times kerala

ഗ്രീന്‍ ടീ ദോഷവശങ്ങൾ അറിഞ്ഞിരിക്കാം | Green Tea Side Effects

ആരോഗ്യകരമായ പാനീയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഗ്രീന്‍ ടീ. എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം അത് നെഗറ്റീവ് ഗുണങ്ങളും നല്‍കുന്നുണ്ട് (Green Tea Side Effects). ഇത് ഓക്‌സിഡൈസ് ചെയ്യാത്ത ചായ ഇലകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മാത്രമല്ല പ്രോസസ്സ് കുറവായതിനാല്‍, ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍സ് എന്ന പ്രകൃതിദത്ത രാസവസ്തുക്കള്‍ക്ക് കൂടാതെ,...

പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? അമിതവണ്ണവും പ്രമേഹവും നിങ്ങളെ തേടിയെത്തും | Importance of Morning Meal

ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നത് പ്രഭാതഭക്ഷണമാണ് (Importance of Morning Meal). പ്രഭാത ഭക്ഷണം ചയാപചയം മെച്ചപ്പെടുത്തുന്നതിലും രക്തത്തിലെ പഞ്ചസാര ബാലന്‍സ് ചെയ്യുന്നതിലും ഹൃദയാരോഗ്യത്തിലും ധാരണശേഷിയിലുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്നു. ക്ഷീണം, സമ്മര്‍ദം, അമിതവണ്ണം, പ്രമേഹം എന്നിങ്ങനെ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലതാണ്. പ്രഭാതഭക്ഷണത്തിന്‍റെ അഭാവം വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകള്‍ക്ക്...

ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങളുടെ ഉപയോഗം വ്യാപകം: ഭക്ഷ്യസുരക്ഷാ വകുപ്പ് | Food Safety Warning on Food Colours

ഭക്ഷ്യവസ്തുക്കളിൽ കൃത്രിമനിറങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. മഞ്ഞ, ഓറഞ്ച് നിറങ്ങൾ നൽകുന്ന ടാർട്രാസിന്റെ ഉപയോഗമാണു വ്യാപകമായിട്ടുള്ളത് (Food Safety Warning on Food Colours). ചില മധുരപലഹാരങ്ങളിൽ ഇത് ഉപയോഗിക്കാമെങ്കിലും ചൂടാക്കി തയാറാക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഇത് ചേർക്കാൻ അനുമതിയില്ല. എന്നാൽ, പഴംപൊരിയിൽ വരെ ടാർട്രാസിൻ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സൺസെറ്റ് യെല്ലോ, കാർമോയ്സിൻ, ബ്രില്യന്റ്...

കൗമാരക്കാർക്ക് വേണ്ട ഭക്ഷണക്രമം | Healthy Diet for Teenagers

മനുഷ്യന്റെ വളർച്ചയുടെ രണ്ടാംഘട്ടമാണ് കൗമാരം. ഈ ഘട്ടത്തിൽ കഴിക്കുന്ന പോഷകാഹാരം ഭാവിതലമുറയെപോലും മെച്ചപ്പെടുത്തും (Healthy Diet for Teenagers). ആരോഗ്യകാര്യത്തിലും ഡയറ്റിങ് കാര്യത്തിലുമെല്ലാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് കൗമാരക്കാരാണ്. വണ്ണം പാടില്ല, മെലിഞ്ഞിരിക്കണം എന്നതാണ് കൗമാരക്കാരുടെ ആവശ്യം. ഇതിനായി പല ഭക്ഷണങ്ങളും ഒഴിവാക്കാറുണ്ട്. ആവശ്യത്തിനുള്ള പോഷകങ്ങൾ ശരീരത്തിലെത്തിയില്ലെങ്കിൽ അനേകം രോഗങ്ങളിലേക്കായിരിക്കും ഇത് നിങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത്. കൗമാരക്കാർക്ക്...

ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കാം ആരോഗ്യത്തോടെയിരിക്കാം | Gooseberry juice

വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസ് (Gooseberry juice) ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു പാനീയമാണ്. രോഗപ്രതിരോധശേഷിക്കും ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഹോർമോൺ സന്തുലനത്തിനും ഈ പാനീയം ഉത്തമമാണ്. ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്കാ ജ്യൂസ് കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങളറിയാം. നെല്ലിക്കാ ജ്യൂസിലടങ്ങിയ ആന്റിഓക്സിഡന്റുകൾ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കാൻ സഹായിക്കും. ഇതുവഴി...

