ഗുവാഹത്തി: അസമിലെ തടങ്കൽ കേന്ദ്രത്തിൽ രണ്ട് വർഷം കഴിഞ്ഞ വയോധികയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, വിദേശിയായി പ്രഖ്യാപിക്കപ്പെട്ട ഒരാൾക്ക് പൗരത്വം ലഭിക്കുന്ന അസമിലെ ആദ്യ സംഭവമാണിത് (Dipali Das Assam Indian Citizenship CAA). ബംഗ്ലാദേശിൽ ജനിച്ച 60-കാരിയായ ദീപാ ലി ദാസിനാണ് വെള്ളിയാഴ്ച (മാർച്ച് 6) പൗരത്വ...
തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം വെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പരാതിയിൽ കഴക്കൂട്ടം പോലീസ് ആണ് നടപടിയെടുത്തത്. മൂന്ന് മാസത്തോളമാണ് യുവതി കഠിനമായ വേദന അനുഭവിച്ചത്.(Case filed against private hospital after a piece of cloth was sewn into the stomach during...
ലണ്ടൻ: ബ്രിട്ടനിലെ മെറ്റ് ഓഫീസ് കൊടുങ്കാറ്റുകൾക്ക് പേരിടാൻ പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചപ്പോൾ ലഭിച്ചത് വിചിത്രവും തമാശ നിറഞ്ഞതുമായ പേരുകൾ ( Met Office Storm Names Elon Gust). പ്രശസ്ത വ്യവസായി ഇലോൺ മസ്കിന്റെ പേരിനോട് സാമ്യമുള്ള 'ഇലോൺ ഗസ്റ്റ്' (Elon Gust), പ്രശസ്ത നടി ഡെയിം ജൂഡി ഡെഞ്ചിനെ ഓർമ്മിപ്പിക്കുന്ന 'ഡെയിം...
കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ കടത്തിയ കേസിലെ മുഖ്യസൂത്രധാരൻ ബിഷ്വദ്വീപ് ദാസിനെ കസ്റ്റംസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ പ്രമുഖ ഐടി കമ്പനിയിലെ സീനിയർ എൻജിനീയറാണ്. ഭൂട്ടാൻ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബിഷ്വദ്വീപിന് പുറമെ അസമിൽ നിന്ന് നാല് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Bhutan...
ഹൈദരാബാദ്: കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികളുമായി ആന്ധ്രാപ്രദേശ് സർക്കാർ. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ പ്രഖ്യാപിച്ചു. സമാനമായ രീതിയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഏർപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണിത്.(Andhra Pradesh to impose social...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശക്തമായ ത്രികോണപ്പോരാട്ടത്തിന് കളമൊരുങ്ങി. ബിജെപി സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖ ഇന്ന് ചുവരെഴുതി പ്രചാരണം ആരംഭിക്കും. കോൺഗ്രസിനായി കെ. മുരളീധരനും എൽഡിഎഫിനായി സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തും എത്തുന്നതോടെ മണ്ഡലം സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറി.(Assembly Election battle in Vattiyoorkavu, K Muraleedharan, R...
പാബ്ലോ എമിലിയോ എസ്കോബാർ ഗവിരിയ എന്ന പേര് അറിയാത്തവർ ചുരുക്കമായിരിക്കും (The drug lord Pablo Escobar). അദ്ദേഹം ഒരു കൊളംബിയൻ മയക്കുമരുന്ന് രാജാവ് തന്നെ ആയിരുന്നു. ഡിസംബർ 1, 1949ന് കൊളംബിയയിലെ റയോനെഗ്രോയിൽ ജനിച്ച അദ്ദേഹം മരിച്ചതും അതെ മാസം തന്നെയാണ്. വര്ഷം വേറെയാണെന്നേ ഉള്ളൂ. ഡിസംബർ 2, 1993ന് മെഡെല്ലിനിലാണ് അദ്ദേഹം...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. ചിറ്റൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. പകരം വി. മുരുകദാസിനെ മത്സരിപ്പിക്കാൻ ധാരണയായി.(Opportunity for new faces, K Krishnankutty will not contest in Chittur)
യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം...
വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്ഥാൻ പൗരനായ ആസിഫ് മർച്ചന്റ് കുറ്റക്കാരനാണെന്ന് യുഎസ് കോടതി വിധിച്ചു. ഇറാന്റെ നിർദ്ദേശപ്രകാരം അമേരിക്കൻ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കാൻ ശ്രമിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം.(US court finds Pakistani national guilty of plot to...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂർ ജില്ലയിലെ സി.പി.ഐ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ജില്ലയിൽ മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി വിജയം ഉറപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. റവന്യൂ മന്ത്രി കെ. രാജൻ ഇത്തവണയും ഒല്ലൂർ മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടും.(CPI candidate list in Thrissur, Minister K Rajan...
തൃശൂർ: കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂളിൽ അന്തേവാസിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് (Thrissur Special School Murder). സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ...