Description
Digital Voice of Kerala
Sunday, March 29, 2026

Digital Voice of Kerala

times kerala

പുള്ളിപ്പുലിയെ വെറും കൈ കൊണ്ട് നേരിട്ട് യുവാവ്: 12 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ പുലി ചത്തു | Leopard

സോളൻ: പാൽ വാങ്ങാൻ പോകുന്നതിനിടെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ വെറുംകൈ കൊണ്ട് നേരിട്ട് കൊലപ്പെടുത്തി യുവാവ്. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള സർലി ഗ്രാമത്തിലാണ് സിനിമാക്കഥകളെ വെല്ലുന്ന പോരാട്ടം നടന്നത്. ആർകിയിലെ ഐടിഐ വിദ്യാർത്ഥിയായ പർവേഷ് ശർമയാണ് അതിസാഹസികമായി പുലിയെ കീഴടക്കിയത്.(Man fights leopard with bare hands, After 12-minute fight, leopard dies) വ്യാഴാഴ്ച...

ഹോർമൂസ് കടലിടുക്കിലൂടെ കടന്നു പോകാൻ 2 ഇന്ത്യൻ കപ്പലുകൾക്ക് അനുമതി: ഇന്ത്യയ്ക്ക് ആശ്വാസവുമായി ഇറാൻ | Strait of Hormuz

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് വലിയ നയതന്ത്ര വിജയം. ഹോർമൂസ് കടലിടുക്കിൽ അന്താരാഷ്ട്ര കപ്പലുകൾക്ക് ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന കർശന വിലക്കിൽ ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ചു.(Iran lets 2 Indian tankers pass through Strait of Hormuz) രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകി. പുഷ്പക്, പരിമൾ...

കോന്നി മെഡിക്കൽ കോളജ് നോട്ടീസ് വിവാദം: സർജറി വിഭാഗം മേധാവിക്കെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് തേടി | Notice controversy

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ പരസ്യമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദിനെതിരെ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. നോട്ടീസ് പതിച്ചത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.(Konni Medical College notice controversy, Action to be taken against the head of the surgery...

പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ചു: രണ്ട് ബോട്ടുകൾ കത്തിയമർന്നു | Fire

ആലപ്പുഴ: പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ച് നാശനഷ്ടം. രാവിലെയാണ് പള്ളാത്തുരുത്തി പൂന്തിരം ഭാഗത്ത് നിർത്തിയിട്ടിരുന്ന രണ്ട് ബോട്ടുകൾക്ക് തീപിടിച്ചത്. 'അനാഹിത', 'കാതറിൻ' എന്നീ ഹൗസ്ബോട്ടുകളാണ് പൂർണ്ണമായും കത്തിയമർന്നത്. ഇതിൽ ഒരു ബോട്ട് കത്തിയതിനെത്തുടർന്ന് കായലിലേക്ക് താഴ്ന്നുപോയി.(Houseboats catch fire in Alappuzha, Two boats charred) അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന ഉത്തരേന്ത്യക്കാരായ വിനോദസഞ്ചാരികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു ബോട്ടിലെ...

ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങൾക്കെതിരെ വ്യാപാര അന്വേഷണം പ്രഖ്യാപിച്ച് ട്രംപ്: നടപടി സുപ്രീംകോടതിയിലെ തിരിച്ചടിക്ക് പിന്നാലെ | Trump

ന്യൂയോർക്ക്: അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള നീക്കത്തിന് അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഗോള നികുതി നയങ്ങളിൽ സുപ്രീം കോടതി വരുത്തിയ നിയന്ത്രണങ്ങളെ മറികടക്കാനും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ...

മാവോയിസ്റ്റ് വേട്ടയിൽ വൻ വിജയം: ബസ്തറിൽ 108 മാവോയിസ്റ്റുകൾ കീഴടങ്ങി | Maoists

റായ്‌പൂർ: ഛത്തീസ്‌ഗഡിനെ നക്സലിസത്തിൽ നിന്ന് മുക്തമാക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തു പകർന്ന് ബസ്തർ മേഖലയിൽ 108 മാവോയിസ്റ്റുകൾ ഒരേസമയം കീഴടങ്ങി. ബുധനാഴ്ച നടന്ന ചടങ്ങിൽ 44 സ്ത്രീകൾ ഉൾപ്പെടെയുള്ള കേഡർമാരാണ് ആയുധം വെച്ച് കീഴടങ്ങിയത്. നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ ഇത്രയധികം പണവും സ്വർണ്ണവുമായി ഒരു സംഘം കീഴടങ്ങുന്നത് ആദ്യമായാണെന്ന് അധികൃതർ വ്യക്തമാക്കി.(Huge...

‘ആരെയൊക്കെ ക്ഷണിക്കണമെന്ന് സംസ്ഥാനം മുൻകൂട്ടി അറിയിക്കണം ആയിരുന്നു’: സുരേഷ് ഗോപി | NH controversy

തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള കർശന നടപടിക്രമങ്ങൾ മാത്രമാണ് ചടങ്ങിലുണ്ടായതെന്നും പ്രോട്ടോക്കോൾ സംബന്ധിച്ച നിർദ്ദേശങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(The state should have informed in...

ഫിഫ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഇറാൻ: സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പ്രതികരണം | 2026 FIFA World Cup

ടെഹ്‌റാൻ: 2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറുന്നു. രാജ്യത്തെ നിലവിലെ യുദ്ധ സാഹചര്യവും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധവും മുൻനിർത്തിയാണ് ടൂർണമെന്റ് ബഹിഷ്കരിക്കാൻ ഇറാൻ തീരുമാനിച്ചത്. ഇറാന്റെ കായിക മന്ത്രി അഹ്മദ് ദൊനിയാമാലി വീഡിയോ സന്ദേശത്തിലൂടെയാണ് ഈ വിവരം അറിയിച്ചത്.(Iran's Sports...

ജി സുധാകരൻ്റെ നിർണ്ണായക വാർത്താസമ്മേളനം ഇന്ന്: ഉറ്റുനോക്കി CPM | G Sudhakaran

ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് തന്റെ വസതിയിൽ മാധ്യമങ്ങളെ കാണും. പാർട്ടിയുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.(G Sudhakaran's crucial press conference today) പാർട്ടി അംഗത്വം പുതുക്കില്ലെന്ന് ജി....

LPG വിതരണം: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ കർശന നിർദ്ദേശം | LPG

ന്യൂഡൽഹി: രാജ്യത്ത് എൽപിജി വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. എൽപിജി ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വിളിച്ചുചേർത്ത ഉന്നതതല വെർച്വൽ യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.(LPG distribution, Centre issues strict instructions to...
- Advertisement -spot_img

Latest News

വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52-കാരിയെ 21-കാരൻ കൊലപ്പെടുത്തി ക്വാറിയിൽ തള്ളി; നടുക്കുന്ന സംഭവം തമിഴ്‌നാട്ടിൽ | Sivaganga Murder Case

ശിവഗംഗ: തമിഴ്‌നാട്ടിലെ ശിവഗംഗയിൽ പ്രണയപ്പകയിൽ 52 വയസ്സുകാരി കൊല്ലപ്പെട്ടു. സൊട്ടതട്ടി സ്വദേശിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത് (Sivaganga Murder Case). സംഭവത്തിൽ ഇവരുടെ കാമുകനായ മധുര കൂടക്കോവിൽ...
- Advertisement -spot_img