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിച്ചോളൂ, നിരവധിയുണ്ട് ഗുണങ്ങൾ | Health Benefits Of Soaked Dates

ഈന്തപ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു (Health Benefits Of Soaked Dates). പാലിൽ കുതിർത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം.ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. നിറയെ നാരുകളും അടങ്ങിയിട്ടുണ്ട്. പാലിൽ രാത്രി മുഴുവൻ കുതിർത്ത...

മഞ്ഞള്‍ പാല്‍ കുടിക്കൂ ആരോഗ്യത്തോടെ ഇരിക്കൂ | Turmeric milk

കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. നമ്മളില്‍ പലരും അത് ശീലമാക്കിയിട്ടുണ്ട്. എന്നാല്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് പാല്‍ കുടിച്ചു നോക്കൂ (Turmeric milk). ഗുണങ്ങള്‍ നിരവധിയാണ് കാലുകളിലെ വേദന, തൈറോയിഡ്, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഉത്തമമാണ്. മഞ്ഞൾ പാൽ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. വൻകുടൽ പുണ്ണ് ബാധിച്ചവർക്കും...

കോക്കനട്ട് ലൈം സ്മൂതി | Coconut Lime Smoothie

കേരളീയരുടെ ജീവിതത്തിന്‍റെ ഭാഗമാണ് നാളികേരം അഥവാ തേങ്ങ. തേങ്ങയോ തേങ്ങാപ്പാലോ ചേർക്കാത്ത വിഭവം മലയാളിക്ക് ഉണ്ടാകില്ല. എണ്ണയായും പൊടിയായും പാലായും നിത്യേന തേങ്ങ കേരളീയരുടെ ജീവിതത്തിന്റെ ഭാഗമാകുന്നുണ്ട്. തേങ്ങ വെറുതെ കഴിക്കാനും പലർക്കും ഇഷ്ടമാണ്. എന്തിനേറെ പറയുന്നു, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം വർദ്ധിപ്പിക്കാനും തേങ്ങ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യപരമായ ഗുണങ്ങളുള്ള തേങ്ങപ്പാൽ...

ഇത്തിരി കുഞ്ഞനെങ്കിലും ഗുണങ്ങളിൽ വമ്പനാണ് അയമോദകം അഥവാ ഓമം | Ajwain

അയമോദകവും(Ajwain) അതിന്റെ ഇലകളുമെല്ലാം പല രോ​ഗങ്ങൾക്കും മരുന്നാണ്. ആയുർവേദത്തിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന ഒന്നാണ് അയമോദകം. അടുക്കളയിൽ സു​ഗന്ധവ്യജ്ഞനമായി ഉപയോ​ഗിക്കുന്ന അയമോ​ദകത്തിന് ​ഗുണങ്ങളേറെയാണ്. അയമോദകം പൊടിച്ച് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് ​ഏറെ ​ഗുണങ്ങൾ നൽകുന്നു. പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും...

ശരീരഭാരം കുറയ്ക്കാനും സൗന്ദര്യത്തിനും കാരറ്റ് സ്മൂത്തി | Carrot smoothie

ഫൈബർ കൂടിയതും കാലറി കുറഞ്ഞതുമായ കാരറ്റ് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല സഹായിക്കുന്നത് (Carrot smoothie). ചർമം തിളക്കമുള്ളതാവാനും കാരറ്റിന്റെ സവിശേഷതകൾ കാരണമാകും. ഓറഞ്ചിനാകട്ടെ പ്രതിരോധശേഷി കൂട്ടാനാകും. ഒപ്പം വൈറ്റമിൻ സിയും ഒരുപാടുണ്ട്. വൈറ്റമിൻ സി ഒരുപാടുള്ള മറ്റൊരു പഴമാണ് പൈനാപ്പിൾ. ദഹനത്തെ മെച്ചപ്പെടുത്തും. സ്മൂത്തിയിൽ ചേർക്കുന്ന ഇഞ്ചിയും ദഹനത്തെ ശരിയായി നടക്കാൻ സഹായിക്കുന്നവയാണ്. മഞ്ഞളിൽ...
- Advertisement -spot_img

Latest News

സാരിയുടുത്ത അമ്മൂമ്മയുടെ ‘സ്പീഡ് വർക്ക്‌ഔട്ട്’ വൈറൽ; ബെംഗളൂരു പാർക്കിലെ വീഡിയോ വൈറൽ | Bengaluru Elderly Woman Workout

ബെംഗളൂരുവിലെ ഒരു പാർക്കിൽ വയോധികയായ സ്ത്രീ അതിവേഗം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പൊതുസ്ഥലങ്ങളിലെ വ്യായാമ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളും സജീവമായി (Bengaluru...
- Advertisement -spot_img