Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala

times kerala

‘ഹരിവരാസനം’; അയ്യൻ്റെ ഉറക്ക് പാട്ട് | Harivarasanam

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം. ഭക്തർക്കുള്ള ദർശനത്തിനുശേഷം ഭഗവാനെ പള്ളിയുറക്കാനുള്ള ഒരു ഗീതമാണ് ഇതെന്നാണ് വിശ്വാസം. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. (Harivarasanam) ഈ രചനയിൽ 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളുമുണ്ട്. 1950ലുണ്ടായ വൻ തീപിടുത്തത്തിനുശേഷം പുനഃപ്രതിഷ്ഠ നടത്തിയ ദിവസമാണ് ഈ ഗാനം ആദ്യമായി...

വ്രത ഭക്തിയോടെ മണ്ഡലക്കാലം | Sabarimala pilgrimage

അയ്യപ്പഭക്തര്‍ അനുഷ്ഠിക്കുന്ന നാല്പത്തൊന്നു ദിവസത്തെ ലളിതജീവിതത്തിനാണ് മണ്ഡലവ്രതം എന്നു പറയുന്നത്. ലളിതവും ഭക്തിനിര്‍ഭരവും ദുശ്ശീലങ്ങള്‍ വെടിഞ്ഞതുമായ ജീവിതമാണ് വ്രതകാലത്ത് നയിക്കേണ്ടത്. മാലയിടല്‍ വ്രതത്തിന്റെ സൂചനയാണ്. നാല്പത്തൊന്നു ദിവസത്തെ വ്രതം എന്ന സങ്കല്പം അച്ചടക്കവും ആരോഗ്യശീലങ്ങളും ജീവിതത്തില്‍ പകര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ആത്മനിയന്ത്രണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സല്‍ഗുണങ്ങള്‍ ജീവിതത്തില്‍ ഊട്ടിയുറപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു. (Sabarimala pilgrimage) ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ അറിഞ്ഞിരിക്കേണ്ട...

‘കൊലയാളി മേരി’, ചരിത്രത്തിൽ തൂക്കിലേറ്റപ്പെട്ട ആനയുടെ കഥ | Murderous Mary

മനുഷ്യന്റെ നീതിയും നിയമവും മറ്റു ജീവജാലങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലോ?. ഭൂമിയിൽ മനുഷ്യരെ പോലെ തന്നെ ജീവിക്കാൻ അവകാശം മൃഗങ്ങൾക്കുമില്ലേ?. മറ്റ് ജീവികളുടെ ജീവിന് യാതൊരു പരിഗണനയും നൽകാതെ സ്വയം ശരിയും തെറ്റും എന്താണെന്ന് നിർണ്ണയിക്കുന്നു മനുഷ്യർ, അവർ തന്നെ ശിക്ഷ നടപ്പിലാകുന്നു. അങ്ങനെ മനുഷ്യർ ഒരു ആനയ്ക്ക് സ്വയം ശിക്ഷ വിധിക്കുന്നു, അത് അവർ...

1400 വർഷത്തിലധികം പഴക്കം, അറേബ്യയിൽ നിന്ന് കപ്പൽ കയറിവന്ന ചരിത്രം; അറിയാം മാലിക് ദീനാർ പള്ളിയുടെ കഥ | Malik Deenar Juma Masjid

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ മാലിക് ദീനാർ ജുമാ മസ്ജിദിന് നൂറ്റാണ്ടുകളുടെ ഒഴുക്കിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് (Malik Deenar Juma Masjid). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൂടെ സഞ്ചരിച്ച വ്യാപാരികളുടെയും സഞ്ചാരികളുടെയും നിരവധി കഥകൾ ഈ മസ്ജിദ് നിശബ്ദമായി കാത്തുസൂക്ഷിക്കുന്നു. പരമ്പരാഗത കേരള, അറബിക് വാസ്തുവിദ്യാ ശൈലിക്കളെ സമന്വയിപ്പിക്കുന്ന ഈ വിശുദ്ധ മസ്ജിദിന് ആകർഷണീയമായ ചരിത്രവും...

ചിറാപുഞ്ചിയെ മറികടന്ന മൗസിൻറം – ലോകത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലം | Mawsynram

ചീറാപുഞ്ചിയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമെന്നാകും നമ്മളിൽ പലരും കരുതിയിട്ട് ഉണ്ടാവുക. എന്നാൽ ചീറാപുഞ്ചി അല്ലെങ്കിലോ?..ചീറാപുഞ്ചിയിൽ നിന്നും കിഴക് 16 കിലോമീറ്റർ അകലെ ഒരു കൊച്ചു പട്ടണമുണ്ട് മൗസിൻറാം (Mawsynram) ,ഈ കൊച്ചു പട്ടണത്തിലാണ് മഴ കാറ്റിനെ പോലെ പെയ്യുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥനമായ മേഘാലയയുടെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ്...
- Advertisement -spot_img

Latest News

ഇറാന് കനത്ത ആഘാതം: പ്രതിരോധ മന്ത്രിയും കമാൻഡറും കൊല്ലപ്പെട്ടു; ഖമനേയി കൊല്ലപ്പെട്ടെന്ന് അഭ്യൂഹം, നിഷേധിച്ച് ഇറാൻ | Amir Nasirzadeh Killed

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം അതിന്റെ ഏറ്റവും ഭീകരമായ ഘട്ടത്തിലേക്ക് കടക്കുന്നു. സഖ്യസേനയുടെ മിസൈലാക്രമണത്തിൽ ഇറാന്റെ പ്രതിരോധ മന്ത്രി അമീർ നസീർസാദേ, റെവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ്...
- Advertisement -spot_img