Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala

times kerala

ടി20 ലോകകപ്പ് ഒന്നാം സെമി പോരാട്ടം ഇന്ന്: കിവീസിനെതിരെ പ്രോട്ടീസ് പട; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം | T20 World Cup

കൊൽക്കത്ത: ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ തീരുമാനിക്കുന്ന നിർണ്ണായകമായ ഒന്നാം സെമി ഫൈനൽ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. ദക്ഷിണാഫ്രിക്കയും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ലോകം ഒരു ക്ലാസിക് പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.(T20 World...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ വിധി ഇന്ന്, പുറത്തേക്കോ? | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യത.(Sabarimala gold theft case, Verdict on A Padmakumar's bail plea today) ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ...

ഇന്ത്യയിൽ വ്യവസായ മേഖലയ്ക്കുള്ള LNG വിതരണം കുറച്ച് ഗെയ്‌ലും ഇന്ത്യൻ ഓയിലും | LNG

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വ്യവസായ മേഖലയ്ക്കുള്ള എൽഎൻജി വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തി ഗെയ്‌ലും ഇന്ത്യൻ ഓയിലും. ഖത്തർ എനർജി കമ്പനി എൽഎൻജി ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ മുൻകരുതൽ നടപടി. എന്നാൽ, രാജ്യത്തെ ക്രൂഡ് ഓയിൽ ലഭ്യതയിൽ നിലവിൽ തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.(GAIL and Indian Oil reduce...

ഡ്രോൺ ആക്രമണത്തിനിടെ പരിക്കേറ്റു: കുവൈത്തിൽ 11കാരിക്ക് ദാരുണാന്ത്യം, പ്രതിരോധം ശക്തമെന്ന് അധികൃതർ | Drone attack

കുവൈത്ത് സിറ്റി: ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് കുവൈത്ത് തലസ്ഥാനത്ത് 11 വയസ്സുകാരി കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വിവിധ ഇടങ്ങളിലായി പരിക്കേറ്റവരുടെ എണ്ണം 32 ആയി ഉയർന്നു.(Injured in drone attack, 11-year-old girl dies tragically in Kuwait) കഴിഞ്ഞ ദിവസം...

ബത്തേരിയിൽ കാട്ടാനയെ തുരത്താൻ പോയയാൾ മരിച്ച നിലയിൽ | Wild elephant

സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ വടക്കനാട് സ്വദേശി രജീവിനെ (48) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.(Man who went to chase away wild elephant found dead) രാത്രി വൈകി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ ഓടിക്കാനായി...

സീറ്റ് വിഭജനം: നിർണ്ണായക ഇടതുമുന്നണി യോഗം ഇന്ന്, 13 സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസ് (എം) | LDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിൽ ചേരുന്ന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. (Crucial LDF meeting regarding Seat sharing today) 13 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ്...

25 വർഷം, 10 രാജ്യങ്ങൾ, 8 ലക്ഷം കോടി ഡോളർ: അമേരിക്കൻ സൈനികാക്രമണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് | US military attacks

ന്യൂയോർക്ക്: സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിടുമ്പോൾ, ലോകമെമ്പാടും അമേരിക്ക നടത്തിയ സൈനിക ഇടപെടലുകളുടെ ഭീമമായ കണക്കുകൾ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമം. 2001 മുതൽ 2026 വരെ നീളുന്ന കാലയളവിൽ 10 രാജ്യങ്ങളിലായി അമേരിക്ക നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മാറിമാറി വന്ന നാല് അമേരിക്കൻ പ്രസിഡന്റുമാരുടെ കീഴിലാണ് ഈ...

ഇസ്രയേൽ-ഇറാൻ യുദ്ധം അഞ്ചാം ദിനത്തിൽ: ടെഹ്‌റാനിലും ക്വോമിലും ഇസ്രായേൽ വ്യോമാക്രമണം | Israel-Iran war

Israel-Iran war. ഇറാന്റെ തന്ത്രപ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. തലസ്ഥാനമായ ടെഹ്‌റാനു പുറമെ ക്വോമിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനിൽ ഇതുവരെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.(Israel-Iran war enters fifth day, Israeli airstrikes on Tehran and Qom) പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇറാന്റെ ഉന്നതതല...

ദുബായ് US കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണവും നേരിയ തോതിൽ തീപിടിത്തവും: ആളപായമില്ല | Drone attack

ദുബായ്: ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് കോൺസുലേറ്റ് പരിസരത്ത് നേരിയ തോതിൽ തീപിടിത്തമുണ്ടായെങ്കിലും സിവിൽ ഡിഫൻസ് വിഭാഗം ഉടൻതന്നെ തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.(Drone attack and minor fire near US Consulate in Dubai) നിലവിൽ കോൺസുലേറ്റ് പരിസരത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചാണ്...

ഖമേനിയുടെ പിൻഗാമി മുജ്തബ ഖമേനി: ഇറാൻ്റെ പുതിയ പരമോന്നത നേതാവാകുമെന്ന് റിപ്പോർട്ട്, ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾ മഷ്ഹദിൽ നടന്നേക്കും | Mojtaba Khamenei

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി. പുതിയ പരമോന്നത നേതാവായി അദ്ദേഹത്തെ അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. 'ഇറാൻ ഇന്റർനാഷണൽ' ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതിനിടെ ഖോമിലും ടെഹ്‌റാനിലുമുള്ള അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സിന്റെ കാര്യാലയങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.(Mojtaba...
- Advertisement -spot_img

Latest News

ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ക്ഷേത്ര വിസ്മയം; പാതാളേശ്വര ഗുഹാക്ഷേത്രം | Pataleshwar Cave Temple

  പൂനെയിലെ തിരക്കേറിയ നഗരദൃശ്യങ്ങളുടെ തിരക്കിനിടയിൽ സംസ്കാരത്തെയും ചരിത്രത്തെയും ഒരുപോലെ നെഞ്ചിലേറ്റിയ ക്ഷേത്രമാണ് പാതാളേശ്വര ഗുഹാക്ഷേത്രം (Pataleshwar Cave Temple). ആധുനിക ലോകത്തിന്റെ തിരക്കിട്ട ജീവിതത്തിൽ നിന്നും...
- Advertisement -spot_img