ടെഹ്റാൻ: ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ റഷ്യൻ കോൺസുലേറ്റിന് നേരെ ഷെല്ലാക്രമണം ഉണ്ടായതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര കൺവെൻഷനുകളുടെയും നയതന്ത്ര സുരക്ഷാ മാനദണ്ഡങ്ങളുടെയും "നഗ്നമായ ലംഘനമാണ്" നടന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.(The Russian consulate in Iran was damaged in the attack)
മാർച്ച് 8-ന്...
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി നഗരത്തിൽ വിവിധയിടങ്ങളിൽ കർശന ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3.30 വരെ നഗരത്തിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾ നിയന്ത്രിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യും.(PM Modi to be in Kochi today, traffic restrictions )
പ്രധാനമന്ത്രിയുടെ യാത്ര കണക്കിലെടുത്ത് വിവിധ സമയങ്ങളിൽ പ്രസ്തുത റൂട്ടുകളിൽ...
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം ഗുരുതരമായി തുടരുന്നു. ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തതായി അമേരിക്ക പ്രഖ്യാപിച്ചു. ഇറാന്റെ നാവിക ശേഷിക്ക് കനത്ത തിരിച്ചടി നൽകിയ ഈ ആക്രമണം, യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമാണെന്ന് യുഎസ് അവകാശപ്പെടുന്നു.(Middle Asian War, US says it destroyed...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള കൂടുതൽ എംപിമാർ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. ഇത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്. (Congress' first phase candidate list to be finalized in Delhi)
മത്സരത്തിന് സന്നദ്ധത അറിയിച്ച എംപിമാർ കെ. സുധാകരൻ (കണ്ണൂർ), അടൂർ പ്രകാശ് (ആറ്റിങ്ങൽ), എം.കെ. രാഘവൻ (കോഴിക്കോട്), കൊടിക്കുന്നിൽ സുരേഷ്...
പാലക്കാട്: പാർട്ടിയെയും ജില്ലാ നേതൃത്വത്തെയും കടന്നാക്രമിച്ചുകൊണ്ട് മുൻ നേതാവ് പി.കെ. ശശി ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടി നൽകാൻ സിപിഎം ഒരുങ്ങുന്നു. ഇന്ന് വൈകുന്നേരം 3 മണിക്ക് മണ്ണാർക്കാട് വച്ചാണ് പാർട്ടിയുടെ രാഷ്ട്രീയ വിശദീകരണ യോഗം.(Party to reply to PK Sasi, CPM political clarification meeting today)
എ. വിജയരാഘവൻ, ഇ.എൻ. സുരേഷ്...
ന്യൂഡൽഹി: ഇറാൻ–ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിച്ചു.(Discussions will continue, S Jaishankar speaks to Iranian Foreign Minister)
മേഖലയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ച നടത്തിയതായി ജയശങ്കർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ചർച്ചകൾ തുടരുമെന്നും...
പുകയില ഉപയോഗത്തിന്റെ മാരകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കാനുമായി എല്ലാ വർഷവും മാർച്ചിലെ രണ്ടാം ബുധനാഴ്ച 'നോ സ്മോക്കിംഗ് ഡേ' (No Smoking Day) ആയി ആചരിക്കുന്നു. ഈ വർഷം മാർച്ച് 11-നാണ് ഈ ദിനം കടന്നുവരുന്നത്. 1984-ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ തുടക്കം കുറിച്ച ഈ കാമ്പയിൻ ഇന്ന്...
കൊച്ചി: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ, എൻഡിഎയുടെ പ്രചാരണ പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വികസന പദ്ധതികളുടെ ഉദ്ഘാടനവും വിപുലമായ റോഡ് ഷോയും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉൾപ്പെടെ വൻ പരിപാടികളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.(PM Modi in Kochi today to kick off assembly campaign)
11:30ന്...
വാഷിങ്ടൺ: ഇറാനിലെ അയ്യായിരത്തിലധികം സൈനിക ലക്ഷ്യസ്ഥാനങ്ങളിൽ അതിശക്തമായ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഫെബ്രുവരി 28-ന് പുലർച്ചെ 1:15-ഓടെ ആരംഭിച്ച നീക്കത്തിലൂടെ ഇറാന്റെ നാവിക ശേഷിക്ക് വലിയ പ്രഹരമാണ് ലഭിച്ചത്. ഇതിനോടകം അൻപതിലധികം ഇറാനിയൻ കപ്പലുകൾ തകരുകയോ ഭാഗികമായി നശിപ്പിക്കപ്പെടുകയോ ചെയ്തതായാണ് റിപ്പോർട്ട്.(5000 Iranian targets hit, says US Central...
വൈശാലി: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ടി20 ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ബീഹാറിൽ 18 വയസ്സുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി (Differently Abled Youth Killed Bihar). വൈശാലി ജില്ലയിലെ മഹ്നാറിലാണ് ഭിന്നശേഷിക്കാരനായ (സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത) കുന്ദൻ കുമാർ എന്ന യുവാവ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി...
അഹമ്മദാബാദ്: പണത്തോടുള്ള ആർത്തിയും കടബാധ്യതയും ഒരു കുടുംബ സുഹൃത്തിനെപ്പോലെ കഴിഞ്ഞിരുന്ന വീട്ടമ്മയുടെ ജീവനെടുത്ത വാർത്തയുടെ ഞെട്ടലിലാണ് പാലൻപുർ (Gujarat Palanpur Murder Case). മാർച്ച് 22...