ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആലപ്പുഴയിൽ നിന്ന് തന്നെ അദ്ദേഹം മത്സരിക്കാനാണ് സാധ്യത. ഇതിനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രാഥമിക അനുമതി നൽകിയതായാണ് വിവരം.(KC Venugopal to make an unexpected entry into the Assembly Elections?)
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു ഓരോ...
ബംഗളൂരു: ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ വമ്പന്മാരായ സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന അമിത നിരക്കുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച (Ownly App Rapido Food Delivery Bengaluru) . ബംഗളൂരു സ്വദേശിയായ ശ്രേയ ഝാ എന്ന യുവതി ഒരേ റസ്റ്റോറന്റിൽ നിന്നുള്ള ഒരേ പിസ്സ മൂന്ന് വ്യത്യസ്ത ആപ്പുകളിൽ താരതമ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അസ്ഥിരത ലഘൂകരിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് പ്രഖ്യാപിച്ചു. ഇന്ത്യ മികച്ച പങ്കാളിയാണെന്നും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനാണ് ഈ അനുമതിയെന്നും അദ്ദേഹം വ്യക്തമാക്കി.(India is...
ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ആലപ്പുഴയിൽ രണ്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയപ്പോൾ സുധാകരനെ സന്ദർശിക്കുമെന്നായിരുന്നു രാഷ്ട്രീയ വൃത്തങ്ങൾ കരുതിയിരുന്നത്. (G Sudhakaran will not attend the inauguration of the...
ആലപ്പുഴ: ആലപ്പുഴ-എറണാകുളം ദേശീയപാതയിൽ എരമല്ലൂരിനും ചന്തിരൂരിനും ഇടയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ച് വൻ അപകടം. ഇന്ന് പകൽ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. നാൽപ്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.(KSRTC bus meets with accident in Eramalloor, Around forty people injured)
പരിക്കേറ്റവരിൽ 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും പരിക്ക്...
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ പറവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ള സ്ഥാനാർത്ഥി സാധ്യത പട്ടിക സി.പി.ഐ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. നാളെ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വടക്കൻ പറവൂരിലെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.(CPI in North Paravur against VD Satheesan, List of possible candidates handed over...
കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് മുന്നിൽ കൂറ്റൻ ഗേറ്റ് തകർന്നുവീണ സംഭവത്തിൽ ജി സി ഡി എ അന്വേഷണത്തിന് നിർദ്ദേശം നൽകി. ജി.സി.ഡി.എയിലെ എൻജിനീയറിങ് വിഭാഗമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക.(Kaloor Stadium gate collapse incident: GCDA orders investigation)
അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ജി.സി.ഡി.എ ചെയർമാൻ നിർദ്ദേശം നൽകി. റിപ്പോർട്ട്...
വാഷിങ്ടൺ ഡിസി: ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം ഒരാഴ്ച പിന്നിടുമ്പോൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത അസ്വസ്ഥതയിലാണെന്ന് റിപ്പോർട്ടുകൾ. യുദ്ധം വിചാരിച്ച വേഗതയിൽ ലക്ഷ്യത്തിലെത്താത്തതും വർദ്ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതയും തളർത്തുന്നതായാണ് സൂചന. ഇതിനിടെ, ട്രംപിന് ശക്തി പകരാനായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പാസ്റ്റർമാർ നടത്തിയ പ്രത്യേക പ്രാർത്ഥനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.(Pastors gather...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കത്തെച്ചൊല്ലി തിരുവനന്തപുരം നഗരസഭയും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപങ്ങൾക്കിടയിൽ നഗരസഭയിലെ പത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി.(Attukal Pongala garbage removal, Health inspectors transferred amid controversy)
ഭരണസൗകര്യാർത്ഥമുള്ള നടപടിയാണിതെന്നാണ് നഗരസഭയുടെ വിശദീകരണം. മാലിന്യം പൂർണ്ണമായും നീക്കം ചെയ്തില്ലെന്ന് ആരോപിച്ച് മന്ത്രി വി....
റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ തന്ത്രപരമായ പ്രതിരോധ കൂടിക്കാഴ്ച നടത്തി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറും തമ്മിലാണ് ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന ആക്രമണം സംയുക്തമായി നേരിടുമെന്ന പ്രതിരോധ ഉടമ്പടിയുടെ...
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയത്...