ഫത്തേപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ മറ്റൊരു മതസ്ഥനായ യുവാവുമായുള്ള പ്രണയത്തെത്തുടർന്ന് പത്തൊൻപതുകാരിയെ മാതാവും സഹോദരനും ചേർന്ന് വിഷം നൽകി കൊലപ്പെടുത്തി (UP Woman Poisons Daughter). ഫർസാന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കുറ്റം കാമുകന്റെ മേൽ കെട്ടിവെക്കാനാണ് കുടുംബം ശ്രമിച്ചതെങ്കിലും പോലീസ് അന്വേഷണത്തിൽ സത്യം പുറത്തുവരികയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ സോഷ്യൽ മീഡിയ വഴിയാണ് ഫർസാന...
ആലപ്പുഴ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നതയിൽ നിൽക്കുന്ന ജി. സുധാകരൻ നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. പുന്നപ്രയിലെ സ്വന്തം വീട്ടിൽ വെച്ചാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സുധാകരന്റെ ഈ നിർണ്ണായക നീക്കം.(G Sudhakaran to break silence, press conference tomorrow )
പാർട്ടി അംഗത്വം...
കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം പ്രവർത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ് എന്നിവരാണ് പിടിയിലായത്.(Bomb thrown at KSU leader's house, 2 CPM activists arrested)
കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ...
പാലക്കാട്: പി.കെ. ശശിയെ പുറത്താക്കിയതിന് പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകളിൽ പാർട്ടി നേതാക്കൾക്ക് സി.പി.എം നേതൃത്വത്തിന്റെ ശാസന. മണ്ണാർക്കാട് ഏരിയ സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കുമാണ് പാർട്ടി താക്കീത് ലഭിച്ചത്.(Controversial anti-women statement, CPM warns leaders)
പി.കെ. ശശി പുറത്തായതോടെ ഇനി തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ധൈര്യമായി മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം...
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിൽ (House of Lords) നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പാരമ്പര്യ സീറ്റുകൾ നിർത്തലാക്കി. പാരമ്പര്യമായി ലഭിക്കുന്ന പ്രഭു പദവിയുടെ അടിസ്ഥാനത്തിൽ സഭയിൽ അംഗത്വം ലഭിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള ചരിത്രപരമായ ബിൽ ചൊവ്വാഴ്ച പാർലമെന്റ് പാസാക്കി (UK House of Lords Hereditary Peers Bill). ജനനത്തിന്റെ അടിസ്ഥാനത്തിൽ...
മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നതിനിടെ പ്രമുഖ അമേരിക്കൻ ടെക് കമ്പനികളുടെ ഓഫീസുകൾ ലക്ഷ്യമിട്ട് ഇറാൻ (Google Microsoft Offices Iran Target List). ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ടെക് ഭീമന്മാരുടെയും പ്രമുഖ ബാങ്കുകളുടെയും ഓഫീസുകൾ ഇറാന്റെ ആക്രമണ പരിധിയിലാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട്...
കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് വൈകുന്നതിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജനസാന്ദ്രതയേറിയ കേരളത്തിന് എയിംസിന്റെ ആവശ്യകതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, പുതിയതായി അനുവദിച്ച 22 എയിംസുകൾക്കായി സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.(Why is there a delay in granting AIIMS in Kerala? High Court directs the...
ടെഹ്റാൻ: ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ മകൻ മൊജ്താബ ഖമനേയി ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റു. എന്നാൽ ഈ അധികാരക്കൈമാറ്റം വലിയ വിവാദങ്ങൾക്കും ആഭ്യന്തര തർക്കങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.(Khamenei's Didn't Want Mojtaba To Be Iran's Supreme Leader, Report)
അലി ഖമേനി തന്റെ വിൽപ്പത്രത്തിൽ മകൻ മൊജ്താബയെ പിൻഗാമിയായി പരിഗണിക്കരുതെന്ന്...
വാഷിംഗ്ടൺ: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമുണ്ടാക്കിയ ജെഫ്രി എപ്സ്റ്റീൻ കേസിലെ സുപ്രധാന രേഖകൾ എഫ്ബിഐയുടെ സെർവറിൽ നിന്ന് വിദേശ ഹാക്കർ ചോർത്തിയതായി റിപ്പോർട്ട് ( Foreign Hacker Compromised FBI Epstein Files). മൂന്ന് വർഷം മുമ്പ് എഫ്ബിഐയുടെ ന്യൂയോർക്ക് ഫീൽഡ് ഓഫീസിൽ നടന്ന സൈബർ ആക്രമണത്തിലാണ് എപ്സ്റ്റീൻ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാക്ക്...
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ച യുവതി അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നു. ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് റോഡിലെ കുഴിയിൽ വീണുണ്ടായ ആഘാതമാണ് യുവതിയുടെ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ വീണ്ടെടുക്കാൻ കാരണമായത്.(Woman who was confirmed brain dead has come back to life after...
ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗയിൽ പ്രണയപ്പകയിൽ 52 വയസ്സുകാരി കൊല്ലപ്പെട്ടു. സൊട്ടതട്ടി സ്വദേശിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത് (Sivaganga Murder Case). സംഭവത്തിൽ ഇവരുടെ കാമുകനായ മധുര കൂടക്കോവിൽ...