Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala

times kerala

ഇറാൻ – US യുദ്ധം മുറുകുന്നു: UAEക്ക് പിന്തുണയുമായി ഇന്ത്യ; പ്രസിഡൻറുമായി സംസാരിച്ച് മോദി, ഐക്യദാർഢ്യം പ്രഖ്യാപിച്ചു | PM Modi

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിക്കുകയും ഗൾഫ് മേഖലയിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു.(India supports UAE, PM Modi speaks to President, expresses solidarity) ഞായറാഴ്ച...

‘പാമ്പിൻ്റെ തല വെട്ടിമാറ്റി, സൈനിക നടപടി 4 ആഴ്ചയോളം നീണ്ടേക്കാം’: IRGC ആസ്ഥാനം തകർത്തെന്ന് US, സൽമാൻ തുറമുഖം ആക്രമിച്ച് ഇറാൻ, വിദേശകപ്പലിൽ തീപിടിത്തം, ഒരു മരണം, നയതന്ത്ര ബന്ധം വിച്ഛേദിച്ച് UAE,...

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമാകുന്നു. ഇറാന്റെ സൈനിക കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. 'പാമ്പിന്റെ തല വെട്ടിമാറ്റി' എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഇറാന്റെ സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലും അതിശക്തമായ ആക്രമണം തുടരുകയാണ്. ഇറാനെതിരായ സൈനിക നടപടി...

ആറ്റുകാൽ പൊങ്കാല: ചുടുകല്ലുകൾ വീട് നിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് മേയർ VV രാജേഷ് | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ചുടുകല്ലുകൾ ഇത്തവണയും നഗരസഭ ശേഖരിക്കുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. ശേഖരിക്കുന്ന കല്ലുകൾ വീട് നിർമ്മാണത്തിനായി ഉപയോഗിക്കും. അതേസമയം, നഗരത്തിലെ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ വസതിക്ക് മുന്നിൽ ബിജെപി കുത്തിയിരിപ്പ് സമരം നടത്തി.(Attukal Pongala, Mayor VV Rajesh says that bricks will be...

വയനാട് ടൗൺഷിപ്പ് നാടിനായി സമർപ്പിച്ചു: മന്ത്രി K രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ | Wayanad Township

വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. അടുത്ത കാലവർഷത്തിന് മുൻപായി ദുരന്തബാധിതരായ മുഴുവൻ പേർക്കും വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.(Wayanad Township dedicated to...

പടപ്പുറപ്പാട് ആരംഭിച്ച് ഇറാൻ: സൈന്യത്തിന് പുതിയ മേധാവി, അഹമ്മദ് വാഹിദി എത്തുന്നു, ഇറാൻ ട്രംപിനെ വധിക്കാൻ ശ്രമിച്ചുവെന്ന് അമേരിക്ക, ഒമാനിലും ഡ്രോണുകൾ പതിച്ചു, ഇനി കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് UAE |...

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാനെതിരെ ആഗോളതലത്തിൽ കടുത്ത ആരോപണങ്ങളുമായി അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് ആരോപിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.(Iran begins military campaign,...

‘ഇനി കൈകെട്ടി നോക്കിനിൽക്കില്ല, തിരിച്ചടിയിലേക്ക് നീങ്ങും’: ഇറാന് ശക്തമായ താക്കീതുമായി UAE | Iran

ദുബായ്: ഇറാന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജമാണെന്നും, ആവശ്യമെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നും യുഎഇ. റീം അൽ ഹാഷിമിയാണ് മുന്നറിയിപ്പ് നൽകിയത്. ശനിയാഴ്ച രാത്രി യുഎഇയെ ലക്ഷ്യമിട്ട് നടന്ന വൻതോതിലുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്.(We will no longer stand idly by, UAE issues...

‘അമ്മമാർ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു’: ആറ്റുകാൽ പൊങ്കാല സംബന്ധിച്ച പ്രസ്താവനയിൽ പാളയം ഇമാമിനെ പുകഴ്ത്തി ശോഭാ സുരേന്ദ്രൻ | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തുന്ന ഭക്തർക്കായി വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്ന പാളയം ഇമാം വി.പി. സുഹൈബ് മൗലവിയുടെ ആഹ്വാനത്തെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇമാമിന്റെ വാക്കുകൾ കേരളത്തിലെ അമ്മമാർ ഹൃദയത്തോട് ചേർത്തുനിർത്തുന്നുവെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു. (Sobha Surendran praises Palayam Imam for statement regarding Attukal Pongala) കഴിഞ്ഞ ദിവസം...

ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം ശക്തമാകുന്നു: ഒമാനിലും ഡ്രോണുകൾ പതിച്ചു; നിരവധി പേർക്ക് പരിക്കേറ്റു, ഇന്ധന ടാങ്കറിൽ തീപിടിച്ചു, ഒരൊറ്റ US കപ്പലിനെയും പേർഷ്യൻ ഗൾഫിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ, ഇനി കയ്യും...

മസ്കറ്റ്: ഇസ്രായേൽ-അമേരിക്കൻ സഖ്യവുമായുള്ള യുദ്ധം ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ പ്രവാസികളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.(Iran's attacks in the Gulf region intensify, Drones also hit Oman) ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകൾ പതിച്ചു. തൊഴിലാളികളുടെ താമസസ്ഥലത്താണ് ഇവ...

ആറ്റുകാൽ പൊങ്കാല: നഗരത്തിലെ ജലക്ഷാമത്തിൽ BJPപിയുടെ കടുത്ത പ്രതിഷേധം; മന്ത്രിയുടെ വസതിക്ക് മുന്നിൽ കുടം കമഴ്ത്തി സമരം | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തലസ്ഥാന നഗരിയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധിച്ച് ബിജെപി. മന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയിൽ കുടം കമഴ്ത്തി കുത്തിയിരിപ്പ് സമരം നടത്തി.(Attukal Pongala 2026, BJP strongly protests against water shortage in...

യുദ്ധപ്പകയിൽ ഫുട്ബോൾ ലോകകപ്പിനും തിരിച്ചടി: ഇറാൻ പിന്മാറ്റത്തിലേക്ക്, പകരക്കാരായി UAEയോ ഇറാഖോ? | Football World Cup

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളെത്തുടർന്ന്, 2026 ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറാൻ ഒരുങ്ങുന്നു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ നിന്ന് രാജ്യം വിട്ടുനിന്നേക്കുമെന്ന സൂചന ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് നൽകി. ഇതോടെ ജൂണിൽ അമേരിക്കൻ മണ്ണിൽ നടക്കേണ്ട ഇറാന്റെ...
- Advertisement -spot_img

Latest News

‘ആരുടേയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല’: രഞ്ജിത്ത് വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി | Ranjith

തൃശൂർ: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപരിശോധനകൾക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇദ്ദേഹത്തെ...
- Advertisement -spot_img