Sunday, February 8, 2026

times kerala

ചോറിനും അപ്പത്തിനും ഒരുപോലെ കൂട്ട്; നാവിൽ വെള്ളമൂറും നാടൻ സ്റ്റൈൽ പോർക്ക് വരട്ടിയത് | Pork Varatti

മറ്റെല്ലാം ഇറച്ചികളിൽ നിന്നും വ്യത്യസ്തമാണ് പോർക്ക്. നന്നായി വരട്ടിയെടുത്ത പോർക്ക് ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ മറ്റൊരു കറിയും വേണ്ട. ദോശ, പുട്ട്, അപ്പം തുടങ്ങിയ പലഹാരങ്ങൾക്കൊപ്പവും കഴിക്കാൻ നല്ലൊരു ഐറ്റമാണ് പോർക്ക്. പോർക്ക് വരട്ടി ഉണ്ടാക്കിയാലോ (Pork Varatti).   ആവശ്യമായ ചേരുവകൾ ഒന്നാമത്തെ ചേരുവകൾ: പോര്‍ക്ക് ഇറച്ചി - 1 കിലോഗ്രാം മഞ്ഞള്‍പ്പൊടി – കാല്‍ ടീ സ്പൂണ്‍ കുരുമുളകു പൊടി...

പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലേക്ക്: അൻവർ ഇബ്രാഹിമുമായി നാളെ കൂടിക്കാഴ്ച | PM Modi

ന്യൂഡൽഹി: രണ്ട് ദിവസത്തെ മലേഷ്യൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് വൈകുന്നേരം മലേഷ്യൻ സമയം അഞ്ച് മണിയോടെ കോലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകും.(PM Modi embarks to Malaysia, Meeting with Anwar Ibrahim tomorrow) വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മലേഷ്യയിലെ ഇന്ത്യൻ സമൂഹം ഒരുക്കുന്ന...

എപ്‌സ്റ്റീൻ ഫയലുകളിൽ അനിൽ അംബാനിയും; ‘സ്വീഡിഷ് സുന്ദരിയെ’ വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ | Anil Ambani Jeffrey Epstein messages report

ന്യൂ ഡൽഹി: അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ജെഫ്രി എപ്‌സ്റ്റീന്റെ രഹസ്യ രേഖകളിൽ പ്രമുഖ ഇന്ത്യൻ വ്യവസായി അനിൽ അംബാനിയുടെ പേരും ഉൾപ്പെട്ടത് ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു (Anil Ambani Jeffrey Epstein messages report). 2017 മുതൽ 2019 വരെയുള്ള കാലയളവിൽ എപ്‌സ്റ്റീനും അനിൽ അംബാനിയും തമ്മിൽ നിരന്തരം സന്ദേശങ്ങൾ കൈമാറിയിരുന്നതായാണ് റിപ്പോർട്ടുകൾ...

അഭിനയം ആപത്തായി; റീൽസ് ചീത്രീകരണത്തിനായി കഴുത്തിൽ കുരുക്കിട്ടു, അബദ്ധത്തിൽ കുരുക്ക് മുറുകി 27-കാരിക്ക് ദാരുണാന്ത്യം | Woman Accidentally Hangs Herself

ബന്ദ: ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ സോഷ്യൽ മീഡിയാ ഭ്രമം യുവതിയുടെ ജീവനെടുത്തു. ആത്മഹത്യ ചെയ്യുന്ന രംഗം റീൽസിനായി ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ കുരുക്ക് മുറുകിയാണ് 27-കാരിയായ മോഹിനി മരണപ്പെട്ടത് (Woman Accidentally Hangs Herself). വീട്ടിൽ തനിച്ചായിരുന്ന സമയത്ത് മൊബൈൽ ഫോൺ ക്യാമറ ഓൺ ചെയ്ത് വെച്ച് സ്റ്റൂളിന് മുകളിൽ കയറി ആത്മഹത്യാ രംഗം അഭിനയിക്കുകയായിരുന്നു...

‘ഇനി 25 വർഷം കൂടി ബാക്കിയുണ്ട്’: ജന്മദിനത്തിലെ ഫോൺ കോളിനെപ്പറ്റി പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി | PM Modi

ന്യൂഡൽഹി: തന്റെ 75-ാം ജന്മദിനത്തിൽ മുതിർന്ന നേതാവ് വിളിച്ചപ്പോൾ നടത്തിയ മറുപടിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷാ പേ ചർച്ചയിൽ മനസ്സ് തുറന്നു. കഴിഞ്ഞ സെപ്റ്റംബർ 17-നായിരുന്നു പ്രധാനമന്ത്രിക്ക് 75 വയസ്സ് തികഞ്ഞത്. ജന്മദിനത്തിൽ വിളിച്ച ഒരു നേതാവ് തനിക്ക് 75 വയസ്സ് പൂർത്തിയായ കാര്യം സൂചിപ്പിച്ചു.(There are still 25 years left,...

