ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സോളാർ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ഏർപ്പെടുത്താൻ യുഎസ് തീരുമാനിച്ചു. ഇന്ത്യൻ കമ്പനികൾക്ക് സർക്കാർ നൽകുന്ന അന്യായമായ സബ്‌സിഡികൾ അമേരിക്കൻ ആഭ്യന്തര നിർമ്മാതാക്കളെ തകർക്കുന്നു എന്ന വാദമുയർത്തിയാണ് ഈ കടുത്ത നടപടി.(126% tariff on Indian solar products, Trump's move)
ഇന്ത്യയ്ക്ക് 126%, ഇന്തോനേഷ്യയ്ക്ക് 86% മുതൽ 143% വരെ,...
ഇൻഡോർ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ പത്താം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷ എഴുതാനെത്തിയ പതിനാറുകാരി പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകി. ചൊവ്വാഴ്ച ധാർ ജില്ലയിലെ പിതാംപൂർ സെക്ടർ-1 പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ സ്കൂളിലായിരുന്നു സംഭവം.(Student gives birth in toilet during 10th class exam)
രണ്ട് മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷം...
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും നെഹ്‌റു കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. രാഹുൽ ഗാന്ധിക്ക് പാകിസ്ഥാൻ അനുകൂലികളുമായും ഇന്ത്യ വിരുദ്ധ ശക്തികളുമായും അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കായി ദേശീയ താൽപ്പര്യങ്ങൾ ബലികഴിക്കുന്ന പാരമ്പര്യമാണ് ഗാന്ധി കുടുംബത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.(BJP national president Nitin Nabin slams Rahul...
യുവത്വം നിലനിർത്താൻ ജപ്പാൻകാർ ഉപയോഗിക്കുന്ന പ്രധാന പാനീയമാണ് ഗ്രീൻടീ (Green tea). ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡണ്ടന്റുകളായ കാറ്റേച്ചിനുകളും പോളിഫിനോളുകളും ഫ്രീറാഡിക്കലുകളെ തുരത്തുന്നു. ഒരു ദിവസം അഞ്ച് കപ്പിലധികം ഗ്രീൻടീ കുടിക്കുന്നവർക്ക്, ഗ്രീൻ ടീ കുറച്ചുമാത്രം കുടിക്കുന്നവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും ദീർഘായുസ് ഉണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു.
ഗ്രീൻടീയുടെ ആന്റി ഇൻഫ്ളമേറ്ററി, ആന്റി...
കൊച്ചി: 'കേരള സ്റ്റോറി' രണ്ടാം ഭാഗം പ്രദർശിപ്പിക്കുന്നതിന് മുൻപ് സിനിമ കണ്ട് വിലയിരുത്താനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ രംഗത്ത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകിയ സിനിമ കണ്ട് വിലയിരുത്താൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്നും അത് സെൻസർ ബോർഡിന് പകരമാകില്ലെന്നും നിർമ്മാതാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.(Producer opposes...
ഗെയ്‌ഡൺ: പ്രശസ്ത ബ്രിട്ടീഷ് ലക്ഷ്വറി കാർ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിൻ തങ്ങളുടെ ആകെ ജീവനക്കാരുടെ 20 ശതമാനത്തോളം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു (Aston Martin Job Cuts 20 Percent). അമേരിക്ക നടപ്പിലാക്കിയ പുതിയ ഇറക്കുമതി തീരുവയും ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയായ ചൈനയിലെ ഡിമാൻഡ് കുറഞ്ഞതുമാണ് ഈ കടുത്ത തീരുമാനത്തിലേക്ക് കമ്പനിയെ...
കണ്ണൂർ: കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആണ് പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റത്. പ്രവർത്തകർ കരിങ്കൊടിയുമായി നടത്തിയ പ്രതിഷേധത്തിലാണ് സംഭവം. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. സ്പീക്കർ എൻ എം ഷംസീർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.(KSU's black flag protest in Kannur,...
അബിയാൻ: തെക്കൻ യമനിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് സ്ത്രീകളും കുട്ടികളുമടക്കം 16 പേർ കൊല്ലപ്പെട്ടു ( Yemen Bus Truck Collision). അബിയാൻ, ഷബ്വ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന അൽ-മഹ്ഫാദ് ജില്ലയിലെ ലാഹ്മർ മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു അപകടം. സമീപകാലത്ത് യമൻ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ രണ്ടാമത്തെ വാഹനാപകടമാണിത്.
അപകടത്തെത്തുടർന്ന് ബസ്സിന് തീപിടിച്ചതാണ് മരണസംഖ്യ...
ലഖ്‌നൗ: ഉത്തർപ്രദേശിലെ തരോളി ജുനാബി ഗ്രാമത്തിൽ ഒരാഴ്ച മുമ്പ് കാണാതായ ഒൻപത് വയസുകാരൻ ദുഷ്യന്തിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. മന്ത്രവാദത്തിനായുള്ള നരബലിയാണ് നടന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ദുഷ്യന്തിനെ ഫെബ്രുവരി 18-നാണ് കാണാതായത്.(9-year-old's body found in pond in UP, Family alleges witchcraft)
ആഗ്ര സ്വദേശിയായ ദുഷ്യന്ത് അമ്മ...
തിരുവനന്തപുരം: കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റാനുള്ള നീക്കത്തെ പരിഹസിച്ച ശശി തരൂർ എം.പിക്ക് മറുപടിയുമായി ജോൺ ബ്രിട്ടാസ് എം പി. സംസ്ഥാനത്തിന് ആവശ്യമായ പദ്ധതികൾ നൽകാതെ പേരുമാറ്റത്തിൽ മാത്രം കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ തരൂരിന്റെ ആശങ്കകൾക്ക് കൃത്യമായ മറുപടിയുമായി ജോൺ ബ്രിട്ടാസ് രംഗത്തെത്തി.(John Brittas responds...
ദൂരെയുള്ള ബന്ധുവീടുകളിലേക്ക് മക്കളെ അയക്കുമ്പോൾ നമ്മൾ കൂടെപ്പോകാറുണ്ട്, അല്ലെങ്കിൽ സുരക്ഷിതമായ വണ്ടിയിൽ കയറ്റിവിടാറുണ്ട്. എന്നാൽ ഒരു നൂറ്റാണ്ട് മുൻപ് അമേരിക്കയിൽ ചില മാതാപിതാക്കൾ കണ്ടെത്തിയ വഴി...