Description
Digital Voice of Kerala
Sunday, March 29, 2026

Digital Voice of Kerala

times kerala

രാഷ്ട്രീയപ്പോരിനിടെ പ്രധാനമന്ത്രി കൊച്ചിയിൽ: ജനപ്രതിനിധികളില്ലാതെ സ്വീകരണം | PM Modi

കൊച്ചി: എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരോ മറ്റ് ജനപ്രതിനിധികളോ എത്തിയില്ല. രാവിലെ 11:30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഉദ്യോഗസ്ഥർ ചേർന്നാണ് സ്വീകരിച്ചത്.(PM Modi in Kochi amid political fight, he was welcomed without public representatives) ചീഫ്...

‘രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെ കാണാൻ വന്നതാണ്’: മറുപടിയുമായി നടി പ്രിയങ്ക | Actress Priyanka

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിയിൽ നടി പ്രിയങ്ക എത്തിയത് കൗതുകമുണർത്തി. വാർത്തകൾ പ്രചരിക്കുന്നതിനിടെ, തന്റെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.(I came to meet the Prime Minister of the country, Actress Priyanka responds) താനൊരു 'മോദി ഭക്ത'യാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയാണ് താരം നൽകിയത്....

വെങ്ങളം- രാമനാട്ടുകര റീച്ചിൽ മന്ത്രി PA മുഹമ്മദ് റിയാസിൻ്റെ റോഡ് ഷോ: പ്രതിഷേധം കടുപ്പിച്ച് LDF | PA Mohammed Riyas

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ദേശീയപാത വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ഉദ്ഘാടനങ്ങളും പ്രതിഷേധ റോഡ് ഷോകളും സംഘടിപ്പിച്ച് എൽഡിഎഫ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഔദ്യോഗിക ചടങ്ങിൽ നിന്ന് ഒഴിവാക്കിയതാണ് രാഷ്ട്രീയ പോരിന് വഴിവെച്ചത്.(Minister PA Mohammed Riyas's road show has begun, LDF...

‘കേരളയെ ‘കേരളം’ എന്നാക്കിയത് NDA സർക്കാരാണ്, എത്തിയത് ജനങ്ങളുടെ അനുഗ്രഹം തേടി’: മത്സ്യത്തൊഴിലാളികളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി | PM Modi

കൊച്ചി: കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യങ്ങൾ നടപ്പിലാക്കിയത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.(It was the NDA government that made Kerala 'Keralm', says PM Modi ) 'കേരള' എന്ന ഔദ്യോഗിക...

അയൽരാജ്യങ്ങൾ ഇറാന്റെ ശത്രുക്കളല്ല; ആക്രമണം തുടർന്നാൽ മധ്യസ്ഥ ചർച്ചകൾക്കില്ലെന്ന് ഖത്തർ | Qatar Minister Iran Enemy Remarks

ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി ഖത്തർ (Qatar Minister Iran Enemy Remarks). മേഖലയിലെ രാജ്യങ്ങൾ ഇറാന്റെ ശത്രുക്കളല്ലെന്നും എന്നാൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇനിയും മധ്യസ്ഥ ചർച്ചകൾക്ക് ഖത്തറും ഒമാനും തയ്യാറാവില്ലെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി പറഞ്ഞു. അൽ...

‘റിയാസിന് മാത്രമാണ് പരാതി ഉള്ളത്, മരുമകനെ വിളിക്കാത്തതു കൊണ്ടാണ് മുഖ്യമന്ത്രി വരാത്തത്’: പത്മജ വേണുഗോപാൽ | CM

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്കരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെയും മന്ത്രി മുഹമ്മദ് റിയാസിനെയും കടന്നാക്രമിച്ച് പത്മജ വേണുഗോപാൽ. മറ്റ് മന്ത്രിമാർക്കൊന്നും പരാതിയില്ലെന്നും റിയാസിന് മാത്രം ആണ് പരാതിയെന്നും അവർ പരിഹസിച്ചു.(The CM did not come because his son-in-law wasn't invited, says Padmaja Venugopal) മരുമകനെ...

മരുമകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം മുറിവ് മറച്ചുവെച്ചു; ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റിട്ടും 120 കിലോമീറ്റർ യാത്ര ചെയ്തു, ഒടുവിൽ പിതാവ് മരണത്തിന് കീഴടങ്ങി | Madhya Pradesh Man Dies Saving Son-in-Law

രാജ്ഗഡ്: ഗുരുതരാവസ്ഥയിലായ മരുമകനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ മർദ്ദനമേറ്റ് രക്തം വാർന്നിട്ടും അത് വകവെക്കാതെ യാത്ര തുടർന്ന് പിതാവ്. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സിനിമയെ വെല്ലുന്ന അതിസാഹസികവും എന്നാൽ ദാരുണവുമായ ഈ സംഭവം നടന്നത് (Madhya Pradesh Man Dies Saving Son-in-Law). സിരംഗി ഗ്രാമവാസിയായ 60-കാരൻ ഭഗവാൻ സിംഗാണ് മരുമകന്റെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ...

KSRTC ബസുകളിൽ പോസ്റ്റർ ഒട്ടിച്ചു, മന്ത്രി KB ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം: സംഘർഷം | KB Ganesh Kumar

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂരിൽ നടത്തിയ പ്രതിഷേധം വൻ സംഘർഷത്തിന് വേദിയായി. കെഎസ്ആർടിസി ബസുകളിൽ മന്ത്രിവിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.(Clash in Youth Congress protests against Minister KB Ganesh Kumar) തമ്പാനൂർ ബസ് സ്റ്റാൻഡിലെത്തിയ പ്രവർത്തകർ കെഎസ്ആർടിസി...

‘ഞാൻ മത്സരിക്കുമെന്നത് ഊഹാപോഹം മാത്രം, നിങ്ങൾക്ക് മറവി രോഗമുണ്ടോ?’: KC വേണുഗോപാൽ | KC Venugopal

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ, തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളെ ശക്തമായ ഭാഷയിൽ കെ.സി. വേണുഗോപാൽ തള്ളി. താൻ മത്സരിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പലവട്ടം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(It's just speculation that I will contest, says KC Venugopal) ഞാൻ മത്സരിക്കുമെന്ന് ഏതോ ഒരു ചാനൽ...

‘രാഷ്ട്രീയ പകപോക്കലാണിത്’: മന്ത്രി PA മുഹമ്മദ് റിയാസിന് പിന്തുണയുമായി MV ഗോവിന്ദൻ | PA Mohammed Riyas

തിരുവനന്തപുരം: ദേശീയപാത വികസനത്തെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി പക്ഷപാതപരമായി സമീപിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനം വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ മാറ്റിനിർത്തിയത് വിചിത്രമായ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(This is political vendetta, MV Govindan supports Minister PA Mohammed Riyas) ബിജെപി സംസ്ഥാന അധ്യക്ഷനെ...
- Advertisement -spot_img

Latest News

മോദി കേരളത്തിൽ; പാലക്കാട്ട് വൻ ജനാവലി; തൃശൂരിൽ വൈകുന്നേരം റോഡ് ഷോ | PM Narendra Modi Palakkad Visit

പാലക്കാട്/തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി (PM Narendra Modi Palakkad Visit). എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പാലക്കാട് കോട്ടമൈതാനത്ത്...
- Advertisement -spot_img