ഇന്ത്യ-US വ്യാപാര കരാർ: ഇന്ത്യയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ..| India-US trade deal

ന്യൂഡൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ഉറപ്പാക്കുന്ന നിർണ്ണായക വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തുന്ന ഉയർന്ന നികുതികളിൽ വൻ കുറവ് വരുത്താൻ ഈ കരാർ വഴിയൊരുക്കും.(India-US trade deal, Know the Benefits for India) ജെനറിക് മരുന്നുകൾക്കും അസംസ്‌കൃത വസ്തുക്കൾക്കും നികുതി ഇളവ് ലഭിക്കുന്നത്...

മധ്യപ്രദേശിൽ നഗരസഭാ കൗൺസിലറുടെ മൂന്നാം ഭാര്യയെ കുത്തിക്കൊന്നു; പിടിയിലായത് ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകൻ | Madhya Pradesh councillor wife murder

ഭോപ്പാൽ: മധ്യപ്രദേശിലെ മന്ദ്‌സൗറിൽ ബിജെപി പിന്തുണയുള്ള മുനിസിപ്പൽ കൗൺസിലർ ഷാഹിദ് മിയോയുടെ മൂന്നാം ഭാര്യ റുബീന (30) കൊല്ലപ്പെട്ട സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ് (Madhya Pradesh councillor wife murder). റുബീനയെ കൊലപ്പെടുത്തിയത് ഷാഹിദിന്റെ ആദ്യ വിവാഹത്തിലെ മകൻ സാഹിൽ ആണെന്ന് പോലീസ് കണ്ടെത്തി. പിതാവ് മൂന്നാമതും വിവാഹം കഴിച്ചതിലുള്ള കടുത്ത പകയാണ് കൊലപാതകത്തിന്...

‘2കോടി വാങ്ങി, 7 വർഷമായിട്ടും തിരികെ നൽകിയത് 20 ലക്ഷം’: ആന്റോ ആൻ്റണിക്കെതിരെ എൻ എം രാജു | Anto Antony

തിരുവനന്തപുരം:ആന്റോ ആന്റണി തന്റെ സ്ഥാപനത്തിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയിട്ടില്ലെന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു ആരോപിച്ചു. 2019-ലെ തിരഞ്ഞെടുപ്പ് സമയത്താണ് ഈ തുക കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.(Took 2 crores and returned 20 lakhs even after 7 years, NM Raju...

മുളയം റോഡിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു: ഫ്രിഡ്ജടക്കം പൊട്ടിത്തെറിച്ചു, പ്രദേശമാകെ കറുത്ത പുകയിൽ | Fire

തൃശൂർ: വടക്കഞ്ചേരി ആറുവരി പാതയ്ക്ക് സമീപം മുളയം റോഡിലുള്ള ആക്രിക്കടയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൻ തീപിടുത്തമുണ്ടായി. കടയ്ക്കുള്ളിലെ പ്ലാസ്റ്റിക് സാധനങ്ങളിലേക്കും പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും തീ പടർന്നതോടെ പ്രദേശം കറുത്ത പുകയാൽ മൂടപ്പെട്ടു.(Fire breaks out at scrap shop in Thrissur, Refrigerator and other items explode) തീ പടർന്നതോടെ...

ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കരുത്: സാമ്പത്തിക പ്രത്യാഘാതം ചൂണ്ടിക്കാട്ടി PCBയോട് ശ്രീലങ്ക | India-Pak match

കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ പുനർചിന്ത വേണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ടൂർണമെന്റിന്റെ വാണിജ്യ മൂല്യത്തെയും ശ്രീലങ്കയുടെ സാമ്പത്തിക താൽപ്പര്യങ്ങളെയും ബാധിക്കുമെന്നതിനാലാണ് ആതിഥേയരായ ലങ്ക ഈ നീക്കം നടത്തുന്നത്.(Don't abandon India-Pak match, Sri Lanka tells PCB) ലോകകപ്പിലെ ഏറ്റവും കൂടുതൽ...
- Advertisement -spot_img

Latest News

മാനസിക സൗഖ്യത്തിന് ഇതാ ചില ദിനചര്യകൾ | Mental Health

ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമെല്ലാം അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണ് (Mental Health). അതിന്റെ വേഗത്തിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ് നാമോരോരുത്തരും. എന്നാൽ, ഓടി ജയിക്കാനുള്ള തിരക്കിൽ നാം മറന്നുപോകുന്ന ഒന്നുണ്ട്,...
- Advertisement -spot_img