കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ശനിയാഴ്ച രാത്രി എട്ടിനും ഒൻപതിനും ഇടയിൽ അങ്കമാലി - ആലുവ ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ഗ്ലാസുകൾക്ക് കേടുപാടുകൾ സംഭവിച്ചു.(Stones pelted at Vande Bharat Express in Kochi, Glasses broken)
കല്ലേറിൽ ട്രെയിനിന്റെ പുറം ഗ്ലാസുകൾ തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല....
തിരുവനന്തപുരം: കർണാടകയിലടക്കം കോൺഗ്രസിനെ അധികാരത്തിലേറ്റിയ 'ഗ്യാരന്റി' മോഡൽ കേരളത്തിലും നടപ്പിലാക്കാൻ രാഹുൽ ഗാന്ധി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരന്റികളിൽ തീരുമാനമെടുക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. 'പുതുയുഗ യാത്ര'യുടെ സമാപന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്.(Rahul Gandhi with 5 guarantees to capture Kerala, UDF...
പാലക്കാട്: കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. തട്ടിപ്പ് സംഘം എംഎൽഎയെ ബന്ധപ്പെട്ടത് മുംബൈയിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.(Digital arrest fraud attempt against Kongad MLA, Investigation to Mumbai)
ശനിയാഴ്ച രാവിലെയാണ് എംഎൽഎയ്ക്ക് മുംബൈയിൽ നിന്നാണെന്ന വ്യാജേന ഫോൺ കോൾ...
ന്ധ്യ മയങ്ങി ഇരുട്ട് വീണാൽ ഒരു പോലീസുകാരൻ പട്ടണത്തിലെ തെരുവുകളിൽ പട്രോളിംഗിന് ഇറങ്ങും. ക്രൂരതയുടെ മുഖംമൂടി ധരിച്ച് ചിരിയോടെ വഴി യാത്രക്കാരുമായി സൗഹൃദപരമായ സംഭാഷണത്തിൽ ഏർപ്പെടുന്നു. എന്നാൽ, അയാളുടെ ചിരി വഞ്ചനയുടെ മൂടുപടം മാത്രമായിരുന്നു. സൈബീരിയയിലെ അൺഗാർസ്ക് നഗരത്തിലെ എൺപത്തി മൂന്നോളം സ്ത്രീകളെ ലൈംഗികായി പീഡിപ്പിച്ച കൊലപ്പെടുത്തിയ കൊലയാളി, മിഖൈൽ പോപ്കോവ് (Mikhail Popkov)....
ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധം ഇറാൻ ഭരണകൂടത്തെ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാക്കി. ശനിയാഴ്ച ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് പുറത്തുവന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നയതന്ത്രജ്ഞർക്കിടയിലും ജനങ്ങൾക്കിടയിലും വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.(Dissension in Iranian regime following Khamenei's assassination)
ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആദ്യം പരസ്യമായി...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും ലഹരി വ്യാപനത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് കെ സി ബി സി രംഗത്ത്. മദ്യത്തിനും ലഹരിക്കുമെതിരെ ശക്തമായ നിലപാടെടുക്കാൻ ആർജ്ജവമുള്ള ഒരു ഭരണകൂടം സംസ്ഥാനത്തുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന സർക്കുലർ കുർബാന മധ്യേ പള്ളികളിൽ വായിച്ചു.(Flood of liquor shops in the state, KCBC circular against the government read...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്നതിനിടയിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ധനത്തിന്റെ ചില്ലറ വിൽപന വില ഉയർത്താതെ ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് സർക്കാരിന്റെ തീരുമാനം.(Fuel prices will not increase in India, says Central Government)
ഫെബ്രുവരി മാസത്തിലും ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി...
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ ക്യൂബയ്ക്കെതിരെയും കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്യൂബ അതിന്റെ ഇപ്പോഴത്തെ രൂപത്തിൽ അവസാന ഘട്ടത്തിലാണെന്നും വെനസ്വേലയിലേതിന് സമാനമായ വലിയ മാറ്റങ്ങൾ ക്യൂബയിലും സംഭവിക്കുമെന്നും ട്രംപ് പ്രസ്താവിച്ചു.(Cuba is after Iran, Trump warns at meeting)
ഫ്ലോറിഡയിൽ നടന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഷീൽഡ് ഓഫ്...
വയനാട് :ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിന് പിന്നാലെ ഇടത് സൈബർ ഹാൻഡിലുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് യുഡിഎഫ് രംഗത്തെത്തി.(Wayanad Township visit, Cyber attack against actor Mammootty)
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി വയനാട്...
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അട്ടിമറിച്ചുവെന്ന ഗുരുതര ആരോപണവുമായി ഇറാൻ. ഇറാൻ മുന്നോട്ടുവെച്ച സൗഹൃദ സന്ദേശത്തെ ട്രംപ് 'കൊന്നു' എന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി കുറ്റപ്പെടുത്തി. സംഘർഷം ലഘൂകരിക്കാൻ ഇറാൻ പ്രസിഡന്റ് നൽകിയ സന്ദേശത്തെ അവഗണിച്ച് ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം.(Will not leave Trump...
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നടപടി രണ്ടാഴ്ച മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ചർച്ചകൾക്കും കരാറിനും തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിലും ശക്തമായ...