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലസ്ന...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാർ തങ്ങൾക്കെതിരെയുള്ള സൈബർ അധിക്ഷേപത്തിനെതിരെ പരാതി നൽകി (Rahul...