മുംബൈ: ബോളിവുഡ് പിന്നണി ഗാനരംഗത്തുനിന്നും വിരമിക്കാനുള്ള അരിജിത് സിംഗിന്റെ തീരുമാനം അങ്ങേയറ്റം ബുദ്ധിപരമായ ഒന്നാണെന്ന് പ്രശസ്ത സംഗീത സംവിധായകൻ ഇസ്മായിൽ ദർബാർ (Ismail Darbar On Arijit Singh Playback Retirement). മ്യൂസിക് ലേബലുകളുടെ ആധിപത്യത്തിൽ നിന്നും മാറി സ്വന്തം വ്യക്തിത്വം നിലനിർത്താൻ അരിജിത് കാണിച്ച ധീരതയെ അദ്ദേഹം പ്രശംസിച്ചു. അരിജിത് ഒരു നിഷ്കളങ്കനല്ലെന്നും...
ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് രംഗത്തെത്തിയ കന്നി എം.എൽ.എമാർക്ക് തിരിച്ചടി നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. ആദ്യമായി നിയമസഭയിലെത്തിയവർക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇവരുടെ ആവശ്യം തള്ളിയത്.(Siddaramaiah says maiden MLAs will not have ministerial posts )
എന്നാൽ, പാർട്ടിയിൽ തലമുറമാറ്റം വേണമെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിലപാട്...
അമേരിക്കയിലെ കാലിഫോർണിയയിലുള്ള പാലിസേഡ്സ് ടാഹോ സ്കീ റിസോർട്ടിൽ മഞ്ഞിനടിയിൽ കുടുങ്ങിയ സ്കീയിംഗ് താരത്തെ സഹയാത്രികർ അതിസാഹസികമായി രക്ഷപ്പെടുത്തി. ഫെബ്രുവരി 18-ന് നടന്ന ഈ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ രക്ഷാപ്രവർത്തനം നടത്തിയ സ്കീയിംഗ് താരം ക്രിംസൺ ഷ്മിഡ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.(Skiing Avalanche Rescue)
പാലിസേഡ്സ് ടാഹോ സ്കീ റിസോർട്ടിലെ കെടി-22 (KT-22), ഒളിമ്പിക്...
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. മുൻ കോർഡിനേറ്ററുമായ ഒ. പനീർസെൽവം ഭരണകക്ഷിയായ ഡി.എം.കെ.യിൽ ചേർന്നു (Panneerselvam Joins DMK MK Stalin). മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ചെന്നൈയിലെ അറിവാളയത്തിൽ വെച്ചായിരുന്നു ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വമെടുത്തത്. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പനീർസെൽവത്തിന്റെ...
ഭാഷാ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഫോർട്ട് കൊച്ചിയിലെ പുരാതന ഡച്ച് വെയർഹൗസ്. വാക്കുകൾക്ക് പകരം വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ പറഞ്ഞ ഒരു സായാഹ്നം. കൊച്ചി - മുസിരിസ് ബിനാലെയുടെ ഭാഗമായി ബാംഗ്ലൂർ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി (MAP) സംഘടിപ്പിച്ച പരിപാടികൾ കലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. (biennale Visual Storytelling)
അഫ്ര...
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ മിന്നലാക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടു. 'ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിൽ 200-ലധികം പേർക്ക് പരിക്കേറ്റതായും പാക് മന്ത്രി അത്തൗല്ല തരാർ അറിയിച്ചു. എന്നാൽ, പ്രത്യാക്രമണത്തിൽ 55 പാക് സൈനികരെ വധിച്ചതായും 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാൻ താലിബാൻ...
ജനീവ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാനും അമേരിക്കയും തമ്മിൽ ജനീവയിൽ നടത്തിയ പരോക്ഷ ചർച്ചകൾ ശുഭസൂചനകളോടെ അവസാനിച്ചു (US Iran Talks Geneva). വ്യാഴാഴ്ച നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ഉടമ്പടിയൊന്നും ഒപ്പുവെച്ചില്ലെങ്കിലും നിർണ്ണായക പുരോഗതി ഉണ്ടായതായി മധ്യസ്ഥരായ ഒമാൻ അറിയിച്ചു. അടുത്ത ആഴ്ച വിയന്നയിൽ സാങ്കേതികതല ചർച്ചകൾ തുടരാൻ ഇരുവിഭാഗവും തീരുമാനിച്ചിട്ടുണ്ട്.
ഇറാൻ...
കൊച്ചി: കാലടിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 21 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും സംയുക്തമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.(3 interstate workers arrested with 21 kg of Cannabis in Kalady)
ശ്രീമൂലനഗരത്ത് നിന്നും 16 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ...
സഹജീവികളോടുള്ള സ്നേഹം പലപ്പോഴും പ്രായമായവർ മറക്കുമ്പോൾ കുട്ടികൾ നമ്മുക്ക് മുന്നിൽ അതിനുള്ള പാഠപുസ്തകങ്ങളായി മാറാറുണ്ട്. അത് പോലെ ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബീഹാറിലെ മോട്ടീഹാരി ജില്ലയിലുള്ള പഹാഡ്‌പൂർ ഗ്രാമം ഇപ്പോൾ ആ കൊച്ചു മിടുക്കന്‍റെ ധീരതയെയും സഹാനുഭൂതിയെയും കുറിച്ച് അഭിമാനിക്കുകയാണ്. ആഴമേറിയ കിണറ്റിലേക്ക് അബദ്ധത്തിൽ വീണുപോയ ഒരു ആട്ടിൻകുട്ടിയെ സ്വന്തം...
തിരുവനന്തപുരം: ആക്കുളം-ചേറ്റുവ ജലപാത വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കല ചിലക്കൂർ ബീച്ച് പാർക്കിൽ ജലപാതയുടെ ഒന്നാം ഘട്ട ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര സ്മാരകമായ ചിലക്കൂർ തുരങ്കത്തിലൂടെ വൈദ്യുത ബോട്ടിൽ യാത്ര ചെയ്താണ് മുഖ്യമന്ത്രി പദ്ധതി നാടിന് സമർപ്പിച്ചത്.(Akkulam-Chettuva waterway to be connected to Vizhinjam, Chief...
വയനാട് : മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി. സിദ്ദിഖിന് നേരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. സ്വാഗത പ്രസംഗത്തിൽ സിദ്ദിഖിന്റെ പേര് പരാമർശിച്ചപ്പോഴും...