കാഠ്മണ്ഡു: നേപ്പാളിൽ യാത്രക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേർ കൊല്ലപ്പെട്ടു. പൊഖറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ത്രീശൂലി നദിയിലേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്.(Bus falls into river in Nepal, 18 dead, many injured)
അപകടത്തിൽ ബസ് പൂർണ്ണമായും നദിയിലേക്ക് പതിക്കുകയായിരുന്നു. മരിച്ചവരിൽ 11 പുരുഷന്മാരും...
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള മൂന്ന് ചേരികൾ ഒഴിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഊർജിതമാക്കി. ഡൽഹിയിലെ റേസ് കോഴ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡിഐഡി ക്യാമ്പ് എന്നീ ചേരികളിലെ താമസക്കാരോടാണ് മാർച്ച് 6-നകം ഒഴിഞ്ഞുപോകാന്‍ നിർദ്ദേശം നൽകിയിരിക്കുന്നത്.(Slums near Prime Minister's...
കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് തൃക്കാക്കരയിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനും നേരെ മൂന്നംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന 'ടി കമ്പനി' എന്ന ഹോട്ടലിൽ രാത്രിയാണ് സംഭവം നടന്നത്.(Hotel owner and employee brutally beaten in Kochi for asking the money for food...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെത്തുടർന്ന് സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 26 വരെ കേരളത്തിൽ മഴ തുടരാനാണ് സാധ്യത.(Heavy rain likely in Kerala, Alert issued in 5 districts in the coming hours)
വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...
കൊൽക്കത്ത: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളുമായ മുകുൾ റോയ് അന്തരിച്ചു. ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.(Ex-Railway Minister and TMC leader Mukul Roy passes away)
മമത ബാനർജിയുടെ വിശ്വസ്തനായി രാഷ്ട്രീയത്തിൽ വളർന്ന മുകുൾ റോയ്, തൃണമൂൽ...
തിരുവനന്തപുരം: ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബസുകൾ മനപ്പൂർവ്വം തീയിട്ടതാണെന്ന സംശയവുമായി സ്കൂൾ അധികൃതർ രംഗത്തെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.(School bus fire in Trivandrum, Authorities suspect sabotage)
സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകളിലേക്ക് ഒരു ട്രാവലർ ഇടിച്ചുകയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്....
മെക്‌സിക്കോ സിറ്റി: ലോകത്തെ ഏറ്റവും ഭീകരനായ മയക്കുമരുന്ന് മാഫിയ തലവന്മാരിൽ ഒരാളും 'ജാലിസ്‌കോ ന്യൂ ജനറേഷൻ' കാർട്ടൽ തലവനുമായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന 'എൽ മെൻചോ' കൊല്ലപ്പെട്ടു. ഞായറാഴ്ച മെക്‌സിക്കോയിലെ തപൽപയിൽ സൈന്യവും മാഫിയ സംഘവും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിലാണ് ഇയാൾക്ക് പരിക്കേറ്റത്. മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അന്ത്യം.(Drug Lord El...
തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. ഈ ആഴ്ചതന്നെ മൊഴിയെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് വിജിലൻസിന്റെ നീക്കം.(Sabarimala flagpole reconstruction, Vigilance records Suresh Gopi's statement)
കൊടിമര പുനർനിർമാണത്തിനായി ലഭിച്ച സ്വർണ്ണത്തിന്റെ കൃത്യമായ...
തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. മാർച്ച് മൂന്നിനാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.(Attukal Pongala 2026 festival begins today, Mohanlal to inaugurate cultural programs)
ഇന്ന് വൈകുന്നേരത്തോടെ ഉത്സവത്തിന് ഔദ്യോഗിക തുടക്കമാകും. ബാലന്മാരുടെ കുത്തിയോട്ട...
തിരുവനന്തപുരം: തലസ്ഥാനത്തു നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസിയുടെ പ്രീമിയം സർവീസായ 'ഗജരാജ' എസി സ്ലീപ്പർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. അപകടത്തെത്തുടർന്ന് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ചുരുക്കിയിരുന്നു. പുതിയ ബസ് എത്തിയതോടെയാണ് സർവീസ് പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചത്.(Thiruvananthapuram - Bengaluru Gajaraja sleeper daily service of KSRTC resumed)
യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ...
ന്യൂഡൽഹി: കായികതാരങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിപണിയിൽ വൻതോതിൽ വ്യാജ പ്രോട്ടീൻ പൗഡറുകൾ (Fake Protein Supplement ) എത്തിച്ചിരുന്ന സംഘത്തിലെ പ്രധാനിയെ ഡൽഹി പോലീസ് അറസ്റ്റ്...